മാറ്റകല്യാണം 4🥰🥰❤️ [MR WITCHER] 253

Views : 30964

അവളുടെ മനസ്സിൽ എന്താണെന്നു എനിക്കു മനസ്സിലാകുന്നില്ലായിരുന്ന്.. അവളോട്‌ അത് തുറന്നു ചോദിക്കാൻ ഉള്ള ധൈര്യം എനിക്കു ഇല്ലായിരുന്നു…. അങ്ങനെ പിന്നെയും  പിടികിട്ടാത്ത മനസ്സും ഉറക്കമില്ലാത്ത രാത്രികളും ആയി അങ്ങനെ പോയി……

…………………………………………………………………

അങ്ങനെ ഒരു ദിവസ്സം രാവിലെ  ഉറക്കം  ഉണർന്ന ഞാൻ കാണുന്നത് കുളിച്ചു ഈറൻ ആയി  ശരീരത്തിൽ ഒരു ടവൽ മാത്രം ചുറ്റി നിൽക്കുന്ന അവളെ ആണ്.. എന്റെ കണ്ണടിച്ചു പോകാത്തത് ഭാഗ്യം എന്ന് വേണോ പറയാം.. എന്റെ  ദൈവമേ വെണ്ണക്കാലിൽ നിർമിച്ച പോലെ ശരീരം..  വലിപ്പം ഉള്ളത് മാറിടം…നല്ല ഷേപ്പ് ഉള്ള ശരീരം..  നല്ല അഴക്കോടെ പിന്നോട്ട് തള്ളി നിൽക്കുന്ന  നിദമ്പം.. എനിക്കു വായിലെ വെള്ളം എല്ലാം വറ്റി പോകുന്ന പോലെ.. ഞാൻ അനങ്ങാൻ കഴിയാതെ ആ കാഴ്ച കണ്ടു നിന്നു…..

അവളുടെ ശരീരം കണ്ടു ഞാൻ കണ്ണ് തള്ളി.. ഞാൻ പോലും അറിയാതെ എന്റെ ലിംഗം ഉദ്ധരിച്ചു നിന്നു.. അത്തരത്തിൽ ഉള്ളത് കാഴ്ച്ച അല്ലേ അത്… എനിക്കു എന്റെ നിയന്ത്രണം നഷ്ടമാകുമോ എന്ന് പേടി തോന്നി.. ഞാൻ വളരെ കഷ്ടപ്പെട്ട് നോട്ടം മാറ്റി അല്ലേൽ ഞാൻ എന്തേലും  ചെയ്തു പോകും….. ഏതു  മുനിയുടെയും തപസ്സു ഇളക്കാൻ ഇത്തരം ഒരു കാഴ്ച മതി..

ഞാൻ ഉണർന്നത് ഒന്നും അവൾ അറിഞ്ഞില്ല എന്ന് തോന്നുന്നു.. അതാണ് അവൾ ഇങ്ങനെ വന്നു നിൽക്കുന്നത്.. അതോ ഇനി  അറിഞ്ഞു കൊണ്ടാണോ.. ആർക്കറിയാം..
ഞാൻ അവൾ കാണാതെ തന്നെ  ഞാൻ നോട്ടം മാറ്റി തിരിഞ്ഞു കിടന്നു.. ഉയർന്നു തന്നെ നിൽക്കുന്ന കുട്ടനെ വളരെ കഷ്ടപ്പെട്ട് അടക്കി നിർത്തി… ഞാൻ  തിരിഞ്ഞു കിടന്നു കണ്ണുകൾ അടച്ചു.. എന്നാലും ആ കാഴ്ച കണ്ണിൽ നിന്നു മായുന്നില്ല…  വല്ലാത്ത അവസ്ഥ തന്നെ……. ഇവളുടെ സൗന്ദര്യത്തിൽ  ഞാൻ അടിമയാകുമോ എന്ന് എനിക്കു ആശങ്ക ഇല്ലാതില്ല…..

ഞാൻ എങ്ങനെ ഒക്കെയോ പിന്നെയും ഉറങ്ങി.. പതിവുപോലെ പോലെ അവൾ കോഫിയുമായി വന്നു വിളിച്ചപ്പോൾ ആണ് ഞാൻ പിന്നെയും ഉണർന്നത്…. എന്നാൽ അവളെ കാണുമ്പോൾ  രാവിലെ കണ്ട കാഴ്ച ആണ് എനിക്കു ഓർമ വരുന്നത്..  അവളുടെ മുഖത്തു നോക്കാൻ കഴിയുന്നില്ല..

ഞാൻ അവളെ നോക്കാതെ കോഫിയുമായി ബാൽക്കണിയിൽ പോയി നിന്ന് കുടിച്ചു. അവൾ അപ്പോഴേക്കും താഴെ പോയി പതിവുപോലെ അടുക്കളയിൽ അമ്മയുടെ അടുത്ത് പോയിരുന്നു…..

ഞാൻ പിന്നെ നേരെ കുളിക്കാൻ പോയി.. നഗ്നമായി നിന്നു കുളിച്ചപ്പോൾ പിന്നെയും അവളുടെ രൂപം ആണ് മനസ്സിൽ വന്നത്
അപ്പോഴേക്കും കുട്ടൻ പിന്നെയും ഉണർന്നു വടിപോലെ നിന്നു.. ഞാൻ അതിൽ പതിക്കെ ഒന്നു തടവി.. എന്നിട്ട് പറഞ്ഞു. എന്നും നോക്കി വെള്ളമിറക്കാനാ മോനെ നിന്റെ വിധി….

ഞാൻ പെട്ടന്ന് കുളിച്ചു ഡ്രസ്സ്‌ മാറി താഴെ പോയി… കഴിക്കാൻ വിളിച്ചപ്പോൾ നിൽക്കാതെ ഞാൻ വേഗം ഇറങ്ങി.. നേരെ ബീച്ചിൽ പോയി കുറച്ചു നേരം ഇരുന്ന്…..
കടലിനെയും തിരകളെയും എല്ലാം നോക്കിയിരുന്നു..
സമയം പോയത് അറിഞ്ഞില്ല.. വിശപ്പ് വച്ചപ്പോൾ ഞാൻ അടുത്തുള്ള ഹോട്ടലിൽ നിന്നു ആഹാരം കഴിച്ചു… അന്ന് ഞാൻ വീട്ടിൽ പോയത് രാത്രി ആണ്.. ആഹാരം എല്ലാം ഞാൻ പുറത്തു നിന്നു കഴിച്ചു… വീട്ടിൽ എത്തി ഒന്നു കൂടെ കുളിച്ചു കയറി കിടന്നു.. അവൾ വരുന്നതിനു മുൻപ് ഉറങ്ങാൻ ആണ് പ്ലാൻ.

 

——————⚡️————⚡️————–⚡️———–

എനിക്കു വീട്ടിൽ ഇരുന്നു ബോർ അടിച്ചു തുടങ്ങി അത് കൊണ്ട് ഞാൻ പിന്നെയും ഓഫീസിൽ പോകാൻ തീരുമാനിച്ചു…. അങ്ങനെ ഇന്ന് മുതൽ ഞാൻ ഓഫീസിൽ പോയി തുടങ്ങി…. രാവിലെ വീട്ടിൽ നിന്നു ഇറങ്ങുന്ന ഞാൻ പിന്നെ രാത്രി ആണ് തിരിച്ചു വീട്ടിൽ എത്തുന്നത്.. ആര്യയെ കാണുവാനുള്ള അവസ്സരം മുറിയിൽ മാത്രം ആയി.. എന്നാൽ ഞാൻ അതും അവോയ്ഡ് ചെയ്തു പോന്നു.. അവൾക്കു അത് മനസ്സിലായിരിക്കണം..

അങ്ങനെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു.. ഞാൻ എന്നും ഓഫീസ് കാര്യത്തിൽ മാത്രം ശ്രെദ്ധ കൊടുത്തു പോന്നു.. വീട്ടിൽ പോലും ഞാൻ എല്ലാരിലും നിന്നും ഒഴിഞ്ഞു നടന്നു. എന്നാൽ മണിക്കുട്ടിയുമായി പഴയതു പോലെ പോന്നു.. മണിക്കുട്ടിയും ആകാശും അവർ ജോലിയിൽ ബിസി ആയിരുന്നു.. വീട്ടുകാർക്ക് സംശയം വരാത്ത രീതിയിൽ ഞാൻ കാര്യങ്ങൾ ചെയ്തു പോന്നു..

Recent Stories

The Author

MR WITCHER

5 Comments

  1. ഒരു രക്ഷയും ഇല്ല മോനേ…..

  2. Nice thread
    Loved the end

  3. °~💞അശ്വിൻ💞~°

    ❤️❤️❤️

  4. ലാലാ ബായ്

    മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

  5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com