❤️ നിന്നിലലിയാൻ (3)❤️ [SND] 124

Views : 11134

(# ഇവരുടെ age പറഞ്ഞത് ഭാവിയിൽ ആവിശ്യം വരും പിന്നെ അപ്പൊ അറിഞ്ഞില പറഞ്ഞില്ല ന്ന് പറയരുത് #)

 

ബാക്ക് ബഞ്ചിനോട് ഇഷ്ടം കൂടിയത് കൊണ്ട് അവിടെ പോയി ഇരുന്നു. ക്ലാസ്സിൽ അധികം കുട്ടികൾ എത്തിയിട്ടില്ല. ക്ലാസ്സ്‌ തുടങ്ങാൻ ടൈം ഉണ്ടായത് കൊണ്ട് ആയിരിക്കും.

ഞങ്ങൾ അങ്ങനെ സംസാരിച് ഇരുന്നു . ഫസ്റ്റ് ബെൽ അടിച്ചപ്പോയെക്കും ഏകദേശം എല്ലാരും എത്തി.

 

പ്രെയർ കയിഞ്ഞ് ക്ലാസ്സ്‌ ടീച്ചർ വന്നു. ആളെ കണ്ടതും ഞെട്ടി ഞാൻ ആൻസിയെ നോക്കി . അപ്പൊ അവന്റെ മുഖത്തും ആ ഞെട്ടൽ ഞാൻ കണ്ടു

 

” എടാ ആദി ലിൻസി മിസ്സ്‌ ”

” ഞാനും കണ്ടടാ നാറി ”

” ടീച്ചർ നമ്മളെ മറന്നിട്ടുണ്ടാവോ ”

” അത് ക്ലാസ്സ്‌ തുടങ്ങുമ്പോയേക്കും മനസിലാക്കാം ”

മിസ്സ്‌ അറ്റണ്ടൻസ് എടുക്കാൻ തുടങ്ങി ഞങ്ങളെ പേര് എത്തിയപ്പോൾ ടീച്ചർ ഞങ്ങളെ കണ്ടോ . ആ മുഖത്തു ഒരു ഞെട്ടൽ പ്രകടമായോ . അതോ എനിക്ക് തോന്നിയതോ.

അറ്റണ്ടൻസ് വിളിച്ചു കഴിഞ്ഞ് ടീച്ചർ ഞങ്ങളെ രണ്ടാളെയും വിളിച്ചു സംസാരിച്ചു

 

ഇനി ഈ ലിൻസി മിസ്സ്‌ ആരാന്നല്ലേ . ഞങ്ങളെ +2 പഠിപ്പിച്ച ഞങ്ങടെ സ്വന്തം മുത്ത് . ഞങ്ങളെ എല്ലാ കച്ചറക്കും കൂട്ട് നിന്ന സ്വന്തം മിസ്സ്‌

 

അങ്ങനെ സംസാരിച്ചു നിക്കുമ്പോഴാണ് ആ വിളി കേട്ടെ

” may i coming miss ”

Miss : yes coming . first day തന്നെ വൈകിയിട്ടാണല്ലോ വരവ്

ലവൾ : sorry miss

 

അവൾ വന്നോപ്പോഴാ ഞാൻ ശ്രെധിച്ചേ എന്തൊരു മൊഞ്ച അവളെ കാണാൻ. ഒറ്റക് നോട്ടത്തിൽ എന്റെ കോഴി ഉണർന്നു . പുഞ്ചിരിക്കുന്ന മുഖം . ആ പുഞ്ചിരി മായാതെ ഗേൾസ് സൈഡിലെ പുറകിലെ ബെഞ്ചിൽ പോയി ഇരുന്നു. ടീച്ചറോടുള്ള സംസാരം അവസാനിപ്പിച്ചു ഞങ്ങളും വന്ന് ഇരുന്നു

Recent Stories

The Author

SND

11 Comments

  1. വേറേ aaval തന്നെ ആവും,

    Cliche free akunnund ee ട്രാക്കിൽ തന്നെ പോട്ടെ ✌️

  2. അന്ദ്രു

    കഥ ഒരേ പൊളി ഒന്നും പറയാൻ ഇല്ല തീ 🔥🔥🔥
    പിന്നെ page കൂട്ടി ezuth ബ്രോ A simple request കാര്യാക്കണ്ട 😅

    1. ശ്രെമിക്കാം ബ്രോ ❤️💙

  3. തുടക്കം കൊള്ളാം. ഇങ്ങനെ തന്നെ പോവട്ടെ. ബ്രോന്റെ മനസിലുള്ളതുപോലെ എഴുതിയാ മതി. എനിക്ക് ഇഷ്ട്ടപെട്ടു 👏👏👏

  4. ഈ ട്രാക്കിൽ തന്നെ പോകട്ടെ…❤❤❤

    1. K bro 💙💕

  5. No bro broude estam pole thanne potte

  6. The supernatural

    Good waiting for next

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com