മാറ്റകല്യാണം 2🥰❤️ [MR WITCHER] 357

Views : 40545

 

ആര്യയുടെ കാലിൽ വിഴുന്നിട്ടു ആയാലും ഈ കല്യാണത്തിന് സമ്മതിപ്പിക്കണം എന്ന് ഞാൻ ഉറപ്പിച്ചു… എന്റെ മനസ്സിൽ ഓരോ ചിന്തകൾ വന്നു കൊണ്ടിരുന്നു…

 

 

“പിള്ളേർ ഒന്നു ഒറ്റയ്ക്ക് സംസാരിച്ചോട്ടെ അല്ലേ.. ”

 

അവളുടെ അച്ഛന്റെ വാക്ക് ആണ് ഞാൻ ആലോചനയിൽ നിന്നും പുറത്തു കടന്നത്… പെട്ടന്ന് ഞാൻ മണിക്കുട്ടിയെ നോക്കി.. അവൾ എന്നെ കളിയാക്കി ചിരിച്ചു……

ആകാശ് എന്നെ വിളിച്ചു മുറി കാണിച്ചു തന്നു.. ഞാൻ ആ മുറിയിലേക്ക് പോയി.. മുറിയിൽ കയറുമ്പോൾ മനസ്സിൽ തെല്ലൊരു ഭയം ഉണ്ടായിരുന്നു.. അവൾക്കു എന്നോട് ഉള്ള മനോഭാവം എന്താണെന്നു എനിക്കു അറിയില്ലല്ലോ.. അതിന്റെ ഭയത്തിൽ ആണ് ഞാൻ ആ മുറിയിൽ കയറിയത്….

 

ഞാൻ കയറിയതും അവൾ എന്നെ നോക്കി നിന്നു.. അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് ഞാൻ അങ്ങോട്ട്‌ കയറി പറഞ്ഞു…

 

“പ്ലീസ് ആര്യ ഈ കല്യാണത്തിന് സമ്മതിക്കണം.. ഞാൻ എന്ത് വേണോ ചെയ്യാം.. ഇയാൾ ആഗ്രഹിക്കുന്ന എന്തും തരാം.. എന്റെ അനിയത്തിയുടെ ജീവിതം ആണ്.. ഇയാൾക്ക് സമ്മതം അല്ലേൽകിൽ ഈ കല്യാണം നടക്കില്ല…. അവൾക്കു ഇനി ഇങ്ങനെ ഒരു കല്യാണം നടക്കുമോ എന്നും അറിയില്ല.. ഇയാൾ ക്കു എന്നോട് ദേഷ്യം ആണെന്ന് അറിയാം.. ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം… എന്റെ അനിയത്തിയുടെ ജീവിതം തകർക്കരുത്….”

 

ഞാൻ അവളുടെ മുൻപിൽ കൈ കൂപ്പി കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്….

 

ഞാൻ മുറിയിൽ കയറുമ്പോൾ അവളുടെ മുഖം ചിരിയിൽ ആയിരുന്നു.. എന്നൽ ഞാൻ ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു……. അവൾ ഒന്നും പറയാതെ എന്റെ മുഖത്തു നോക്കി നിന്നു..

ഞാൻ ആദ്യമായിട്ടാണ് ഒരാളോട് അപേക്ഷിക്കുന്നത്…

എന്റെ മണിക്കുട്ടിക്ക് വേണ്ടി ആയതു കൊണ്ട് എനിക്കു ഒന്നും തോന്നിയില്ല..

 

അവൾ കുറേനേരം എന്റെ മുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല… ഞാൻ അവളുടെ നോട്ടം നേരിടാൻ കഴിയാതെ മുഖം മാറ്റിക്കളഞ്ഞു………

Recent Stories

The Author

MR WITCHER

21 Comments

  1. Broo storyde 3rd part avide post cheythathu kandu .but evide kananillallo.ee story evide edunathu kondu njn athu vayikarilla . Next part innuaganam idoo🧐

  2. Post cheytho

    1. ചെയ്തു

  3. മിച്ചർ ബ്രോ 😅… അപ്പുറത് വായിച്ചാരുന്നു എന്നാലും കിടക്കട്ടെ ഒരു കമന്റ്‌… ♥️♥️♥️

    1. മിച്ചർ അല്ലേടാ ❤️😄😄😄😄

  4. Teacher lover 🥰🥰
    Adipoli 👌👌👌
    Next part ennu varum

    1. Thanx ❤️🥰🥰❤️❤️

      Udane varum

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ♥️♥️♥️♥️♥️

    1. ❤️😄❤️🥰

  6. മണവാളൻ

    💞
    അളിയാ കൊള്ളാം

    1. Mr മണവാളൻ…. ❤️🥰🥰🥰

  7. ❤️❤️❤️
    Katta waiting for nxt part

    1. Udane tharam😄❤️🥰

  8. അക്ഷരത്തെറ്റ് നല്ലോണമുണ്ട്🥲
    നായകൻ over അല്ലേന്ന് ചോയ്കുന്നില്ല…. കിട്ടാൻ പോവുന്ന
    ഉത്തരമെന്താണെന്നറിയാം💯🫂
    എന്നെ സമ്മതിച്ച് കഥ predictable ആയിരുന്നു.

    ❤️❤️❤️

    1. Violence violence violence 🔥

  9. A chettaykk kodukkan entae perae kittiyullo.😡😡😡.kadha kollam.nxt entho oru twist manakkunnu.ethrayum pettannu athu tharika

    1. സേട്ടനോട് ഷെമിക്കു മോനുസ്സേ…. ❤️🥰❤️❤️❤️
      ഉടനെ തരാം 🥰🥰

      1. Peru mattan pattumo sakkerbhayi

        1. അവനെ ഇനി ആവശ്യം ഇല്ല… അത് കൊണ്ട് ഇനി എങ്ങനെ ആണ്

  10. രൂദ്ര

    1. ❤️🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com