❤️ നിന്നിലലിയാൻ (3)❤️ [SND] 124

Views : 11134

അൻസി

°°°°°°°°°°°°

 

മിസ്സിനെ ആദ്യം കണ്ടപ്പോ തന്നെ ഞാൻ ഒന്ന് ഞെട്ടി . പിന്നെ വളരെ സന്ദോഷം തോന്നി . ഞങ്ങളെ ചങ്ക് ടീച്ചർ അല്ലായിരുന്നോ. ആദിയുടെ നോട്ടം കണ്ടപ്പോ ഞാൻ വിചാരിച്ചു അവന്റെ കോഴി സ്വഭാവം കൊണ്ട് പറഞ്ഞതാണ് ന്ന്. അതാ ഫസ്റ്റ് അങ്ങനെ പറഞ്ഞെ. പക്ഷെ അവന്റെ പിന്നീടുള്ള സംസാരം കേട്ടപ്പോ അവൻ സീരിയസ് ആണ് ന്ന് മനസിലായെ . കാരണം അവൻ ഈ രീതിയിൽ ഒരു പെണ്ണിനെ കുറിച്ചു പറഞ്ഞിട്ടില്ല.

അങ്ങനെ അവനും നോക്കാൻ ഒരു പെണ്ണായി . എനിക്ക് ഇപ്പളും ഒരു പെണ്ണിനേയും പറ്റിയിട്ടില്ല .

കോളേജിന്ന് നേരെ വീട്ടിലേക്ക് വന്ന് ഫുഡ്‌ കഴിച്ചു . നേരെ റൂമിൽ കയറി . പിന്നെ ഫുൾ PUBG . അപ്പഴൊന് ഉമ്മവന്നെ

” ആൻസിയെ കടെ പോണ്ല്ലേ ഇയ്യ് ”

” വൈന്നേരം ഗ്രൗണ്ട് പോണം അത് കഴിഞ്ഞിട്ട് പൊക്കോളാം ” .

” ആയിക്കോട്ടെ അന്റെ ഇന്നത്തെ പാട് എന്താ ക്ലാസ്സ്‌ ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നു ” .

” ക്ലാസ് എന്താ സെറ്റ് അയിന് . ആദി ഉണ്ട് ക്ലാസ്സിന്. ഓൺ ഇല്ലന്ന് വെറുതെ പറഞ്ഞതാ ….. പിന്നെ ഉമ്മ ഇപ്പൊ ലിൻസി മിസ്സും ഉണ്ട് ഞങ്ങളെ ക്ലാസ്സ്‌ ടീച്ചറാ ” .

” പടച്ചോനെ ഇങ്ങളെ +2 പഠിപ്പിച്ച ടീച്ചർ അല്ലെ അത് . ഇജ്ജ് ശാലുനേ കണ്ടിനോ ഇന്ന് ” . “ആഹ് ആ ടീച്ചർ തന്നെ . ശാലുനേ കണ്ടില്ല ഉച്ചക്ക് വീട്ടിലെ ”

” ഞാൻ പോട്ടെ എനിക്ക് പണിണ്ട് . കടേക്ക് പോയിക്കൊണ്ടു ”

അതും പറഞ്ഞു ഉമ്മ പോയി

കുറച്ചു നേരം കൂടെ PUBG കളിച് ഞാൻ നേരെ ഗ്രൗണ്ടിലേക്ക് വിട്ടു . ആദി ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. കുറച്ചു നേരം ഓനോട്‌ കത്തി അടിച്ചു നേരെ കളിക്കാൻ ഇറങ്ങി . 6 മണി കഴിഞ്ഞപ്പോൾ ആദിനോട് പറഞ്ഞു നേരെ വീട്ടിലോട്ട് വിട്ട്

Recent Stories

The Author

SND

11 Comments

  1. വേറേ aaval തന്നെ ആവും,

    Cliche free akunnund ee ട്രാക്കിൽ തന്നെ പോട്ടെ ✌️

  2. അന്ദ്രു

    കഥ ഒരേ പൊളി ഒന്നും പറയാൻ ഇല്ല തീ 🔥🔥🔥
    പിന്നെ page കൂട്ടി ezuth ബ്രോ A simple request കാര്യാക്കണ്ട 😅

    1. ശ്രെമിക്കാം ബ്രോ ❤️💙

  3. തുടക്കം കൊള്ളാം. ഇങ്ങനെ തന്നെ പോവട്ടെ. ബ്രോന്റെ മനസിലുള്ളതുപോലെ എഴുതിയാ മതി. എനിക്ക് ഇഷ്ട്ടപെട്ടു 👏👏👏

  4. ഈ ട്രാക്കിൽ തന്നെ പോകട്ടെ…❤❤❤

    1. K bro 💙💕

  5. No bro broude estam pole thanne potte

  6. The supernatural

    Good waiting for next

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com