മാറ്റകല്യാണം 4🥰🥰❤️ [MR WITCHER] 253

Views : 31117

ഞാൻ വേഗം തന്നെ കുളിച്ചു ഇറങ്ങി.. അവളെ കാണാൻ ഉള്ള തിടുക്കത്തിൽ ഡ്രസ്സ്‌ ഓക്ക് ചെയ്തു.. ഞാൻ വേഗം താഴെ എത്തി..നേരെ അടുക്കളയിൽ ആണ് പോയത്.. നോക്കുമ്പോൾ അവൾ തിരിഞ്ഞു നിന്നു എനിക്കുള്ള കോഫി ഉണ്ടാക്കുക ആണ്.. അടുത്ത് അപ്പോൾ അമ്മയൊന്നും ഇല്ല… ഞാൻ നേരെ പമ്മി പമ്മി അവളുടെ പുറകിൽ പോയി അവളുടെ വയറിൽ കൂടി കയ്യിട്ടു കെട്ടിപിടിച്ചു നിന്നു.. പെട്ടന്ന് അവൾ ഒന്നു ഞെട്ടി.. കുത്തരം ശ്രെമിച്ചു….

” ദേ കുട്ടൂസ്സേ…. വിട്ടേ അമ്മ അപ്പുറത്തുണ്ട്.. ഞാൻ ഇപ്പോൾ അല്ലേ ഇങ്ങോട്ട് വന്നേ.. എന്തൊരു കൊതിയ.. ”

” എടി പെണ്ണെ ഇത്രയുംനാൾ എന്നെ കൊതിപ്പിച്ചു നടന്നിട്ട്… എനിക്കു എപ്പോഴും നിന്നെ എന്റെ കൂടെ വേണം…. ”

ഞാൻ അതും പറഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മ വച്ചു.. അവൾ അത് പ്രതീക്ഷിച്ച പോലെ നിന്നു..ഞാൻ അവളുടെ ചെവിയിൽ കടിച്ചിട്ടു

” അമ്മുസ്സേ… നമുക്ക് ഇന്ന് പുറത്തു കറങ്ങാൻ പോകാമെ…. ഫുഡ്‌ ഒക്കെ കഴിച്ചു റെഡി ആവണേ. ”

ഞാൻ പിന്നെയും അവളെ കെട്ടിപിടിച്ചു നിന്നപ്പോൾ പുറത്തു എന്തോ സൗണ്ട് കേട്ടു ഞാൻ അവളെ വിട്ടു മാറി നിന്നു… ഉടനെ അമ്മ അങ്ങോട്ട്‌ കയറിവന്നു.. അമ്മയെ കണ്ടതും ഞാൻ ഒന്നു പരുങ്ങി… അമ്മ എന്നെ സൂക്ഷിച്ചു നോക്കി…. ഉടനെ അവൾ എന്റെ കയ്യിൽ കോഫി തന്നു.. ഞാൻ അവിടെ നിന്നും അതും കൊണ്ട് അങ്ങ് മുങ്ങി…
ഞാൻ കോഫിയും കുടിച്ചു ഹാളിൽ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോപ് അമ്മ ആഹാരം കഴിക്കാൻ വിളിച്ചു.. ഞാൻ ആഹാരം കഴിക്കാൻ പോയി.. ഞാൻ അമ്മുനെയും എന്റെ അടുത്ത് പിടിച്ചു ഇരുത്തി… അമ്മയുടെ കണ്ണ് തെറ്റുന്ന സമയം ഞാൻ അവൾക്കു ഇഡലി വായിൽ വച്ചു കൊടുത്തു.. അവൾ എനിക്കും.
.അമ്മ ഇന്ന് എന്നോട് പോകുന്നിലല്ലേ എന്നെ ചോദിച്ചപ്പോൾ ഞാൻ അവളെയും കൊണ്ട് പുറത്തു പോകണം എന്ന് പറഞ്ഞു….

അങ്ങനെ അന്നത്തെ ദിവസം മുഴുവൻ ഞങ്ങൾ കറക്കം ആയിരുന്നു… കല്യാണം കഴിഞ്ഞ സമയത്തും അപരിചിതരെ പോലെ കറങ്ങിയ എല്ലായിടത്തും ഞങ്ങൾ കൈ കോർത്തു നടന്നു.. അവൾ എന്നെ ചുറ്റിവരിഞ്ഞു തന്നെ ആണ് എല്ലായിടത്തും പോയത്.അവൾ എത്ര മാത്രം സന്തോഷവധി ആണെന്ന് അവളുടെ ഓരോ പ്രവർത്തി കാണുമ്പോഴേ അറിയാൻ കഴിഞ്ഞു….. അന്ന് മുഴുവൻ എന്റെ കയ്യിൽ തുങ്ങി അവൾ നടന്നു.. അവൾക്കു ഇഷ്ടം ഉള്ള ഫുഡും ഡ്രസ്സ്‌ എല്ലാം ഞാൻ വാങ്ങി കൊടുത്തു.. അവളുടെ സന്തോഷം കാണാൻ ഞാൻ എല്ലാം ചെയ്തു…..

വീട്ടിൽ എത്തിയ അവൾ എന്നെ വലിഞ്ഞു മുറുക്കി നല്ലത് രണ്ടു കളി കഴിഞ്ഞാണ് ഉറങ്ങാൻ വിട്ടത്….. ഇത്രയുംനാൾ അടക്കിവച്ച ആവേശം ഞങ്ങൾ ഓരോ സംഗമത്തിലും കാഴ്ച്ച വച്ചു.. ഞാൻ എല്ലാം രീതിയിലും സംഗമിച്ചു…. എന്നേക്കാൾ ആവേശം അവൾക്കായിരുന്നു.. അങ്ങനെ ഞങ്ങളുടെ ജീവിതം തുടർന്നു കൊണ്ടിരുന്നു…..

മണിക്കുട്ടി ടൂർ പോയി വന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോ ഞാനും അമ്മുവും ഞങ്ങളുടെ ഹണിമൂണിനായി പരീസിലേക്ക് പറന്നു…. ഒരുമാസം ഞങ്ങൾ അവിടെ അടിച്ചു പൊളിച്ചു…. ഞങ്ങൾ അവിടെ എല്ലാ കാഴ്ചകളും കണ്ടു പ്രണയ പുഷ്പങ്ങൾ ആയി പറന്നു നടന്നു.. റൂമിൽ എത്തിയാൽ ഞങ്ങൾ മാത്രം ഉള്ള ഞങ്ങളുടെ ലോകം ഞങ്ങൾ കെട്ടി പടുത്തു.. ഞാൻ പരസ്പരം സ്നേഹം കൊണ്ട് മത്സരം തന്നെ ആയിരുന്നു… സ്നേഹിച്ചും കാമിച്ചും ഞങ്ങളുടെ ജീവിതം ഞങ്ങൾ മുന്നോട്ടു കൊണ്ട് പോയി…. സന്തോഷം മാത്രം നിറഞ്ഞ ഞങ്ങളുടെ കൊച്ചു ജീവിതം…

 

-@@@@@@@@@@@@@@@@@@@@@-

സ്നേഹവും ചെറിയ ചെറിയ പിണക്കവുമായി ഞങ്ങൾ ജീവിച്ചു പോന്നു.. ഞങ്ങള് ഇപ്പോൾ കല്യാണം കഴിഞ്ഞു 10 മാസ്സം ആയിരുന്നു.. ആര്യ ഇപ്പോൾ വീട്ടിൽ വലിയ സന്തോഷവാതി ആണ്.. ആര്യ മാത്രം അല്ല മണിക്കുട്ടിയും.. മണിക്കുട്ടി ഇപ്പോൾ 3 മാസ്സം ഗർഭിണി ആണ്.. ഞങ്ങളുടെ രണ്ടു വീടുകളിലും അത് വളരെ സന്തോഷം നിറഞ്ഞ കാര്യം ആണ്.. അവള്ക്കി ഇപ്പോൾ ആകാശ് എന്ന് പറഞ്ഞാൽ ജീവൻ ആണ്. എന്നാലും എന്നോടുള്ള ഇഷ്ടം ഒരുതരി പോലും കുറയാതെ ഉണ്ട്… അവളെ ഇപ്പോൾ എല്ലാവരും വളരെ ശ്രെധിച്ചൊക്കെ ആണ് നോക്കുന്നെ…

ഇതിനിടയിൽ ഞങ്ങൾ വീടിന്റെ പണി തുടങ്ങി.. ഞങ്ങൾ 4 പേരും ഒരുമിച്ചു താമസിക്കാൻ ഉള്ള വീട്.. ഞങ്ങളുടെ വീട്ടിനു 100 മീറ്റർ മാറി ആണ് ഞങ്ങൾ പുതിയ വീട് വക്കുന്നത്… അങ്ങനെ അതിന്റ പണിയും നല്ല രീതിയിൽ പോകുന്നു…. ആകാശ് ഇപ്പൊ മണിക്കുട്ടി ജോലി ചെയ്യുന്ന അതെ ഹോസ്പിറ്റലിൽ തന്നെ ആണ് ജോലി. ചെയുന്നെ…….

ഇതിനിടയിൽ അച്ചുവിന്റെ കല്യാണം ഉറപ്പിച്ചു.. ഗോകുലിന്റ ഫ്രണ്ട് സബ് ഇൻസ്‌പെക്ടർ കിരൺ ആണ് വരാൻ.. അവളെ കണ്ടു ഇഷ്ടപ്പെട്ടു വന്നു പെണ്ണ് ചോദിച്ചതാണ്.. നല്ല പയ്യൻ ആയതു കൊണ്ടും അവൾക്കു അവളുടെ വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ അതു ഉറപ്പിച്ചു.. രാമിതയാണ് ഇതിന്റെ കാരണക്കാരി.. അവൾ ഇപ്പോൾ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി.. അവളും ഗോകുലും ഇപ്പോൾ നല്ലത് രീതിയിൽ സന്തോഷം ആയിട്ട് പോകുന്നു….

Recent Stories

The Author

MR WITCHER

5 Comments

  1. ഒരു രക്ഷയും ഇല്ല മോനേ…..

  2. Nice thread
    Loved the end

  3. °~💞അശ്വിൻ💞~°

    ❤️❤️❤️

  4. ലാലാ ബായ്

    മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

  5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com