? രുദ്ര ? ???? 4 [? ? ? ? ? ] 278

“”””””നീ വരില്ലാന്നാ കരുതിയെ…..!!”””””””

 

“”””””വരണ്ടാന്നാ ഞാനും കരുതിയെ. പിന്നെ കൂട്ടുകാരൻ ആയിപോയില്ലേ വരാണ്ട് ഒക്കോ……??””””””

 

“””””””ഒന്ന് വേഗം വിട് അളിയാ……”””””””

 

“””””””പാതിരാത്രിയാ അവന്റെ ഒടുക്കത്തെ വെളച്ചില്. ഒന്നടങ്ങി ഇരി.”””””””

 

“””””വല്ലാത്ത സന്തോഷം തോന്നുവാടാ എനിക്ക് അവളെ കൊറച്ചൂടെ കഴിഞ്ഞാ കാണാൻ പറ്റുമല്ലോ എന്നോർക്കുമ്പോ…..!!””””””

 

 

“””””എനിക്കിപ്പോഴും മനസ്സിലവാത്തത് ഈ കാര്യമാ. ദിവസങ്ങൾക്ക് മുൻപ് വരെ ഒരു തക്കം കിട്ടിയാൽ കൊല്ലാൻ തയ്യാറായി നടന്ന നീ പെട്ടന്നൊരു സുപ്രഭാതത്തിൽ പിരിയാൻ പറ്റാത്തത്രയും അവളെ സ്നേഹിക്കുന്നു. നിന്റെയീ മാറ്റം ആരെയും വട്ട് പിടിപ്പിക്കും…..!!”””””””

 

“”””””എനിക്കറിയാം. എങ്ങനെയാ പറഞ്ഞ് വിശ്വസിപ്പിക്കേണ്ടെന്ന് അറിയില്ല. പക്ഷെ വിശ്വസിച്ചേ പറ്റൂ….!!””””””

 

“”””””അതൊക്കെ ശെരിയായിരിക്കാം. എന്നാലും എങ്ങനെയാടാ ഇത്ര പെട്ടന്ന് നിന്റെ മനസ്സ് മാറിയെ…..??””””””

 

“”””””എന്റെ മനസ്സ് മറിയതിലാണോ നിന്റെ ഇപ്പോഴത്തെ സങ്കടം…..??””””””

 

“”””””അതല്ല., എന്നാലും……””””””

 

“”””””ഒന്നും മാത്രം പറയാം. എങ്ങനെ മാറി എന്ന് ചോദിച്ചാൽ, മനുഷ്യൻ അല്ലെ അളിയാ മാറും, മറക്കും, മടുക്കും….!!””””””

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.