? രുദ്ര ? ???? 4 [? ? ? ? ? ] 278

“”””””അവളെ നീ മടുത്തിരുന്നു, മറക്കാൻ ശ്രമിച്ചിരുന്നു എന്നാലൊന്നും നടന്നില്ല അല്ലെ…..??””””””

 

“”””””നിന്നോട് പറയാത്ത ഒരു കാര്യമുണ്ട് അളിയാ, അന്നവളെന്നോട് എല്ലാം പറഞ്ഞിരുന്നു, അവൾടെ അവസ്ഥ അവളനുഭവിച്ച വേദന. പഠിക്കണ സമയത്ത് അവളെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു. അതുകൊണ്ടാ ഒരു കാലത്ത് അവളെ പോലും ഞാൻ മടുത്തേ. മറക്കാൻ ശ്രമിച്ചേ. പിന്നെ വീണ, ജീവിതത്തിലേക്ക് അവള് കടന്ന് വരുമ്പോ മറക്കാൻ കഴിയാണ്ടിരുന്ന രുദ്രയെ പോലും മറന്നുപ്പോയിരുന്നു ഞാൻ പിന്നിടങ്ങോട്ടുള്ള ഓരോ നാളുകളും…..!! എന്നാലൊരു ദിവസം കൊറേ ഓര്മകള് സമ്മാനിച്ച് അവളും പോയി ദൂരേക്ക്…….””””

 

“”””””നീയി പറയണ കേട്ട തോന്നും അവള് നൈസാ dead ആയെന്ന്…..!! തേച്ചിട്ട് പോയതല്ലേ…..??””””””

 

“””””””പണ്ടത്തെക്കാളും എത്രയോ മടങ്ങ് സ്നേഹം എനിക്കിപ്പോ വീണയോട് തോന്നുന്നു, അന്നവൾ അങ്ങനെ ചെയ്തത് കൊണ്ടല്ലേ എനിക്കിന്ന് എന്റെ പഴേയാ ഹൃദയത്തെ തിരിച്ച് കിട്ടിയത്…..??””””””

 

“”””””എനിക്കിപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല എന്നാലും ഇതെങ്ങനെ…..??””””

 

“””””””പോടാ പട്ടി……”””””””

 

ഒരു സമയത്ത് വെറുത്തിരുന്ന ആ വഴികൾ ഇന്ന് സന്തോഷത്തോടെ അതിലേറെ ഉത്സാഹത്തോടെയാണ് ഞാനവന് പറഞ്ഞ് കൊടുത്തത്. വീടിന് മുൻപിൽ വണ്ടി നിർത്തുമ്പോ ചാടിയിറങ്ങി അവൾക്കടുത്തേക്ക് ഓടാൻ മനസ്സ് തുടിച്ചു. അതേ ആവേശം ശരീരം ഒട്ടാകെ പടർന്നപ്പോ വേദനയും അളവില്ലാതെ കൂടി.

 

“”””””അഹ്…..”””””

 

“”””””എടാ കാലാ നിന്നോട് മര്യാദക്ക് പറഞ്ഞു, വയ്യാത്തത് ആണ് ഇപ്പൊ കാണാൻ പോണ്ടാ, അപ്പൊ നീയെന്താ പറഞ്ഞേ…..?? എനിക്കൊരു കുരുവും ഇല്ലാന്ന് ഞാൻ വന്നില്ലേലും ഒറ്റക്ക് പോവൂന്ന്….!! ഞാൻ വന്നപ്പോ ഇങ്ങനെ. അപ്പൊ ഞാൻ ഇല്ലായിരുന്നേ…..?? ഇത്ര ആക്രാന്തം കാണിക്കരുത്..”””””””

 

“”””””അളിയാ വേദന എടുത്താലും സാരമില്ല., അവളെയൊരു നോക്ക് കണ്ടാ മാത്രം മതിയെനിക്ക്.”””‘””””

 

“”””””ഈ മെനക്കെട്ടവനെ കൊണ്ട്., വാ ഇങ്ങോട്ട്…..””””””

 

പ്രവഷൻ ജോലി എന്ന പോലെ അവനാ ഗേറ്റ് ഒരു തരി ശബ്‌ദം വരാത്ത രീതിയിൽ തുറന്നു തന്നു.

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.