…?ക്ഷെത്രീയൻ?️…{2} [?????⚡] 243

 

“അയ്യാ…. ന്താ ഒരു നാണം….ഒന്നും നടക്കാൻ പോണില്ല മോനെ….അമ്മ നിന്നെ ഇങ്ങോട്ട് വരാൻ വേണ്ടി വെറുതെ എളക്കാൻ പറഞ്ഞതാ……””

അവൾ കുറച്ച് പുച്ഛത്തോടെ അവന്റെ തലക്ക് കിഴുക്കി കൊണ്ട് പറഞ്ഞു.

 

 

“പോടീ… അമ്മ സത്യം പറഞ്ഞയ…. അമ്മ എന്നെ നേരത്തെയും വിളിച്ചപ്പോ പറഞ്ഞായിരുന്നു…”

രാവിലെ ജസ്റ്റിനെയും അവന്റെ നാലാൾ പടയെയും എടുത്ത് പെരുമാറിയ ആളാണ് ഈ നിന്ന് കൊഞ്ചണത് എന്ന് നിങ്ങൾ ഓർക്കണം.

 

“ഒന്നും നടക്കാൻ പോണില്ല മോനെ….. അമ്മ പറഞ്ഞെ തന്നെ ഈ ശ്രെദ്ധ ഉള്ളോടത്തോളം കാലം നിനക്കൊരു ലൈനും സെറ്റാവാൻ പോണില്ല….”

 

അവൾ വെല്ലുവിളി കണക്കെ അവന്റെ താടിയിൽ ആട്ടി കൊണ്ട് പറഞ്ഞു.

 

 

“നീ കാരണാ പട്ടി… എനിക്കിതുവരെ ഒരെണ്ണം സേറ്റാവാത്തെ…. കൊറേ എണ്ണം ഇങ്ങോട്ട് വന്നതാ നിന്റെ ഈ മൊരട് സ്വഭാവം കാരണം എല്ലാം തിരിച്ചോടി…. ഇവിടെ എങ്കിലും കൊറച്ച് ഒന്ന് സഹായിക്കെടി..”

അവൻ അപേക്ഷ പോലെ ശ്രെദ്ധയോട് പറഞ്ഞു. ഇതൊക്കെ അവന്റെ അടവാണെന്ന് നന്നായി അറിയാവുന്ന കൊണ്ട് അവൾ ചിരിച്ചോണ്ട് പണികളിൽ ഏർപ്പെട്ടു.

 

 

“ഇല്ല മോനെ…… NO WAY !”

 

അവൾ അവനോട് തീർത്തും പറഞ്ഞു.

 

 

“”ന്നാ പോ…….പന്നി”””

ന്നും പറഞ്ഞ് ഹർഷൻ ശ്രെദ്ധയെയും തള്ളി മാറ്റികൊണ്ട് നടക്കാനൊരുങ്ങി. എന്നാൽ അതിന് മുന്നേ തന്നെ ശ്രെദ്ധ അവന്റെ കൈകളിൽ പിടി അമർത്തി.

25 Comments

  1. Akash bro sry for delay inn uplaod cheyyan pattiyilla…..prblms parayaan ahnel orupaadind….@ni___ranjan idhaanu ente insta id thaangalkk avde vann msg ayakkam ….next part il krch koode editum cheyyan ind

  2. Next part will be on july 10….??

    1. 2023 July aano

      1. Sry bro…. I had an accident on last few months… Im briefly resting..njan 23 nu upload cheyyam. Kadha next part ok aahnu

  3. ബ്രോ എന്തൊക്കെയോ എവിടെയൊക്കെ ചീഞ്ഞു നാറുന്നുണ്ട്

    ഇപ്പളും കഥ എന്താണെന്ന് ശരിക്കും മനസ്സിലായിട്ടില്ല

    കഥാപാത്രങ്ങളെ മാത്രം മനസ്സിലായി

    ഇനിയാണ് ലക്ഷ്യങ്ങൾ എന്താണെന്ന് അറിയാൻ സാധിക്കുന്നത്

    Anyway ത്രില്ലിംഗ് ആകുന്നുണ്ട്

    അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുത്തുകയാണെങ്കിൽ നന്നായിരുന്നു ബ്രോ

    Waiting for the next part ❤️❤️❤️

    1. Idaam bro….. ?
      Odane indavilla…..
      Chila family prblms….. ?

  4. രുദ്രൻ

    നന്നായിട്ടുണ്ട് ബ്രോ. പേജ് കൂട്ടി എഴുതു. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

  5. Bro പ്രിൻസ് ഓഫ് പേർഷ്യ ith baaki idduvo … Please ?

    1. Awaiting listil ind 30 page ezuthi editing baakki aahnu….. ?
      Pettannu tharan sremikkam

  6. ??????????♀️

    ❤️❤️❤️

  7. അടിപൊളി ?? .അടുത്ത പാർട്ട് പോരട്ടെ

    1. Odane indavilla bro…… Veed pani nadakkuvanu… ?

  8. അഥർവ്വവേദ്

    അടിപൊളി ??????????

    പേജൂകൾ കൂട്ടിയെഴൂതിയാൽ നാന്നായിരൂന്നു

    1. Aduthel settakkam……. ❤️

  9. Pages kuravanu ennathozhichal nalloru story.nalla ezhuthu❤️❤️❤️❤️❤️❤️

    1. Next oru 40 pages settakkam…..

    1. Tenkz macha….?

  10. ❤❤❤❤❤

    1. ഹാർളീടെ രുദ്രയാണോ….. ?
      Tenkz….. Rudra.. ?

  11. Adpoli aanuto.. Myth kadhakalil aduthoru verity aayi vannallo.. Kathirikam ethra venelum nirthi povathirunnalatheeta… Ennalum kure karyangal manassilavan und. Samayamundallo. Apo tata ??????

    1. നന്നിയുണ്ട് സഹോദരാ നല്ല വാക്കുകൾക്ക്….. ?
      പിന്നെ പേര് കൊള്ളാട്ടോ ?…. ?

  12. പാർട്ട്‌ കുറഞ്ഞുപോയതിൽ ക്ഷെമ ചോദിക്കുന്നു….. പ്രാക്ടിക്കൽ എക്സാം ആഹ്ണ്… അതിന്റെ എടേൽ ആഹ്ണ് ഇതൊക്കെ ഞാൻ എഴുതണെ….. എന്തായാലും അടുത്ത പാർട്ട്‌ ഒരു 30 പേജ് എങ്കിലും ഇടാൻ ശ്രെമിക്കാം….

Comments are closed.