? രുദ്ര ? ???? 4 [? ? ? ? ? ] 278

“””‘”‘നിനക്ക് വട്ടാ കോപ്പേ, എല്ലാം പറയുന്നതും നീ. അവളെ ഇപ്പൊ വെറുപ്പാ, പക്ഷെ മറക്കാൻ പറ്റുന്നില്ല. നിനക്ക് പ്രേമം മൂത്ത് വട്ടയതാ. നിന്റെ കൂടെ ഇരുന്നാ എനിക്കൂടെ ആ അസുഖം വരും…..അത് കൊണ്ട് ഞാൻ പോവാ…..!!””””””””

 

“””””””ടാ പോവല്ലേ ടാ…..””””’

 

“”””””പുതിയ വല്ലോം പെണ്ണുങ്ങളെ പറ്റി ചിന്തിക്ക്. ആരെയെങ്കിലും നോക്ക്., എന്നിട്ട് വിളി സെറ്റ് ആക്കി തരാൻ ഈ വിനീത് ഉണ്ടാവും കൂടെ……!!”””””””

 

 

 

“”””””ടാ മോനെ…..””””””‘”

 

“””””””അച്ഛാ, അവളെ ഞാൻ ഒരുപാട് വെറുത്തിരുന്നു, ഒരുതരത്തിൽ കൊല്ലാൻ പോലും ആഗ്രഹിച്ചിരുന്നു. പക്ഷെ ഇപ്പൊ, ഇപ്പൊ എനിക്ക് സഹിക്കണില്ല അച്ഛാ….””””‘

 

 

“””””കരയാതെ വാവേ…… അവൾക്ക് ഒന്നൂല്ലടാ. ദേ നിന്റെയമ്മയും പുറത്തിരുന്ന് കരയുന്നുണ്ട്. നിങ്ങള് ഇങ്ങനായാൽ എങ്ങനാ…. ധൈര്യയിട്ട് ഇരിക്കടാ….”‘”””””

 

“””””ന്നാലും അച്ഛാ എനിക്കവളെ ഒന്ന് കാണാൻ കൂടി പറ്റുന്നില്ലല്ലോ…..??”‘””””

 

“””””ദേ പിന്നേം., മോനിപ്പോ നന്നായി റെസ്റ്റ് എടുക്ക് നല്ലാഴത്തിൽ ഉള്ള മുറിവാ, അതുണങ്ങാനുള്ള സമയം നീ കൊടുക്ക്…..!! അത് കഴിഞ്ഞ് അച്ഛൻ തന്നെ രുദ്ര മോളെ കൊണ്ട് കാണിച്ച് തരാം. അത് പോരെ…..??””””””

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.