മായാമിഴി? (9) മനോരോഗി ഫ്രം മാടമ്പള്ളി 197

 

അവളാണെങ്കി അവിടുന്ന് ഒന്നെണീക്ക പോലും ചെയ്യാതെ അവിടത്തെ ഇരുന്ന് അവനെ ദേഷ്യത്തോടെ നോക്കുവാണ്….

 

 

 

 

” എന്തിനാ ചിരിക്കൂന്നേ  ”

 

 

അവൾ ദേഷ്യത്തോടെ അവനോട് ചോദിച്ചു…

 

 

” ഇതൊക്കെ കണ്ടിട്ട് ചിരിക്കാതിരിക്കാൻ എങ്ങനാ സാധിക്കുക ” ?

– ആദി

 

 

 

” അത്രക്ക് വലിയ തമാശ ഒന്നുല്ല “?

– മീനു

 

 

 

അവൾ ബെഡിലേക്ക് കേറിക്കിടന്നു…

 

 

 

!!!ജന്തു!!! ?

 

അവൾ മനസ്സിൽ ചിന്തിച്ചു…

 

 

 

 

” ഇനി വീഴുവാണേൽ പറയണേ… കാണാനാ ”

 

 

 

 

അവൾ അവനെ തിരിഞ്ഞ് നോക്കുമ്പോഴേക്കും അവൻ ലൈറ്റ് ഓഫ്‌ ചെയ്ത് കഴിഞ്ഞിരുന്നു….

 

 

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

 

” അതേയ്… എഴുന്നേറ്റേ… ഒരു ഇൻജെക്ഷൻ ഉണ്ട് ”

 

 

രാവിലെ നേഴ്സ് ആദിയെ തട്ടിവിളിച്ചു…

 

 

 

” ഇൻജെക്ഷനോ… എന്തൊത്തിനാ “?

– ആദി

 

 

” അവിടെ കുറേ മരുന്ന് ബാക്കി ഉണ്ട് അത് തന്റെ ദേഹത്തു ഇൻജെക്ട് ചെയ്ത് തീർക്കാം എന്ന് വെച്ചു… മിണ്ടാതെ എണീറ്റിരിയെടോ ”

 

 

 

നേഴ്സ് അവനോട് കലിപ്പിട്ടു…

 

15 Comments

  1. Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….

    1. തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..

      ❤️

      1. മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട

  2. ❤❤❤❤❤

  3. ഹ… കൊള്ളാം… ????❤

  4. Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae

  5. മണവാളൻ

    ?

    1. ❤️❤️❤️?

  6. രോഗി മോനേ സുഖമല്ലേ ?

    1. യെസ് ചാത്തൻ❤️.. നിനക്കോ

  7. Kollaam man❤️❤️ Aduthath vegam porattee broo

Comments are closed.