? രുദ്ര ? ???? 4 [? ? ? ? ? ] 278

 

“””””””അച്ഛാ എന്തക്കയെ ഈ പറയണേ…..?? എനിക്കെന്റെ അച്ഛനോടുള്ള ആരാധന പണ്ടത്തെക്കാളും കൂടിട്ടെ ഉള്ളൂ……!! അവനിൽ നിന്നുമത് കേട്ടപ്പോ ആദ്യം വിശ്വസിക്കാൻ ആയില്ല എന്നാലും അച്ഛൻ അങ്ങനൊക്കെ ചെയ്തെന്നും പറഞ്ഞ് എന്റച്ഛനെ ഞാൻ വെറുക്കോ…..??”””””””

 

“”””””ആദി മോനൊരു ചെറിയ മുറിവ് പറ്റിയാൽ പോലും അച്ഛന് നോവും. അപ്പോ എന്റെ മോനെ കുത്തി അത് കണ്ട് രസിച്ചവരെ അച്ഛനെന്ത് ചെയ്യണം അതുമല്ല മോൾടെ കിടപ്പൂടെ കണ്ടപ്പോ അച്ഛന്റെ നിയന്ത്രണം പോയി…..!!”””””

 

“””””””എനിക്കറിയാം അച്ഛാ., എനിക്ക് വന്നതിനേക്കാൾ കൂടുതൽ അവൾക്ക് ഈ അവസ്ഥ വന്നല്ലോ എന്നോർക്കുമ്പോ സഹിക്കണില്ല…..!!””””””

 

“””””””ഞാൻ പറഞ്ഞില്ലേ ടാ അവൾക്ക് ഒരു കുഴപ്പോം ഇല്ല. അത്രേം കണ്ടതിന്റെ ആ ഒരു ഷോക്ക്, അല്ലാതെ നീ പേടിക്കത്തക്ക ഒന്നുമില്ലവൾക്ക്…..!!””””””

 

അച്ഛന്റെ വാക്കുകൾ കേട്ടിട്ടും എന്റെ കണ്ണുകൾ എന്തേ നിറഞ്ഞൊഴുകി…..?? അതിനുള്ള ഉത്തരം മാത്രം എന്റെ പക്കൽ ഇല്ലായിരുന്നു.

 

“”””””ഈ കണ്ണുനീരിന് അച്ഛൻ വില തരുന്നു, കാരണം ഇത് വെറും കണ്ണുനീര് അല്ലന്നും മോളോടുള്ള അളവില്ലാത്ത സ്നേഹമാണെന്നും അച്ഛന് അറിയാം. നിന്റെയമ്മക്ക് വേണ്ടി അച്ഛനും ഇതേ പോലെ ഒരുപാട് കരഞ്ഞിട്ടുള്ളതാ….!!”””””””

 

“”””””അപ്പച്ചിയെ ഒന്നും ഇങ്ങോട്ട് കണ്ടില്ലല്ലോ അച്ഛാ….??”””””””

 

“””””””അപ്പച്ചിക്കൊന്നും നിന്നെ വേണ്ട മോനെ അവൾക്ക് മോളെ മതീന്ന്. അവിടെ തന്നെ ശിൽപം പോലിരിക്കുന്നുണ്ട്…..”””””””

 

‘”””””””എനിക്ക് കൊറച്ച് സമാധാനമുണ്ട്. പക്ഷെ അവൾക്ക് ഉള്ള സമാധാനവും പോയി കാണൂലോ അച്ഛാ….??””””””

 

“””””””അഹ് മോൾടെ കഷ്ടകാലം. “”””””

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.