മാറ്റകല്യാണം 4🥰🥰❤️ [MR WITCHER] 253

Views : 30625

അമ്മുവും മണിക്കുട്ടിയും ഓരോ പെൺകുട്ടികൾക്ക് ജന്മം നൽകി.. രണ്ടും നല്ലത് ആറ്റം ബോമ്പ് കണക്കിന് കുറുമ്പികൾ ആണ്.. എന്നോട് അവരുടെ അമ്മാർക്ക് ഉള്ള അതേ ഇഷ്ടം അവർക്കും ഉണ്ട്….
അമ്മുവും മണിക്കുട്ടിയും ഇപ്പോൾ പിന്നെയും പ്രെഗ്നന്റ് ആണ്.. രണ്ടിനും ഇപ്പോൾ കുട്ടികളുടെ സ്വഭാവം ആണ്.. രണ്ടിനും ഒടുക്കത്തെ വാശിയും..

“എടാ ആകാശെ…. ഈ കൊച്ചു വാവക്കളെ ഒന്നു എടുത്തു കൊണ്ട് പോയി നോക്കെടാ…. ഞാൻ ഈ രണ്ടു വലിയ വാവകളെയും നോക്കട്ടെ…”

നലിന്റെയും ഇടയിൽ കിടന്നു വട്ടം ചുറ്റിയ ഞാൻ അവസാനം സഹികെട്ടു അളിയനെ സഹായത്തിനു വിളിച്ചു.. അളിയൻ വന്നു രണ്ടു കുട്ടിസിനെയും എടുത്തോണ്ട് പോയി… ഞാൻ അപ്പോൾ ബാക്കി രണ്ട് വാവകൾക്കും വാരി കൊടുത്തു…

ഇതാണ് ഞങ്ങളുടെ കൊച്ചു ജീവിതം.. ഇപ്പോൾ ഞങ്ങൾ വീട് ഒക്കെ വച്ചു ഒരുമിച്ചു താമസിക്കുന്നു….. അവളുടെ അമ്മയും അച്ഛനും ഇപ്പോൾ ഞങ്ങളുടെ കൂടെ ആണ്…
എല്ലാരും സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു… ഞാൻ ആര്യയോട് പറഞ്ഞു ആനന്ദ് ആയിട്ടുള്ള പ്രശ്നം എല്ലാം സോൾവ് ആക്കി.. അവൻ ഇപ്പോൾ ഞങ്ങളുടെ കൂടെ നന്നായി ജീവിക്കുന്നു..
ഒരിക്കലും നിലക്കാത്ത സന്തോഷങ്ങളും ആയി ഞങ്ങൾ എല്ലാരും ജീവിതം മുന്നോട്ട് പോകുന്നു.. എല്ലാത്തിനും കാരണം ഞങളുടെ ജാതകവും…. അതിലെ ❤️ മാറ്റകല്യാണവും ❤️

THE END ⚡️⚡️

 

 

 

എന്റെ ഈ ചെറിയ കഥക്ക് സപ്പോർട്ട് നൽകിയ എല്ലാവർക്കും ഒരുപാട് നന്ദി.. നിങ്ങൾ നക്കിയ സപ്പോർട്ട് എന്നെ പോലെ ഉള്ള ഒരു ചെറിയ കഥകൃതിനു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആണ് നൽകിയത്…. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി…. ❤️🥰

ഇനി കഥ എഴുതാൻ കഴിയുമോ എന്നറിയില്ല.. കഴിയുവാണേൽ നിങ്ങൾക്ക് മുന്നിൽ ഇനിയും എത്തുന്നതാണ്.. ഞാൻ 20% മാത്രം എഴുതി മാറ്റിവച്ച ” ഹൃദയതാളം “…. എന്നാ ഒരു കഥ ഉണ്ട്.. അത് പൂർത്തിയാക്കാൻ കഴിയുക ആണേൽ അപ്‌ലോഡ് ചെയ്യുന്നതാണ്.. എന്നാൽ അത് എന്ന് വരും എന്ന് ഒന്നും പറയാൻ കഴിയില്ല….
അപ്പോൾ വീണ്ടും കാണും എന്നാ പ്രതീക്ഷയോടെ ❤️🥰🥰🥰

⚡️MR WITCHER ⚡️

Recent Stories

The Author

MR WITCHER

5 Comments

  1. ഒരു രക്ഷയും ഇല്ല മോനേ…..

  2. Nice thread
    Loved the end

  3. °~💞അശ്വിൻ💞~°

    ❤️❤️❤️

  4. ലാലാ ബായ്

    മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

  5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com