? രുദ്ര ? ???? 4 [? ? ? ? ? ] 278

“”””””അത് നന്നായി ഇപ്പൊ അവരും ഹാപ്പി., അതിനേക്കാൾ എത്രയോ മടങ്ങ് ഞാനും ഹാപ്പി……!!””””””

 

“””””വാ ഹാളിലേക്ക് പോവാം…..?? അവിടിരിക്കുവാ എല്ലാരും””””””

 

“”””””ഞാൻ പല്ല് കൂടി തേച്ചിട്ടില്ലടി നീ ഇരിക്ക് ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം.”””””

 

അവളെ അവിടിരുത്തി ഞാൻ ബാത്റൂമിലേക്ക് കേറി……!! മുഖവും കഴുകി പല്ലും തേച്ചിറങ്ങി. എന്തോ വായിക്കുവാണവൾ. അതവൾ തന്നാ ഡയറി ആണെന്ന് അടുത്തെത്തിയപ്പോഴാണ് എനിക്ക് മനസ്സിലാവുന്നെ.

 

“”””””വായിച്ചിരുന്നോ നീ….??”””””””

 

“””””ആദ്യ പേജ് മാത്രം…..!!”””””

 

“””””അതെന്താ ആ പേജിൽ നിർത്തിയെ……?? ആദ്യ പേജ് വായിച്ചപ്പോ തന്നെ ബോർ ആയോ…..??””””””

 

“””””””ഏയ്., ആ പേജ് വായിച്ചപ്പോ ഒരുപാടോർത്തു ഞാൻ, അന്നാ കുന്നിൽ മുകളിൽ വച്ച് നീ പറഞ്ഞ കാര്യങ്ങളും പണ്ട് നടന്ന ഓരോന്നും അങ്ങനെ…..!! പിന്നീട് വായിക്കാനായില്ല. അതും നെഞ്ചോട് ചേർത്തുറങ്ങി പോയി.”””””””

 

“”””””” പഴയതോന്നും ഓർത്തിട്ടൊരു കാര്യോയില്ല., അതൊന്നുമിനി തിരിച്ച് വരാനും പോണില്ല. നമ്മക്കെല്ലാം മറക്കാടാ, ഒരു ദുഃസ്വപ്നം മാതിരി. എന്നിട്ടിനിയുള്ള കാലം സന്തോഷത്തോടെ സ്നേഹിച്ചങ്ങ് ജീവിക്കാം എന്തേ…..??””””””

 

“”””””I LOVE YOU ടി……!!””””””

 

അവളെന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. ആ മുടിയിഴകളിൽ തലോടുമ്പോ എന്തെക്കെയോ വെട്ടിപ്പിടിച്ചവന്റെ സന്തോഷമായിരുന്നു എനിക്ക്…..!!

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.