പ്രേമം ❤️ 11 [ Vishnu ] 418

Views : 78760

“പക്ഷെ  കുറച്ചു നേരം മുൻപ് അവളുടെ അച്ഛൻ വിളിച്ചു പറഞ്ഞത്  നന്ദന അവരോടു അഡ്വക്കേറ്റിനെ നോക്കണ്ട എന്നു പറഞ്ഞെന്ന്…”

 

അത് കേട്ട അവനു കാര്യങ്ങൾ തെളിഞ്ഞു വരാൻ തുടങ്ങി..

 

“ഈ ഒരു സമയം കൊണ്ട് നിങ്ങളുടെ ഇടയിൽ എന്താ സംഭവിച്ചത് എന്നറിയില്ല…പക്ഷെ ഇന്ന് വന്നമുതൽ ഞാൻ കണ്ടത് അന്ന് വീട്ടിൽ നിന്നും പോകുമ്പോൾ ഉള്ള നന്ദന അല്ല….അതെനിക്ക് ഉറപ്പാണ്…”

 

“അച്ഛാ അത്…”

 

“മോനെ എന്തായാലും നിങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് കാണുക എന്നത് തന്നെ ആണ് അവളുടെ വീട്ടുകാർക്കും ഞങ്ങൾക്കും സന്തോഷം…”

 

 അച്ഛൻ അവന്റെ തോളിൽ തട്ടികൊണ്ടു പറഞ്ഞു..ശേഷം അകത്തേക്ക് നടന്നു..

 

അപ്പോഴാണ് അമ്മ  ഡിന്നറിന് വിളിച്ചത്..ഹൃഷിയും അവിടേക്ക് നടന്നു..

 

ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം അവൻ 

കിടക്കാൻ പോയത് നന്ദനയുടെ മുറിയിൽ തന്നെ ആയിരുന്നു …

Recent Stories

The Author

Vishnu

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum🙌

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com