പ്രേമം ❤️ 11 [ Vishnu ] 417

Views : 77808

അവന്റെ നിർബന്ധത്തിനു അവൾ വഴങ്ങി…പഴയ നന്ദന ആണെങ്കിൽ അവനെ ചവിട്ടി ഇട്ടേനെ എന്ന കാര്യം അവൻ ഓർത്തു ചിരിച്ചു..

 

അവന്റെ ആ ചിരി അവൾ കണ്ടിരുന്നു..

 

“എന്താ…”

 

“ഒന്നുല്ല…”

 

“എന്തോ ഉണ്ട്..എന്തിനാ ചിരിച്ചേ..”

 

“അതോ..അത് വേറൊന്നും അല്ല…പണ്ട് എങ്ങാനും ആയിരുന്നെങ്കിൽ നീ എന്നെ ചവിട്ടി താഴെ ഇട്ടേനെ എന്നു ഓർത്തു പോയതാ…”

 

അത് കേട്ട അവൾക്കും ചിരി വന്നു..

 

“അതേ… രണ്ടു ദിവസം മുൻപ് വരെ അങ്ങനെ ആയിരുന്നു..ഇപ്പോൾ അങ്ങനെ അല്ല….”

 

അവൾ മനസ്സിൽ പറഞ്ഞു…

 

അവൻ ആ എടുത്ത ഭക്ഷണം മുഴുവൻ അവളെ കഴിപ്പിച്ച ശേഷം അവൾക്ക് മരുന്നും ഗ്ലാസ്സിൽ വെള്ളവും കൊടുത്തു അവന്റെ മുറിയിലേക്ക് പോയി..

 

അവൾ നോക്കിയപ്പോൾ കണ്ടത് അവന്റെ മുറി എല്ലാം വൃത്തിയാക്കുവായിരുന്നു..

Recent Stories

The Author

Vishnu

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum🙌

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com