പ്രേമം ❤️ 11 [ Vishnu ] 418

Views : 78446

ഇനി ഇന്നലെ കെട്ടിപിടിച്ചു കിടന്നത് ഇഷ്ടം ആകാത്തത് കൊണ്ടു അവൻ അവന്റെ മുറിയിലേക്ക് പോകുവാണോ…

 

അവൾക്ക് അങ്ങനെ ഒരു സംശയം തോന്നി..

 

“ഹൃഷി സോറി….”

 

അവൻ അവളെ നോക്കി..

 

“അല്ല..ഇന്നലെ അങ്ങനെ കിടന്നത് ഹൃഷിക്ക് ഇഷ്ടം ആയിട്ടില്ല എന്നറിയാം…പറ്റിപോയതാ…..

ആവർത്തിക്കില്ല..സത്യം.”

 

അത് കേട്ടപ്പോൾ അവനു ശരിക്കും ചിരി വന്നെങ്കിലും അത് കടിച്ചുപിടിച്ചു…

 

“അതെ…എനിക്ക് ഇന്നലെ നീ കിടന്ന രീതി ഇഷ്ടപ്പെട്ടില്ല…നീ തന്നെ അല്ലെ പറഞ്ഞേ ഭാര്യ ഭർത്താവ് ബന്ധം ഇല്ലാത്തവർ ഒരുമിച്ചു കിടക്കില്ല എന്നു പറഞ്ഞേ..പനി പിടിച്ചു കിടകണ്ട എന്നു കരുതി വന്നപ്പോൾ.. നീ തന്നെ വാക്ക് തെറ്റിച്ചല്ലോ..”

 

അവൻ ഒരു രസത്തിനു ഒന്നു കടുപ്പിച്ചു പറഞ്ഞു..

 

അത് കേട്ടപ്പോൾ അവൾക്ക് ശരിക്കും നൊന്തു…അവൾ പണ്ട് പറഞ്ഞ ആ വാക്കുകൾ ഇപ്പോൾ അവളെ ശരിക്കും വേദനിപ്പിക്കുന്നുണ്ട്…

 

അവളുടെ മുഖ ഭാവം മാറിയത് അവനും കണ്ടു….

 

“ഈശ്വര…പണി പാളിയോ..”

 

അവൻ ഒന്നു പരുങ്ങി..

Recent Stories

The Author

Vishnu

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum🙌

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com