…?ക്ഷെത്രീയൻ?️…{2} [?????⚡] 243

 

SAN FRANSISCO :ALCATRAZ (2003)

 

ആധുനികത വിളിച്ചോതുന്ന മൂന്ന് നില വീട് അല്ല ബംഗ്ലാവ് …… ചുറ്റിനും കാവൽക്കാരാൽ സംരക്ഷിത കവചം….. അവരുടെ എല്ലാവരുടെ കൈകളിലും വ്യത്യസ്ത നിറത്തിലും ആകൃതിയിലും ഉള്ള തോക്കുകൾ…… ഉറച്ച ശരീരവും എന്തിനെയും നേരിടാനുള്ള മനകട്ടി ഉള്ളവർ…..അതേ ഇതവന്റെ സൈന്യം?….

 

 

ഏക്കുറുകളാൽ ചുറ്റപ്പെട്ട ആഹ് വീടിന്റെ സൗന്ദര്യം വാക്കുകളാൽ പറഞ്ഞറിയിക്കാൻ പറ്റാത്തവയായിരുന്നു….. എങ്ങും ചെറിയ ചെറിയ മരങ്ങളാൽ ചുറ്റപ്പെട്ടതും അവയിൽ നിരന്തരം കറങ്ങി തിരിഞ്ഞു വന്നു വീഴുന്ന സ്പ്രിംഗ്ലെറിലെ വെള്ളവും ആഹ് വീട്ടു മുറ്റത്തെ കൂടുതൽ സുന്ദരി ആക്കി…… പോർച്ചിൽ കിടക്കുന്ന ഒരു ശരാശരി ഇന്ത്യൻ ജനതക്ക് സ്വപ്നം കാണാൻ കഴിയാത്ത അത്രയും മോഡിഫൈഡ് ലക്ഷറി കാറുകൾ…..Pagani Zonda HP Barchetta,Lamborghini Veneno,Bugatti Veyron Mansory Vivere,Rolls-Royce Sweptail

എന്നിവ 300 കോടിയിൽ അധികം വിലമതിക്കുന്ന കാറുകൾ ആയിരുന്നു അവയിൽ പ്രധാനം . എന്നാൽ ആഹ് കൂട്ടത്തിൽ മികച്ചു നിന്നത് കറുത്ത നിറത്താൽ ചുറ്റപ്പെട്ട ടൈറുകൾ എല്ലാം ക്രിസ്റ്റൽ ക്ലിയർ പോലെ തിളങ്ങുന്ന… 6 വലിയ exaust പുകക്കുഴലുകൾ ഉള്ള….. മുന്നിൽ റോൾസ് റോയ്സ് പോലെ ചാടാൻ വെമ്പൽ കൊള്ളുന്ന summer day in monte carlo എന്ന വെള്ളി നിറത്തിൽ ഉള്ള ലോഗോ പതിപ്പിച്ച PORSCHE 911 കാർ…. അതിന്റെ നമ്പർ പ്ലേറ്റിൽ “666” എന്ന മാലാഖയുടെ നമ്പർ പതിപ്പിച്ചിട്ടുണ്ടായിരുന്നു……അത് അവയെ മറ്റുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമാക്കി……

 

“കുട്ടൂസേ ഏറ്റ് വാടാ മതി ഒറങ്ങിയത്….. സമയം 8 മണി ആയെ…..”

വീടിനുള്ളിൽ നിന്നും സ്വര സ്‌മൃദ്ധമായ ശബ്ദം അവിടെ മുഴുവൻ അലകൾ തീർത്തു…..

 

 

“കുട്ടൂസേ….. ഇനിയും ഏറ്റില്ലേൽ ഞാൻ ചട്ടുകം എടുത്തോണ്ട് വരുവേ….”

 

 

“ആഹ്….ജാനി…. കൊറച്ച് നേരം കൂടെ കെടക്കട്ടെ…”

 

 

മൂന്ന് നിലയായി പണിത ആഹ് വീടിന്റെ രണ്ടാം നിലയിൽ നിന്നും ഒരു യുവാവിന്റെ ഉറക്കച്ചടവോടെ ഉള്ള മറുപടി….. അവ്യക്തമാണെങ്കിലും അത് കേക്കാൻ ആരൊരാളിലും ഉത്സാഹം ജനിപ്പിക്കും….. വീടിന് വെളിയിൽ വരെ ആഹ് ശബ്ദം അലകളായി ഒഴുകുന്നതിനാൽ അവിടെ കൂടി നിന്ന പടയാളികളിലും ഒരു പുഞ്ചിരി ഉളവാക്കി…..

 

25 Comments

  1. Akash bro sry for delay inn uplaod cheyyan pattiyilla…..prblms parayaan ahnel orupaadind….@ni___ranjan idhaanu ente insta id thaangalkk avde vann msg ayakkam ….next part il krch koode editum cheyyan ind

  2. Next part will be on july 10….??

    1. 2023 July aano

      1. Sry bro…. I had an accident on last few months… Im briefly resting..njan 23 nu upload cheyyam. Kadha next part ok aahnu

  3. ബ്രോ എന്തൊക്കെയോ എവിടെയൊക്കെ ചീഞ്ഞു നാറുന്നുണ്ട്

    ഇപ്പളും കഥ എന്താണെന്ന് ശരിക്കും മനസ്സിലായിട്ടില്ല

    കഥാപാത്രങ്ങളെ മാത്രം മനസ്സിലായി

    ഇനിയാണ് ലക്ഷ്യങ്ങൾ എന്താണെന്ന് അറിയാൻ സാധിക്കുന്നത്

    Anyway ത്രില്ലിംഗ് ആകുന്നുണ്ട്

    അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുത്തുകയാണെങ്കിൽ നന്നായിരുന്നു ബ്രോ

    Waiting for the next part ❤️❤️❤️

    1. Idaam bro….. ?
      Odane indavilla…..
      Chila family prblms….. ?

  4. രുദ്രൻ

    നന്നായിട്ടുണ്ട് ബ്രോ. പേജ് കൂട്ടി എഴുതു. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

  5. Bro പ്രിൻസ് ഓഫ് പേർഷ്യ ith baaki idduvo … Please ?

    1. Awaiting listil ind 30 page ezuthi editing baakki aahnu….. ?
      Pettannu tharan sremikkam

  6. ??????????♀️

    ❤️❤️❤️

  7. അടിപൊളി ?? .അടുത്ത പാർട്ട് പോരട്ടെ

    1. Odane indavilla bro…… Veed pani nadakkuvanu… ?

  8. അഥർവ്വവേദ്

    അടിപൊളി ??????????

    പേജൂകൾ കൂട്ടിയെഴൂതിയാൽ നാന്നായിരൂന്നു

    1. Aduthel settakkam……. ❤️

  9. Pages kuravanu ennathozhichal nalloru story.nalla ezhuthu❤️❤️❤️❤️❤️❤️

    1. Next oru 40 pages settakkam…..

    1. Tenkz macha….?

  10. ❤❤❤❤❤

    1. ഹാർളീടെ രുദ്രയാണോ….. ?
      Tenkz….. Rudra.. ?

  11. Adpoli aanuto.. Myth kadhakalil aduthoru verity aayi vannallo.. Kathirikam ethra venelum nirthi povathirunnalatheeta… Ennalum kure karyangal manassilavan und. Samayamundallo. Apo tata ??????

    1. നന്നിയുണ്ട് സഹോദരാ നല്ല വാക്കുകൾക്ക്….. ?
      പിന്നെ പേര് കൊള്ളാട്ടോ ?…. ?

  12. പാർട്ട്‌ കുറഞ്ഞുപോയതിൽ ക്ഷെമ ചോദിക്കുന്നു….. പ്രാക്ടിക്കൽ എക്സാം ആഹ്ണ്… അതിന്റെ എടേൽ ആഹ്ണ് ഇതൊക്കെ ഞാൻ എഴുതണെ….. എന്തായാലും അടുത്ത പാർട്ട്‌ ഒരു 30 പേജ് എങ്കിലും ഇടാൻ ശ്രെമിക്കാം….

Comments are closed.