അഭിരാമി 8[premlal] 283

നിമിഷ മിസ്സ്: അല്ല ടീച്ചറെ,,, ഈ ടീച്ചർ ഒരു പ്രത്യേക ടൈപ്പ് ആണ് അല്ലേ.. ഇന്നലെ ഞാൻ ഫസ്റ്റ് ഇയറിൽ ക്ലാസ് കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് ഇവർ ഏതോ ഒരു കുട്ടിയെ ഫയർ ചെയ്യുന്നത് കണ്ടു.

 

സ്മിത: എൻറെ ടീച്ചറെ.. ഇങ്ങനെ പരദൂഷണം പറയാതെ. അതൊരു കൊച്ചുപെണ്ണാ. ഗസ്റ്റ് ലക്ചറർ ആയിട്ട് വന്നതല്ലേ? അതിൻറെ ഒരു പ്രശ്നം കാണും. പിന്നെ ആളിച്ചിരി ദേഷ്യക്കാരിയാ. അതിന്നലെ സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി… ഉം… നമുക്ക് നോക്കാം…

………………………………

ഫസ്റ്റ് ബെൽ അടിച്ചു.

 

അഭി ടീച്ചറെ പ്രതീക്ഷിച്ചിരുന്ന കുട്ടികളെല്ലാം, ആനി മിസ്സിനെ കണ്ടോന്ന് സംശയിച്ചു??

 

പേടിക്കണ്ട നിങ്ങളുടെ മിസ്സിന് ചെറിയൊരു തലവേദന. അടുത്ത പീരീഡ് വരും. അതുവരെ ഞാൻ ക്ലാസ് എടുക്കാം. കുട്ടികളെല്ലാം പുസ്തകത്തിലേയ്ക്ക് തിരിഞ്ഞു

 

( ലവൻ മൈൻസ്)

 

എ… ഇവളെന്താ വരാതിരുന്നത്. ഇനി തന്നെ പേടിച്ചിട്ടാണോ. ഏയ്,, ഒരിക്കലുമല്ല. ആണുങ്ങളെ കാട്ടിലും ധൈര്യമാ അവക്ക്. ഇന്നലെ ഞാൻ കണ്ടതല്ലേ. ക്ലാസ്സ് മൊത്തം പേടിക്കുന്ന എന്നെ ഇട്ട് തൊലി ഉരിഞ്ഞത്. കാര്യം ഞാൻ ചെറിയ ഗുണ്ടയാണെങ്കിലും അവളെ കാണുമ്പം മുട്ടു വിറയ്ക്കും.. ആദ്യമായി എന്നെ തല്ലിയ പെണ്ണ് ആയതു കൊണ്ടായിരിക്കും അവൻ കവിളിൽ കൈവെച്ചു പുഞ്ചിരിച്ചു..?

 

കണ്ണനിലെ ഈ മാറ്റം ലവന്മാരു ശ്രദ്ധിച്ചു.

ഇന്ന് അടിച്ചു നനച്ച് കുളിച്ചിട്ടുണ്ട്. മുടിയിൽ ഒന്നും മാറ്റം ഇല്ല. പക്ഷേ അവനിന്ന് മദ്യപിച്ചിട്ടില്ല. സാധാരണ ഇവിടേക്ക് വരുമ്പോൾ അവൻ രണ്ടെണ്ണം വിട്ടിട്ട് ആണ് വരുന്നത്. ഇന്നിത് എന്തുപറ്റി. ഇനി ടീച്ചറെ പേടിച്ചിട്ടാണോ? ഏയ് അല്ല… എന്നാലും അവരെ കാണുമ്പോൾ ഇവൻ ഇച്ചിരി ഇളക്കം കൂടുതലാ. ഇനി എന്തൊക്കെ കാണണം?. കണ്ണൻ ഒഴികെ ബാക്കി എല്ലാവന്മാരും ഇതു ചർച്ച ചെയ്തു. ടീച്ചർ കേൾക്കാതെ.

 

എങ്ങനെയൊക്കെയോ ഫസ്റ്റ് പിരീഡ് അവർ തള്ളിനീക്കി..

 

“ഒക്കെ സ്റ്റുഡൻസ് ബാക്കി നാളെ”

 

ടീച്ചർ ക്ലാസിന് വെളിയിലേക്ക് പോയി

 

ഇതേസമയം ചെറുതായി മയങ്ങി ഇരുന്ന ഒരാൾ ചാടിയെണീറ്റ്.

 

അവളുടെ മുഖംമെല്ലാം ചുവന്ന് തുടുത്തിരുന്നു. അവൾ ചിതറിക്കിടക്കുന്ന മുടി ഒതുക്കി ബുക്കും എടുത്തു ക്ലാസിലേക്ക് പോയി.

അവളുടെ ഈ ഭാവം കണ്ട മറ്റു ടീച്ചേഴ്സ് വണ്ടറടിച്ചു പരസ്പരം നോക്കി താടിക്ക് കയ്യും കൊടുത്തിരുന്നു.

” ഗുഡ്മോർണിംഗ് സ്റ്റുഡൻസ്”

 

ക്ലാസിലേക്ക് കയറി വന്ന അഭി കുട്ടികളെ വിഷ് ചെയ്തു

 

” ഗുഡ്മോർണിംഗ് മിസ്സ്”

Updated: May 10, 2022 — 11:21 pm

19 Comments

  1. ×‿×രാവണൻ✭

    വീണ്ടും കാണുമോ

    1. നിർത്തി തോന്നുന്നു

  2. Balance varumo

  3. അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവോ ?

  4. സംഭവം പൊളി ❤️

  5. Super

  6. Nice part
    Kannan takartu
    Page kurache kurane poyi

  7. Page വളരെ kuranju

  8. അവന്റെ ഫ്ലാഷ് ബാക്ക് അറിയണം ഇപ്പോൾ ആണ് ഹീറോ ആയത് ഇനി പൊളിക്കണം കാത്തിരിക്കാൻ വയ്യ

  9. നന്നായിട്ടുണ്ട് ബ്രോ

  10. ഇത്തിരി പൂവ്‌

    ഇപ്പോഴാ റൂട്ട് ഒന്ന് ക്ലിയർ ആയേ ?????ഇനി പൊളിക്കും

  11. കഥ അടിപൊളി പേജ് കൂട്ടി എഴുതിക്കുടെ ❤️❤️❤️❤️❤️❤️❤️

  12. ?✨N! gHTL?vER✨?

    Bro❤️?.. കഥ ഇഷ്ടമാണ്ന ??നന്നായി മുന്നോട്ട്പോവുന്നുണ്ട് ✨️?

  13. N?ce bro entha parauka nalla ozhukk und pinne page kutti eHuthane?

  14. സത്യം പറയാമല്ലോ കഥ ???

  15. ×‿×രാവണൻ✭

    ❤️❤️
    കഥ നായിക അഭിരാമി ആണ്. First partial വന്ന ലച്ചു, രേവതി തുടങ്ങിയ കഥാപാത്രങ്ങളുടെ details കൂടി വേണം

  16. Nyzz bro… Oru turn kittunnilla.. Waiting ??

  17. °~?അശ്വിൻ?~°

    ???

  18. ?❤️?❤️?❤️

Comments are closed.