? രുദ്ര ? ???? 4 [? ? ? ? ? ] 278

 

“”””””അവള് രണ്ട് ദിവസം കഴിഞ്ഞാലിങ്ങ് വരും മോനെ…..!!””””””

 

ആ മനസ്സ് അമ്മ വായിച്ചു. പുറമേ ചിരിച്ച് കാട്ടി. എല്ലാം മനസ്സിലാക്കുന്ന അമ്മ എന്റുള്ളിലെ സങ്കടവും കണ്ട് കാണണം. അതാവാം പിന്നീട് ഒന്നും പറയാത്തെ…..!!

 

ഹോസ്പിറ്റലിൽ കിടന്നപ്പോഴുള്ള അതേ അവസ്ഥ, ആ ഒരു മൂകത ഇപ്പോഴും അനുഭവിക്കുന്നുണ്ട്. എന്നാലേറെ കുറെ അമ്മയുടെയും അപ്പച്ചിയുടെയും സാനിധ്യം എന്നെ ആശ്വസിപ്പിച്ചിരുന്നു. എന്നാലുമത് എത്രത്തോളം…….??

 

 

പാതിരാത്രി ഉറക്കം കിട്ടാണ്ട് അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് വീനിതിന്റെ ഫോൺ കാൾ വന്നത്. പകൽ മുഴുവൻ ഞാനവനെ വിളിച്ചിരുന്നു., എപ്പോ വിളിച്ചാലും busy എന്നായിരുന്നു മറുപടി. Miss call കണ്ടിട്ടാവണം അവനിപ്പോ തിരിച്ച് വിളിച്ചത്……!!

 

“””””””ഇരുപത് miss call…..?? നിനക്ക് എന്തിന്റെ കേടാ അളിയാ……??”””””””

 

“””””””ഒരു സമാധാനവും ഇല്ലടാ. നീ എന്തേ വരാത്തെ…..??””””””

 

“”””””എടാ മനപൂർവം അല്ല. വരണോന്ന് തന്നെയാ കരുതിയെ, പക്ഷെ അച്ഛന് പെട്ടന്ന് ശ്വാസം മുട്ടല് കൂടി. ഹോസ്പിറ്റലിൽ പോയിരുന്നു. ഇപ്പൊ വന്ന് കേറി കുളിച്ചിട്ട് ഇരിക്കുമ്പഴാ നിന്റെ miss കണ്ടേ…..!!”””””””

 

“”””””എന്നിട്ടിപ്പോ അച്ഛനെങ്ങനെയുണ്ട്…..??””””””

 

“”””””അഹ് കുറവുണ്ട്. പിന്ന നീ വിളിച്ച കാര്യം പറ……””””””””‘

 

“”””””എടാ അത് നിനക്കൊന്നിവിടം വരെ വരാൻ പറ്റോ…..??”””””””

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.