?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1473

 

“രണ്ടു കൊല്ലം മുൻപ് വീട്ടിൽ നിന്ന് ചായ പോലും ഉണ്ടാക്കാൻ അറിയാത്ത  ആ പഴയ അഭി അല്ല……സ്വന്തം കുക്കിങ്ങും അതിന്റെ ടേസ്റ്റും കണ്ടു സ്വന്തം കണ്ണ് വരെ തള്ളിപ്പോയ അൽ അഭിയാണ് ഞാൻ ഇപ്പൊ……”പഴയ ഏതോ സിനിമയിലെ സലീമേട്ടന്റെ ഒരു അസ്സൽ ഡയലോഗ് അങ്ങഡ് കാച്ചി

 

“അയ്യന്റെ മോനെ……………..കഴിക്കുമ്പോ അറിയാം ഇറക്കണോ അല്ലെങ്കിൽ തുപ്പണോന്ന്…….”ഏട്ടത്തിയാണ് എപ്പോഴും ഉള്ള കളിയാക്കലായതുകൊണ്ട് ഞാൻ മുഖവുരയ്‌ക്കെടുത്തില്ല ഞാൻ ഒരു പുച്ഛച്ചിരി തമാശയ്ക്ക് ആ മുഖത്തേക്കെറിഞ്ഞു…….പിന്നാലെ അമ്മുവിനെ നോക്കി

 

അവളിപ്പോഴും ഏതോ ലോകത്താണ്

 

“അപ്പുവേട്ടൻ ഇതൊക്കെ എങ്ങനെയാ പഠിച്ചേ………….എന്നേം കൂടി ഒന്നു പടിപ്പിക്കാവോ……………ഇവരൊക്കെ എന്നെ എപ്പോഴും കളിയാക്കും എനിക്ക് അടുക്കള അലർജിയാണെന്നും പറഞ്ഞു……….”അമ്മു ഉക്കതിരിക്കുന്ന കുട്ടൂസിനെ ഒന്ന് കുലുക്കികൊണ്ട് എന്നോട് പരാതി പറഞ്ഞു

 

“ആരാ അത്…………ആരാ ഈ സത്യം ഒക്കെ അങ്ങനെ പരസ്യമായി വിളിച്ചു പറയുന്നത്……….ആ പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ………..”അവൾക്കിട്ടൊരു താങ് താങ്ങിയതും പെണ്ണ് കയ്യിൽ കിട്ടിയ തക്കാളിയെടുത്തു എന്നെ എറിഞ്ഞു………ഞാൻ അതി വിദഗ്ധമായി ഒഴിഞ്ഞു മാറി…………..ഇതൊക്കെ കണ്ടു ഏട്ടത്തി ചിരിക്കുന്നുണ്ട്…..പാവം ഞങ്ങളുടെ വീട്ടിലേക്ക് വന്നു കയറിയതിനു ശേഷം ഇങ്ങനത്തെ കാഴ്ചകളൊന്നും കണ്ടിട്ടില്ല…………….വന്നപ്പോ തൊട്ടു രണ്ടുമൂന്നു ദിവസം ഞാൻ ഒഴിഞ്ഞു മാറി നടക്കുവായിരുന്നു………

 

പിന്നെ ദേ ഇത്രയും കാലം ഇങ്ങനെ………എല്ലാത്തിനും ഒരേ ഒരു കാരണക്കാരൻ…….സാക്ഷാൽ അഭി എന്ന ഈ ഞാൻ

 

ഏകദേശം രണ്ടുമണിക്കൂർ എടുത്തു ബിരിയാണി ഒക്കെ ഒന്ന് റെഡി ആയി വരാൻ……….തള്ളിനു ഒരു ഓസ്‌കാർ അവാർഡ് വെച്ചിരുന്നേൽ അതിനു ഫസ്റ്റും സെക്കണ്ടും കിട്ടേണ്ട രണ്ടെണ്ണം ഇടവും വലവും ഉള്ളതുകൊണ്ട് സമയം പോയതറിഞ്ഞില്ല………….

 

ഒരുപാട് കാലത്തിനു ശേഷം ആണ് ഇവളോട് ഞാൻ ഇടപഴകുന്നത് എന്നതിന്റെ യാതൊരു സങ്കോചവും എനിക്കില്ലായിരുന്നു…………….കാലം മായ്ക്കാത്ത പാടുകളില്ല എന്നല്ലേ അതായിരിക്കും……….

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.