❤️ നിന്നിലലിയാൻ (3)❤️ [SND] 124

Views : 11134

ക്ലാസ്സ്‌ കഴിഞ്ഞു വണ്ടി എടുക്കാൻ പാർക്കിങ്ങിലേക്ക് പോയപ്പളാ ഒരാൾക്കൂട്ടം. എന്താ ന്ന് അറിയാൻ നോക്കിയപ്പളാ നമ്മളെ പെണ്ണ് ഒരുത്തന്റെ മുഖം നോക്കി പൊട്ടിക്കണ്.

എന്താ സംഭവം ന്ന് അറിയാൻ വേണ്ടി അൻസി അടുത്തുള്ള ഒരു കുട്ടി യോട് കാര്യം ചോദിച്ചു. അത് കേട്ട് കഴിഞ്ഞപ്പോൾ ആ കോപ്പൻ എന്നാ നോക്കി ചിരിക്കാ പട്ടി . കാര്യം എന്തെന്നല്ലേ അവളെ ആരോ പ്രപ്പോസ് ചെയ്തതാ . പിന്നെ ഞാൻ മുന്നിലേക്ക് നോക്കി,

” ഇനി പ്രേമം മണ്ണാങ്കട്ട ന്നും പറഞ്ഞു എന്റെ പിന്നാലെ വന്ന ഈ *നൈഹ* ആരാണെന്ന് നീ അറിയും ”

അതും പറഞ്ഞു ഓൾ ഒരു പോക്കായിനു .

 

പിന്നെ ഞാനും അൻസിയും പാർക്കിങ്ങിലേക്ക് തിരിച്ചു നടന്നു

” അപ്പൊ ഇനി അടുത്ത ആളെ നോക്കല്ലേ ആദ്യയെ…. ”

” എല്ലാ മോനെ ഇവളെ തന്നെ ഞാൻ അങ്ങ് ഉറപ്പിച്ചു ”

” അപ്പൊ ഇവളെ തന്നെ ഇയ്യ് വളക്കും ലെ ”

“നീ കണ്ടോ ഇവളെ വളക്ക മാത്രല്ല ഇവളെ കെട്ടി എന്റെ മക്കളെ ഉമ്മയും ആക്കും നോക്കിക്കോ ”

” അന്റെ വാശി എനിക്ക് ഇഷ്ടായി . വല്ലതും നടക്കുമോ ടെ ” .

” രണ്ട് തല്ല് കൊണ്ടാലും വേണ്ടില്ല ഓളെ ഞാൻ വളക്കും മോനെ ”

” ഞമ്മക്ക് പാക്കലാം എന്നാൽ ഞാൻ പോട്ടെ വൈന്നേരം ഗ്രൗണ്ടിൽ വാ ”

” ഓക്കേ മാൻ ”

 

അവിടുന്ന് വണ്ടി എടുത്ത് നേരെ വീട്ടിലേക്ക് വിട്ട്.

Recent Stories

The Author

SND

11 Comments

  1. വേറേ aaval തന്നെ ആവും,

    Cliche free akunnund ee ട്രാക്കിൽ തന്നെ പോട്ടെ ✌️

  2. അന്ദ്രു

    കഥ ഒരേ പൊളി ഒന്നും പറയാൻ ഇല്ല തീ 🔥🔥🔥
    പിന്നെ page കൂട്ടി ezuth ബ്രോ A simple request കാര്യാക്കണ്ട 😅

    1. ശ്രെമിക്കാം ബ്രോ ❤️💙

  3. തുടക്കം കൊള്ളാം. ഇങ്ങനെ തന്നെ പോവട്ടെ. ബ്രോന്റെ മനസിലുള്ളതുപോലെ എഴുതിയാ മതി. എനിക്ക് ഇഷ്ട്ടപെട്ടു 👏👏👏

  4. ഈ ട്രാക്കിൽ തന്നെ പോകട്ടെ…❤❤❤

    1. K bro 💙💕

  5. No bro broude estam pole thanne potte

  6. The supernatural

    Good waiting for next

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com