പ്രേമം ❤️ 11 [ Vishnu ] 418

Views : 78512


അവർ രണ്ടുപേരും ആ കട്ടിലിൽ പരസ്പരം ഒന്നും മിണ്ടാതെ കിടന്നു..അവർക്ക് രണ്ടു പേർക്കും അവർ രണ്ടു പേരും ഉറങ്ങിയിട്ടില്ല എന്ന കാര്യവും അറിയാമായിരുന്നു…

 

ആ മുറിയിൽ പുറത്തുള്ള വലിയ ലൈറ്റിന്റെ വെളിച്ചം കാരണം ചെറിയൊരു വെളിച്ചം ഉണ്ടായിരുന്നു..

 

അപ്പോഴാണ് രണ്ടുപേരെയും ഞെട്ടിച്ചുകൊണ്ട് ഒരു വലിയ ഇടിയും മിന്നലും വന്നത്…

 

അത് വന്നതും അവൾ അവനെ ശക്തിയിൽ കെട്ടിപിടിച്ചു…അവൾ എന്തെങ്കിലും സംസാരിക്കും എന്നു കരുതിയ ഹൃഷിയുടെ എല്ല ചിന്തകളെയും അസ്ഥാനത്താക്കിയിരുന്നു അവളുടെ ആ നീക്കം..

 

അവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…അവളെ അവനു അതിൽ നിന്നും എഴുന്നേല്പിക്കാൻ മനസ്സ് വന്നില്ല..

 

അവൻ ഒന്നു ചെരിഞ്ഞു കിടന്നതും അവൾക് അത് കൂടുതൽ സൗകര്യം ആയിരുന്നു..അവൾ അവനെ കെട്ടിപിടിച്ചു കിടന്നു..ഒപ്പം മുഖം അവന്റെ നെഞ്ചിൽ ഒളിച്ചു..

 

അവളുടെ ആദ്യത്തെ കെട്ടിപിടിക്കൽ അവനു ശ്വാസം മുട്ടിചെങ്കിലും പിന്നീട് അവനു അതൊരു പ്രശ്നം ആയി തോന്നിയില്ല…

 

അവൻ അവളെ മാറ്റാൻ ഒന്നും നിന്നില്ല..അവളുടെ പേടി പോകുന്നത് വരെ അവളെ അനക്കണ്ട എന്നു കരുതി..അവന്റെ ഇടതുകൈ അവളുടെ തലയിൽ തലോടികൊണ്ടിരുന്നു..

Recent Stories

The Author

Vishnu

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum🙌

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com