❤️ നിന്നിലലിയാൻ (3)❤️ [SND] 124

Views : 11129

നിന്നിലലിയാൻ 3

Author : SND

 

കണ്മഷിയാൽ അലങ്കൃതമായ ആ വെള്ളാരം കണ്ണുകളും, ഇടക്കിടെ കണ്ണിനെ മറയ്ക്കുന്ന മുടിയിഴകളും , ചാമ്പക്ക കണക്കിനെ ചുവന്ന ആ അധരങ്ങളും ഉള്ള ഒരു സുന്ദരി,

ഒരുപാട് കഥകൾ വായിക്കുന്നത് കൊണ്ട് ഈ അവസരത്തിൽ പെട്ടന്ന് അങ്ങനെ ചിന്തിച്ചു.

പക്ഷെ കണ്ണ് തുറന്നപ്പോൾ കണ്ടതോ ആ അവിഞ്ഞ മോന്ത കൂടെ ഓന്റെ വിളിയും “ചങ്കെ……..”
” എണീക്കട പന്നി ന്റെ നെഞ്ചത്തിന്ന് ”

ഇവാനാണ് നേരത്തെ പറഞ്ഞ *ആദി* . അവൻ എണീറ്റ് കഴിഞ്ഞ് ഒന്ന് ശ്രെദ്ധിച്ച് നോക്കിയോനെ . ചെക്കൻ ആകെ മൊത്തം കളറായിട്ട വന്നക്കണേ. മുഴുവൻ ഒരു ചുമന്ന മയം . ചോപ്പ് പാന്റ് ചോപ്പ് ഷർട്ട് ചോപ്പ് ഷൂ. ”
എന്താ ഇമ്മാതിരി കോലം ”
” എങ്ങനെ ഉണ്ട് വെറൈറ്റി ആയില്ലെ ” “പിന്നെ വെറൈറ്റി കുറച്ചു കുറഞ്ഞ പോലെ ഒരു സംശയം ”
” ഇങ്ങനെ ണ്ട് ലുക്ക്‌ ആയിലെ ”
” പിന്നല്ല ”
” ഇപ്പൊ പെൺപിള്ളേർ നോക്കില്ലേ ”
” പിന്നല്ല അവർ പിറകിന്ന് മാറില്ല ”
( ഇപ്പൊ മനസിലായ ഇവൻ കൃഷ്ണൻ ആവാൻ കാരണം )
” അല്ല ഇജ്ജല്ലേ കോളജിലേക്ക് ഇല്ല ന്ന് പറഞ്ഞെ പിന്നെ എന്താ ഒരു മനം മാറ്റം ”
“ഇയ്യ് അഡ്മിഷൻ എടുത്തതിന്റെ പിറ്റേ ദിവസം ഞാൻ വന്ന് അഡ്മിഷൻ എടുത്തായിരുന്നു പിന്നെ അനക്ക് ഒരു സർപ്രൈസ് തരാം ന്ന് കരുതി”
“ന്റെ നെഞ്ചത്തക്ക് ലാൻഡ് ചെയ്ത് ഇയ്യ് തന്നല്ലോ സർപ്രൈസ്‌ “

Recent Stories

The Author

SND

11 Comments

  1. വേറേ aaval തന്നെ ആവും,

    Cliche free akunnund ee ട്രാക്കിൽ തന്നെ പോട്ടെ ✌️

  2. അന്ദ്രു

    കഥ ഒരേ പൊളി ഒന്നും പറയാൻ ഇല്ല തീ 🔥🔥🔥
    പിന്നെ page കൂട്ടി ezuth ബ്രോ A simple request കാര്യാക്കണ്ട 😅

    1. ശ്രെമിക്കാം ബ്രോ ❤️💙

  3. തുടക്കം കൊള്ളാം. ഇങ്ങനെ തന്നെ പോവട്ടെ. ബ്രോന്റെ മനസിലുള്ളതുപോലെ എഴുതിയാ മതി. എനിക്ക് ഇഷ്ട്ടപെട്ടു 👏👏👏

  4. ഈ ട്രാക്കിൽ തന്നെ പോകട്ടെ…❤❤❤

    1. K bro 💙💕

  5. No bro broude estam pole thanne potte

  6. The supernatural

    Good waiting for next

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com