?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1473

“സത്യം പറ അപ്പുവേട്ടാ ഇതൊക്കെ അപ്പുവേട്ടൻ എങ്ങനെയാ പഠിച്ചത്……….പ്ലീസ്………”അമ്മുവിൻറെ കുത്തിയുള്ള ചോദ്യം അവൾക്കിപ്പോഴും ഞാൻ ഇതൊന്നും ചെയ്യുന്നത് കണ്ടിട്ട് വിശ്വാസം വരുന്നില്ല….

 

“പറയട്ടെ…………..”

 

“ആഹ്…പെട്ടെന്ന് പറ………….”

 

“പറഞ്ഞാൽ നിങ്ങൾ സങ്കടപ്പെടരുത്………….”

 

“ഇല്ല…സത്യായിട്ടും സങ്കടപ്പെടില്ല അപ്പുവേട്ടൻ പറഞ്ഞോ……..”അമ്മു ഏടത്തിയുടെ ദേഹത്തേക്ക് ഒന്നൂടെ ചാരിക്കൊണ്ടാണ് അത് പറഞ്ഞത്……….

 

“രണ്ടുകൊല്ലം ഞാൻ നിങ്ങളെ ഒക്കെ വിട്ടു പോയില്ലായിരുന്നോ………..അപ്പൊ പഠിച്ചതാ……….”അത് കേട്ടതോടെ അത്രയും നേരം പുഞ്ചിരിച്ചിരുന്ന അമ്മുവിൻറെ മുഖം അങ്ങ് മങ്ങി…………ഏട്ടത്തിക്ക് പിന്നെ മുൻപേ അറിയാവുന്നത് കൊണ്ട് വലിയ ബാവ വ്യത്യാസങ്ങൾ ഒന്നും ഇല്ല…………

 

“ഇതാ ഞാൻ പറഞ്ഞത്……….സങ്കടപ്പെടുമെന്ന…………”

 

“ഇല്ലില്ല………..നിക്കൊരു സങ്കടോം ഇല്ല……….ശെരിക്കും അപ്പുവേട്ടൻ എവിടെ ആയിരുന്നു……പറ പ്ലീസ്……”അമ്മു എന്റെ കയ്യിൽ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു……..

 

കിച്ചൻ സ്ലാബിൽ ഇരുന്നു കാരറ്റ് കടിക്കുന്ന ഏടത്തിയുടെ മുഖത്തും അറിയാനുള്ള ത്വര ഉണ്ട്………..ഏട്ടത്തിയെ ചാരി ഇരിക്കുന്ന അമ്മുവും എന്റെ കൈ പിടിച്ചു കെഞ്ചുകയാണ്………ഞാൻ ഒന്ന് അടുപ്പത്തേക്ക് നോക്കി……….അരി വേവുന്നത്തെ ഉള്ളൂ…………പക്ഷെ എന്റെ തലയിൽ ഓടിയത് വേറെ ഒരു കാര്യം ആണ്

 

“ഓക്കേ………ഞാൻ പറയാം…….പക്ഷെ നിങ്ങൾ രണ്ടാളും എനിക്കൊരു വാക്ക് തരണം………….”ചെറിയൊരു ദുരുദ്ധേശ്വതോടെ ഞാൻ അവരെ നോക്കി പറഞ്ഞു

 

അത് കേട്ടതോടെ ഏട്ടത്തി എന്റെ വാക്കിലെ ഗൂഢ ഉദ്ദേശം മനസിലായപോലെ  പുരികം ചുളിച്ചു…………

 

“എന്ത് വാക്ക് വേണമെങ്കിലും തരാം……………പ്ലീസ്…..പറ………”

 

ഞാൻ രണ്ടാളേം മാറിമാറി നോക്കി എന്റെ കൈ ഉയർത്തി അവർക്ക് നേരെ പിടിച്ചു…………”ഞാൻ പറയുന്ന ഒരു കാര്യം നിങ്ങൾ രണ്ടാളും അനുസരിക്കുമെന്നെനിക്കൊരു വാക്ക് താ…………..”

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.