മായാമിഴി? (9) മനോരോഗി ഫ്രം മാടമ്പള്ളി 197

 

” മ്മ്… ശെരി… മോളിപ്പൊ പൊക്കോ… വൈകിട്ട് വന്നാമതി എന്നാൽ… ഡാ നീയൊന്ന് ഈ കൊച്ചിനെ വീട്ടിലാക്കിക്കൊട് ”

– അമ്മ

 

 

 

 

 

അവൾ തന്റെ ഹാൻഡ്‌ബാഗ് എടുത്ത് ഇറങ്ങി… കൂടെ നിരഞ്ജനും…

 

 

 

 

 

 

” ഡീ നീ വേഗം ഓടിച്ചെന്ന് നിരഞ്ജന്റെ കൈയ്യീന്ന് എന്റെ ഫോൺ വാങ്ങീട്ട് വന്നാട്ടെ ”

 

 

 

ആദി ആരുവിനെ ഫോൺ വാങ്ങാൻ പറഞ്ഞയച്ചു….

 

 

 

 

” അച്ഛാ അമ്മേ … നിങ്ങൾ പേടിക്കേണ്ട… എനിക്കോ നിങ്ങൾക്കോ ഒന്നും പറ്റില്ല… ഞാനൊരിക്കലും നിങ്ങളെ വിട്ട് പോവേമില്ല ”

 

 

 

ആരു പോയതും ആദി അച്ഛനോടും അമ്മയോടുമായി പറഞ്ഞു…

 

 

 

 

 

” ഞങ്ങക്കുറപ്പുണ്ട് മോനേ നിന്റച്ഛനെ പോലെ നീ ആവില്ല എന്ന്… അവൻ പെട്ടെന്ന് ചതിക്കുഴികളിൽ വീഴുന്ന ഒരുവനാണ്… എല്ലാരേയും അന്ധമായി വിശ്വസിക്കും… സ്നേഹിക്കും… എന്നാൽ അവനിൽ നിന്ന് എല്ലാം ഊറ്റിയെടുത്ത ശേഷം മാത്രമേ കാപട്യത്തിന്റെ പൊയ്മുഖം അണിഞ്ഞവരെ അവന് തിരിച്ചറിയാൻ സാധിക്കുള്ളു… അത് തന്നെയായിരുന്നു അവന്റെ

പരാജയവും ”

 

 

– അച്ഛൻ

 

 

 

 

കുറച്ച് നേരം അവർ ഒന്നും മിണ്ടാതെയിരുന്നു…

 

 

 

 

അപ്പോഴാണ് ആദിയുടെ ഫോണും കൊണ്ട് ആരു കേറി വന്നത്…

 

 

 

 

 

അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയ ശേഷം അവൻ മീനുവിന്റെ ചാറ്റ് ഓപ്പൺ ആക്കി അവൻ അതിൽ നിന്ന് അയച്ച അവളുടെ ഫോട്ടോ നോക്കിയിരുന്നു…

 

 

 

 

 

” ഡാ ഞങ്ങളൊന്ന് ഡോക്ടറെ കണ്ടിട്ട് വരാം ”

 

 

 

അതും പറഞ്ഞ് അച്ഛനും അമ്മയും ഡോക്ടറെ കാണാൻ പോയി…

 

 

 

 

” ഡീ നീയിങ്ങട് വന്നേ ”

– ആദി

 

 

” എന്തുവാ ”

– ആരു

 

 

 

അവൻ നേരത്തെ അയച്ച സ്ക്രീൻഷോട്ട്സ് അവൾക്ക് കാണിച്ചു കൊടുത്തു…

 

 

 

” ഇനി മോള് പറ അവൾക്കെന്നെ അറിയാം എന്നല്ലേ നീ പറഞ്ഞെ… എന്നെ കാണാറുണ്ടെന്നും… അതെന്തിനായിരുന്നു എന്ന് ”

 

– ആദി

 

 

 

 

” ഇത്രയൊക്കെ കണ്ടിട്ട് മനസിലായില്ലേ പൊട്ടാ… അവൾക്ക് ഏട്ടനെ

ഇഷ്ടവാ ന്ന് ”

 

 

 

ആരു അത് പറഞ്ഞതും ഇനി അറിയാം ഒന്നുമില്ലായിരുന്നു അവന്… ഇനി അവസാന കടമ്പ… അവളുടെ വായീന്ന് അത് കേക്കണം….

 

 

 

 

” എനിക്കിഷ്ടം ആണെന്ന് അവൾക്കറിയാവോ ”

– ആദി

 

15 Comments

  1. Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….

    1. തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..

      ❤️

      1. മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട

  2. ❤❤❤❤❤

  3. ഹ… കൊള്ളാം… ????❤

  4. Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae

  5. മണവാളൻ

    ?

    1. ❤️❤️❤️?

  6. രോഗി മോനേ സുഖമല്ലേ ?

    1. യെസ് ചാത്തൻ❤️.. നിനക്കോ

  7. Kollaam man❤️❤️ Aduthath vegam porattee broo

Comments are closed.