മായാമിഴി? (9) മനോരോഗി ഫ്രം മാടമ്പള്ളി 197

 

” എന്താ എന്നെ പറ്റിയൊരു ചർച്ച “?

– മീനു

 

 

 

” ഏയ്‌ ഒന്നുല്ല നിനക്കൊരു കല്യാണം ആലോചിക്കാൻ “?

– ആരു

 

 

 

” വേണ്ടിയിരുന്നില്ല… എന്തായാലും ആലോചിച്ചതല്ലേ അങ്ങനെ ആയിക്കോട്ടെ “??

– മീനു

 

 

 

” അയ്യട…. അവളുടൊരു പൂതിയേ ”

 

 

അമ്മ അത് പറഞ്ഞതും എല്ലാവരും അവളെ നോക്കിക്കൊണ്ട്  ചിരിച്ചു…

 

 

 

രാത്രി നടന്ന സംഭവങ്ങൾ കൂടി ഓർത്തപ്പോൾ ആദിയുടെ ചിരി കൂടി….

 

 

 

 

!!!!മ്മ് മ്മ് എല്ലാരും ചിരിക്ക്… ഈ പറഞ്ഞത് നടത്തിക്കാണിച്ചു

തരാംട്ടാ!!!!?

 

 

അവൾ മനസ്സിൽ മന്ത്രിച്ചു….

 

 

 

” ഇങ്ങ് താ മോളേ ഞാൻ കൊടുത്തോളാം ”

 

 

അമ്മ അവളുടെ കൈയിൽ നിന്നും ഭക്ഷണം വാങ്ങി ആദിക്ക് കൊടുക്കാൻ തുടങ്ങി…

 

 

 

 

” ഞാനകത്തേക്ക് വന്നോട്ടെ? ”

 

 

 

ഭക്ഷണം കഴിച്ച് കഴിഞ്ഞ് വർത്താനം പറഞ്ഞിരിക്കുമ്പോളാണ് പുറത്ത് നിന്ന് ആരോ ചോദിച്ചത്….

 

 

ആ ആളെ കണ്ടതും അമ്മയും അച്ഛനും ഒരുപോലെ ഞെട്ടി..

 

 

അവർ മുഖത്തോട് മുഖം നോക്കി…

 

15 Comments

  1. Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….

    1. തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..

      ❤️

      1. മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട

  2. ❤❤❤❤❤

  3. ഹ… കൊള്ളാം… ????❤

  4. Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae

  5. മണവാളൻ

    ?

    1. ❤️❤️❤️?

  6. രോഗി മോനേ സുഖമല്ലേ ?

    1. യെസ് ചാത്തൻ❤️.. നിനക്കോ

  7. Kollaam man❤️❤️ Aduthath vegam porattee broo

Comments are closed.