മായാമിഴി💖(10) end — മനോരോഗി ഫ്രം മാടമ്പള്ളി 227

Views : 28399

 

വലിയ സംഭവങ്ങൾ ഉള്ള കഥയൊന്നുമല്ലെങ്കിലും ഒരു സന്തോഷത്തിന് എഴുതിയതാണ്… കുറച്ച്പേരെങ്കിലും കൂടെ നിന്നതിന് നന്ദി. 😊

 

 

 

 

 

 

” ഏയ്‌ ഒന്നുല്ല…. എരുവ് പോയില്ലെന്ന് പറഞ്ഞതാ “😁

– ആദി

 

 

 

 

” മ്മ്മ്മ്മ് ”

 

 

 

അവൾ മൂളിക്കൊണ്ട് പുറത്തേ വാഷ് ബേസിനു അടുത്തേക്ക് പോയി…

 

 

 

 

തുടരുന്നു…

 

 

 

 

” നിനക്കാരോടെങ്കിലും ഇഷ്ടമുണ്ടോ ”

 

 

പാത്രവും കഴുകി അകത്തേക്ക് വന്ന മീനുവിനോട് ആദി ചോദിച്ചു…

 

 

 

 

 

” എനിക്കെല്ലാവരേം ഇഷ്ടാണല്ലോ… എന്തേയ് ”

– മീനു

 

 

 

 

” അങ്ങനെയല്ല… ഞാൻ ഉദ്ദേശിച്ചത് പ്രേമം വല്ലോം ഉണ്ടോ എന്നാ ”

– ആദി

 

 

 

 

” ഏയ്‌ ഇല്ല… എന്താ അങ്ങനെ

ചോദിച്ചേ ”

 

– മീനു

 

 

 

അവൾ തെല്ലൊരു സംശയത്തോടെ പാത്രം കവറിൽ വച്ച ശേഷം ഫോൺ നോക്കാൻ തുടങ്ങി….

 

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

രാത്രിയായപ്പോൾ നേഴ്സ് വന്ന്  ഇൻജെക്ഷൻ എടുത്തിട്ട് പോയി…

 

ഭാഗ്യം… ഇത്തവണ ആദി അവരെ ചൊറിഞ്ഞില്ല… അവര് കേറി മാന്തും എന്നറിയുന്നത് കൊണ്ടാവാം… 🤭

 

 

 

”  കാലമാടൻ എന്ന് പറഞ്ഞാ എന്താടീ ”

 

 

ആദി ഫോണിലേക്ക് നോക്കികൊണ്ട് മീനുവിനോട് ചോദിച്ചു…

 

 

 

 

അത് കേട്ടതും അവളൊന്ന് ഞെട്ടി…. 😳

 

 

 

 

” എന്താ പറഞ്ഞേ ? ”

 

 

അവൾ ആ ഞെട്ടലിൽ തന്നെ അവനോട് ചോദിച്ചു….

 

 

 

” ഈ കാലമാടൻ എന്ന വാക്കിന്റെ അർത്ഥം എന്തുവാ ന്ന് ”

– ആദി

 

 

 

” എനിക്കറിയില്ല…. അല്ല.. അതെന്തിനാ എന്നോട് ചോദിച്ചേ ”

– മീനു

 

 

 

” ചില കാര്യങ്ങൾ അറിയുന്നവരോട് ചോദിക്കണം എന്നാണല്ലോ ”

– ആദി

 

 

 

” എനിക്കറിയില്ല ”

 

 

അവൾ അടച്ചു പറഞ്ഞു….

 

 

 

” ആഹ് പിന്നെ ഒരു കാര്യം പറയാൻ മറന്നു… എനിക്കൊരു ലൈൻ സെറ്റ് ആയിട്ടോ… എന്റെ കൂടെ പഠിച്ച ഒരുത്തീടെ അനിയത്തിയാ ”

 

– ആദി

 

 

 

” എങ്കി നിങ്ങളേം അവളേം കൊന്നിട്ട് ഞാൻ ജയിലിൽ പോവും ” 😠

 

 

പറഞ്ഞതിന് ശേഷമാണ് താൻ പറഞ്ഞതിലുള്ള അമളി അവൾക്ക് മനസിലായത്…..

 

 

 

” എന്താ എന്താ എന്താ ”

 

 

ആദി ആകാംക്ഷയോടെ അവളോട് ചോദിച്ചു….

 

 

 

 

!!!!സിവനേ പെട്ടല്ലോ!!!!

 

 

അവൾ മനസ്സിൽ ചിന്തിച്ചു….

 

 

 

 

” ആഹ്.. അ… അത്… അത്പിന്നെ ”

 

 

അവൾ വിക്കി വിക്കി പറയാൻ ശ്രമിച്ചു…

 

 

 

” ഏത് പിന്നെ ” 🤨

– ആദി

 

 

 

 

” നീ ഇതൊന്ന് നോക്കിയേ ”

 

അവൻ ആ സ്ക്രീൻഷോട്ടുകൾ അവൾക്ക് കാണിച്ച് കൊടുത്തു….

 

Recent Stories

25 Comments

  1. കാർത്തിക

    Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..💯💯💯💯❤️❤️❤️❤️❤️❤️

  2. Sujith Sudharman

    Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
    Thanks.

  3. ❤️❤️❤️

  4. ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ 🥰.അടിപൊളി കഥ ആയിരുന്നു രോഗി മോനേ 😊

  5. ❤❤❤❤❤

  6. It was a good story broo. keep going with Storys like this all the best dear

  7. ആഞ്ജനേയദാസ് ✅

    മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️

  8. ദേവരാജൻ

    ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു

  9. 💞💞💞

  10. സൂപ്പർ

  11. ജിത്തു

    🙂

  12. Happy end❤️❤️❤️
    Nice thread

  13. പൊളിച്ചു മോനെ 👍🏻👍🏻❤

  14. ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു

  15. ❤️❤️❤️👍

  16. സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്😜😜😂

    1. അർത്ഥം കൂടെ പറയണം മിസ്റ്റർ 🚶🏼‍♂️

      1. Artham ariyilla enthayalum nalla weight ulla vakk😅

  17. Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu

    1. നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ്‌ സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ 🤣

      1. കാറ്റലോണിയയിലെ രാജാവ്

        പൊളിച്ചേനെ…

  18. Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️

  19. അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com