പ്രേമം ❤️ 11 [ Vishnu ] 417

Views : 77808

അവൻ അവളെയും നോക്കി കുറെ നേരം ഇരുന്നു..അപ്പോഴാണ് അവനു പെട്ടെന്ന് വെളിവ്‌ വന്നത്….

 

ഇന്നലെ രാത്രി അവൾക്ക് പേടി ആകും എന്നു കരുതി കൂട്ടുകിടക്കാൻ വന്ന താൻ ഇപ്പോൾ അവളെയും കെട്ടിപിടിച്ചുകൊണ്ടു അവളുടെ ബെഡിൽ കിടന്നു ഉറങ്ങുന്നു..

 

അല്ല താൻ എന്തിനാ ഭയക്കുന്നത് ..ഇത് തന്റെ ഭാര്യ അല്ലെ..അതുമാത്രം അല്ല ഇവൾക്ക് ഇന്നലെ അവളെ കെയർ ചെയ്തതിൽ ഒന്നും പ്രശ്നവും ഇല്ല..

 

അവന്റെ മനസ്സ് പറഞ്ഞു..അപ്പോഴാണ് ഒരു കാര്യം കൂടി അവനു ഓർമ വന്നത്..

 

ഇത് നന്ദന ആണ്..ഏത് സമയം എങ്ങനെ വിചാരിക്കും എങ്ങനെ കാര്യങ്ങൾ എടുക്കും എന്നു ആർക്കും പറയാൻ പറ്റില്ല..

 

അവൾക്ക് ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ഓർമയില്ലെങ്കിൽ….ശിവനെ….

 

അവൻ അവളുടെ മുകളിൽ നിന്നും ആ കൈ പിൻവലിക്കാൻ നോക്കിയപ്പോൾ ആണ് അവന്റെ കയ്യിൽ കിടന്നു ഉറങ്ങിയിരുന്ന നന്ദുവിൽ നിന്നും ഒരു ഞെരുക്കം അനുഭവപ്പെട്ടത്..

 

അവളും അതേ സമയം ഉണർന്നു…അവൾ എഴുന്നേറ്റപ്പോൾ അവൾ ഹൃഷിയെ കെട്ടിപിടിച്ചു കിടക്കുന്നതായിരുന്നു..

Recent Stories

The Author

Vishnu

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum🙌

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com