മാറ്റകല്യാണം 2?❤️ [MR WITCHER] 357

മണിക്കുട്ടി നാളെ കഴിഞ്ഞു വീട്ടിൽ വരും.. അപ്പോളേക്കും അവളുടെ ക്യാമ്പ് കഴിയും.. എന്നാലും അവൾ എന്നെ പറ്റുമ്പോൾ ഒക്കെ ഫോണിൽ വിളിച്ചു കാര്യം തിരക്കും… അങ്ങനെ ഞാൻ എല്ലാം മറന്നു വിശ്രമം തന്നെ.. അമ്മ എന്നെ നല്ലപോലെ നോക്കി….

അങ്ങനെ ഇരിക്കുമ്പോൾ രാത്രി മണിക്കുട്ടി കാൾ ഒക്കെ വിളിച്ചു കഴിഞ്ഞു ചുമ്മാ ഒന്നു വാട്സ്ആപ്പ് നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നു ഒരു മെസ്സേജ് കിടക്കുന്നു… Dp ഒന്നും കാണാൻ ഇല്ല.. നമ്പർ സേവ് അല്ലാത്തതു കൊണ്ടാകും… ഞാൻ നോക്കുമ്പോൾ ആൾ ഓൺലൈൻ ഉണ്ട്..
ഞാൻ ആരാന്നു ചോദിച്ചു…

“ആരാ? മനസ്സിലായില്ല…”

ഉടൻ റിപ്ലൈ വന്നു..

“പക്ഷെ എനിക്കറിയാം…. കോളേജിലെ ഹീറോ ആണല്ലോ.. ഇപ്പോൾ.. എല്ലാവർക്കും ഇപ്പോൾ തന്നെ പറ്റി പറയാൻ ആണ് സമയം ”

അപ്പോൾ കോളേജിൽ ഉള്ള ആരോ ആണെന്ന് മനസ്സിലായി.. എന്നാൽ ആരു..

“നിങ്ങൾ ആരാണെന്നു പറഞ്ഞില്ലല്ലോ ”

“ഓ ആരാണെന്നു പറഞ്ഞാലേ ഇയാൾ സംസാരിക്കുക ഒള്ളു…”

“ആ അതെ.. ഞാൻ അറിയാത്ത ആരുമായും സംസാരിക്കില്ല”

“ഓ അറിയാത്ത ആരുമായും സംസാരിക്കില്ല… പക്ഷെ അറിയാത്ത ആൾക്ക് വേണ്ടി അടി ഒക്കെ ഉണ്ടാക്കാൻ അറിയാം ?”

അതും പറഞ്ഞു.. ഒരു ചിരിക്കുന്ന സ്മൈലി ഇട്ടു.. അത് കണ്ടപ്പോൾ എനിക്കു ദേഷ്യം വന്നു…

 

“ഞാൻ എനിക്കു ഇഷ്ടം ഉള്ളവർക്ക് വേണ്ടി അടിയുണ്ടാക്കും.. അത് താൻ എന്തിനാ അറിയുന്നേ….. നിർത്തിയിട്ടു പോ… എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല ??”

എനിക്കു നന്നായി ദേഷ്യം വന്നു

“ചൂടാവല്ലേ മാഷേ… ഞാൻ ചുമ്മാ പറഞ്ഞതാ… എന്നെ ഇതുവരെ മനസ്സിലായില്ലേ….. എന്റെ dp കണ്ടില്ലേ ”

“Dp ഒന്നും കാണാൻ പറ്റുന്നില്ല…. പിന്നെ എങ്ങനെ ആളെ മനസ്സിലാക്കാൻ ആണ്..”

21 Comments

  1. Broo storyde 3rd part avide post cheythathu kandu .but evide kananillallo.ee story evide edunathu kondu njn athu vayikarilla . Next part innuaganam idoo?

  2. Post cheytho

    1. ചെയ്തു

  3. മിച്ചർ ബ്രോ ?… അപ്പുറത് വായിച്ചാരുന്നു എന്നാലും കിടക്കട്ടെ ഒരു കമന്റ്‌… ♥️♥️♥️

    1. മിച്ചർ അല്ലേടാ ❤️????

  4. Teacher lover ??
    Adipoli ???
    Next part ennu varum

    1. Thanx ❤️??❤️❤️

      Udane varum

  5. ??????????♀️

    ♥️♥️♥️♥️♥️

    1. ❤️?❤️?

  6. മണവാളൻ

    ?
    അളിയാ കൊള്ളാം

    1. Mr മണവാളൻ…. ❤️???

  7. ❤️❤️❤️
    Katta waiting for nxt part

    1. Udane tharam?❤️?

  8. അക്ഷരത്തെറ്റ് നല്ലോണമുണ്ട്?
    നായകൻ over അല്ലേന്ന് ചോയ്കുന്നില്ല…. കിട്ടാൻ പോവുന്ന
    ഉത്തരമെന്താണെന്നറിയാം??
    എന്നെ സമ്മതിച്ച് കഥ predictable ആയിരുന്നു.

    ❤️❤️❤️

    1. Violence violence violence ?

  9. A chettaykk kodukkan entae perae kittiyullo.???.kadha kollam.nxt entho oru twist manakkunnu.ethrayum pettannu athu tharika

    1. സേട്ടനോട് ഷെമിക്കു മോനുസ്സേ…. ❤️?❤️❤️❤️
      ഉടനെ തരാം ??

      1. Peru mattan pattumo sakkerbhayi

        1. അവനെ ഇനി ആവശ്യം ഇല്ല… അത് കൊണ്ട് ഇനി എങ്ങനെ ആണ്

  10. രൂദ്ര

    1. ❤️??

Comments are closed.