❤️ നിന്നിലലിയാൻ (3)❤️ [SND] 124

Views : 11134

” എന്ത് നോട്ടാടാ ഇത് ” .

എൻറെ നോട്ടം കണ്ട് അവൻ ചോദിച്ചു . അപ്പൊ ഞാൻ നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു

 

” ബ്രോ വെറുതെ അവളെ നോക്കി പണി വാങ്ങേണ്ട ”

എന്റെ മുന്നിലെ ബെഞ്ചി ലിരുന്നവൻ പറഞ്ഞു.

” അത് എന്താ ബ്രോ ”

” അത് തേർഡ് ഇയറിലെ അയസിന്റെ അനിയത്തിയെ . പിന്നെ അവൾക്ക് അവൾ തന്നെ മതി. അത്യാവശ്യം നല്ല തന്റേടം ഉള്ള പെണ്ണാ ” .

” ഏത് അയാസ് . പിന്നെ ഇവളെ കണ്ടിട്ട് ഒരുപാവം ആ പുഞ്ചിരിക്കുന്ന മുഖം ഒന്ന് നോക്ക് ” .

” അയാസ് ഈ കോളേജിലെ ഒരു അലമ്പ് ചെക്കനാ . അവളെ ഈ മുഖം നോക്കേണ്ട അവളൊപ്പോം +2 വരെ ഒരേ ക്ലാസ്സിൽ പഠിച്ച ഞാനാ . അതോണ്ട് പറയാ ബ്രോ പണി വാങ്ങേണ്ട ” .

” അപ്പൊ ആൾ അൽപ്പം പ്രശ്നം ആണല്ലേ . ഡാ അൻസി അപ്പൊ ഇവളെ അങ്ങ് വളക്കാം ലെ ”

Ansi : ” ഇയ്യ് എന്താണ് വച്ച ചെയ്തോ തല്ല് കൊള്ളാൻ എന്നെ കിട്ടൂല ”

” ഇപ്പൊ ഇയ്യ് ഇതൊക്കെ പറഞ്ഞാലും എല്ലാത്തിനും ഒപ്പം ഇയ്യ് ഉണ്ടാവൂലെ ”

” തല്ല് കൊള്ളുന്നതൊഴിച് എല്ലാത്തിനും ഞാൻ ണ്ടാവും ”

 

ആദ്യ ദിവസം ക്ലാസ്സ്‌ ഒന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ അങ്ങനെ സംസാരിച്ചു ഇരുന്നു . ക്ലാസ്സിൽ അധികവും പഠിപ്പികളാണ് തോന്നണ്ട് . ബാക്ക് ബെഞ്ച് ആർക്കും വേണ്ട .

 

ഞങ്ങൾക്ക് ഉച്ച വരെ ക്ലാസ്സ്‌ ഒള്ളായിരുന്നു .

Recent Stories

The Author

SND

11 Comments

  1. വേറേ aaval തന്നെ ആവും,

    Cliche free akunnund ee ട്രാക്കിൽ തന്നെ പോട്ടെ ✌️

  2. അന്ദ്രു

    കഥ ഒരേ പൊളി ഒന്നും പറയാൻ ഇല്ല തീ 🔥🔥🔥
    പിന്നെ page കൂട്ടി ezuth ബ്രോ A simple request കാര്യാക്കണ്ട 😅

    1. ശ്രെമിക്കാം ബ്രോ ❤️💙

  3. തുടക്കം കൊള്ളാം. ഇങ്ങനെ തന്നെ പോവട്ടെ. ബ്രോന്റെ മനസിലുള്ളതുപോലെ എഴുതിയാ മതി. എനിക്ക് ഇഷ്ട്ടപെട്ടു 👏👏👏

  4. ഈ ട്രാക്കിൽ തന്നെ പോകട്ടെ…❤❤❤

    1. K bro 💙💕

  5. No bro broude estam pole thanne potte

  6. The supernatural

    Good waiting for next

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com