അഭിരാമി 8[premlal] 283

ഉം,, ശരി,,, മക്കൾ വിട്ടോ, പോയി മെസ്സിന്ന് എന്തെങ്കിലും മേടിച്ച് വെട്ടി വിഴുങ്ങ്. അപ്പോഴേക്കും ഞാനങ്ങ് എത്താം…

 

അവന്മാര് ചിരിച്ചുകൊണ്ട് കടയിലേക്ക് നടന്നു?

 

കണ്ണൻ ക്യാമ്പസിന് പിറകിലുള്ള ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഇടവഴിയിലേക്ക് പോയി. കോളേജിലേക്കുള്ള ഒരു ഷോട്ട് കട്ട് ആയിരുന്നു അത്. അവൻ അവിടുള്ള ബെഞ്ചിലിരുന്നു. ആരെയോ പ്രതീക്ഷിച്ചപോലെ. കാരണം, ഇന്നലെ വൈകിട്ട് ,അഭിരാമി അതുവഴി കയറിവരുന്നതവൻ കണ്ടിരുന്നു. അധികമാരും ആ വഴി യൂസ് ചെയ്യാറില്ല.

 

സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു

 

ദൂരെയതാ ഒരു തലവെട്ടം അവൻ കണ്ടു. പെട്ടെന്ന് തന്നെ അവൻറെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.☺

 

അവൻ പോക്കറ്റിലുള്ള സിഗരറ്റ് എടുത്തു കത്തിച്ചു, ചുണ്ടിലേക്കഅടുപ്പിച്ചു

 

അഭി നടന്നു നടന്നു അവൻറെ അടുത്തെത്തി. സത്യത്തിൽ അപ്പോൾ ആയിരുന്നു അവൾ അവനെ കണ്ടത്. ദൂരെ നിന്നു നോക്കിയാൽ അവൻ ഇരിക്കുന്നത് കാണാൻ സാധിക്കില്ല. അവിടെ കുറച്ച് കാടും പടല ഉണ്ടായിരുന്നു.

 

അടുത്തെത്തിയ അഭി കാണുന്നത് ആകാശത്തോട്ട് നോക്കിയിരുന്നു പുക നീട്ടി വലിച്ചു വിടുന്ന കണ്ണനെ ആയിരുന്നു. ഇതുകണ്ട് അവളുടെ മുഖം വലിഞ്ഞു മുറുകി…? ദേഷ്യം കൊണ്ട് ഉണ്ടക്കണ്ണ് താഴെ വീഴുമെന്ന് തോന്നി.

 

തന്നെ കാണിക്കാനാ ഇവൻ ഇതൊക്കെ ചെയ്യുന്നതെന്ന് അവൾക്ക് മനസ്സിലായിരുന്നു

 

അവൾ തന്നെ രൂക്ഷമായി നോക്കുന്നത്, കണ്ണൻ ഒളികണ്ണാൽ നോക്കിക്കണ്ടു. അവൾ അവനെ തുറുപ്പിച്ച് നോക്കിക്കൊണ്ട് അവനെ കടന്നു പോയി

 

” ഗുഡ്മോണിങ് മിസ്സ്”

 

തന്നെ കടന്നുപോയ അഭിയെ നോക്കി അവനുറക്കെ വിളിച്ചുപറഞ്ഞു.

 

പുറകിൽ നിന്നും പെട്ടെന്നു കേട്ട ശബ്ദത്തിൽ അവളവിടെ നിന്നു

 

അവൾ അവനെ തിരിഞ്ഞു രൂക്ഷമായി നോക്കി?

 

അപ്പോഴും അവൻ സിഗരറ്റ് പുഞ്ചിരിയോട് കൂടി വലിക്കുകയായിരുന്നു.

 

ഇതു കണ്ടതും അവൾക്ക് ഒന്നും കൂടെ അരിശം കയറി, വേഗത്തിൽ ചവിട്ടി തുള്ളി വരാന്തയിലേക്ക് കയറി.

 

( ലവൾമൈൻസ്)

Updated: May 10, 2022 — 11:21 pm

19 Comments

  1. ×‿×രാവണൻ✭

    വീണ്ടും കാണുമോ

    1. നിർത്തി തോന്നുന്നു

  2. Balance varumo

  3. അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവോ ?

  4. സംഭവം പൊളി ❤️

  5. Super

  6. Nice part
    Kannan takartu
    Page kurache kurane poyi

  7. Page വളരെ kuranju

  8. അവന്റെ ഫ്ലാഷ് ബാക്ക് അറിയണം ഇപ്പോൾ ആണ് ഹീറോ ആയത് ഇനി പൊളിക്കണം കാത്തിരിക്കാൻ വയ്യ

  9. നന്നായിട്ടുണ്ട് ബ്രോ

  10. ഇത്തിരി പൂവ്‌

    ഇപ്പോഴാ റൂട്ട് ഒന്ന് ക്ലിയർ ആയേ ?????ഇനി പൊളിക്കും

  11. കഥ അടിപൊളി പേജ് കൂട്ടി എഴുതിക്കുടെ ❤️❤️❤️❤️❤️❤️❤️

  12. ?✨N! gHTL?vER✨?

    Bro❤️?.. കഥ ഇഷ്ടമാണ്ന ??നന്നായി മുന്നോട്ട്പോവുന്നുണ്ട് ✨️?

  13. N?ce bro entha parauka nalla ozhukk und pinne page kutti eHuthane?

  14. സത്യം പറയാമല്ലോ കഥ ???

  15. ×‿×രാവണൻ✭

    ❤️❤️
    കഥ നായിക അഭിരാമി ആണ്. First partial വന്ന ലച്ചു, രേവതി തുടങ്ങിയ കഥാപാത്രങ്ങളുടെ details കൂടി വേണം

  16. Nyzz bro… Oru turn kittunnilla.. Waiting ??

  17. °~?അശ്വിൻ?~°

    ???

  18. ?❤️?❤️?❤️

Comments are closed.