മായാമിഴി? (9) മനോരോഗി ഫ്രം മാടമ്പള്ളി 197

 

” അച്ഛാ.. എന്നെയോർത്ത് പേടിക്കണ്ട… എനിക്കൊന്നും സംഭവിക്കില്ല ”

– ആദി

 

 

 

ആരുവും മീനുവും കഥയറിയാതെ ആട്ടം കാണുക എന്നൊക്കെ പറയുന്ന പോലെ അന്തം വിട്ട് നോക്കിയിരിപ്പാണ്…

 

 

 

 

 

” ഞാൻ പോലുമറിയാതെ ഇവൻ എന്നേ തേടിയെത്തി… ശേഖറിന്റെ മരണത്തിനുത്തരവാദി ഞാൻ ആണെന്ന് വിചാരിച്ച് എന്നെ ഇല്ലാതാക്കാൻ…. ഞാൻ ഇവനോട് എല്ലാം പറഞ്ഞു ഒന്നൊഴികെ… നീയും ഇവനും തമ്മിലുള്ള ബന്ധം… അത് നീ തന്നെ പറഞ്ഞാ മതി…

അതിൽ ഒന്നുമില്ല… എങ്കിലും അങ്ങനെ അറിഞ്ഞാമതി എന്ന് തോന്നി ”

– പട്ടേലാർ

 

 

 

” ഇതാണോ നിന്റെ മകൾ? ”

 

 

പട്ടേലാർ ആരുവിന്റെ അടുത്ത് ചെന്ന് അച്ഛനെ നോക്കി പറഞ്ഞു…

 

 

 

” മോൾ പേടിക്കേണ്ട… ഞാൻ ഉപദ്രവിക്കാൻ വന്നതൊന്നുമല്ല… മോളുടെ ആദിയേട്ടന്റെ അച്ഛനെ കൊന്ന ഒരുത്തനുണ്ട്…. അയാളെ നമുക്ക് സ്വർഗത്തിലേക്ക് പറഞ്ഞയക്കണ്ടേ… അതിന് വേണ്ടി വന്നതാ ”

– പട്ടേലാർ

 

 

 

 

” നിനക്ക് എന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിക്കാം…. എന്തും ”

 

 

അച്ഛൻ പട്ടേലാറിനോട് പറഞ്ഞു…

 

 

ആ സമയത്താണ് കാർ വർക്ക്‌ഷോപ്പിൽ കൊടുത്ത ശേഷം നിരഞ്ജന്റെ വരവ്…

 

 

അയാൾ അച്ഛനെ നോക്കി പുഞ്ചിരിച്ച ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി….

 

 

 

 

” അച്ഛാ… എന്നെ കുഞ്ഞിലേ വളർത്തിയതല്ലാതെ ഞാനും ഈ കുടുംബവുമായിട്ട് എന്താ ബന്ധം ”

 

 

 

ആദി അച്ഛനോട് ചോദിച്ചു….

 

 

 

” മരിച്ചു പോയ ശേഖർ നിന്റെ സ്വന്തം അച്ഛൻ മാത്രമായിരുന്നില്ല ”

– അച്ഛൻ

 

 

15 Comments

  1. Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….

    1. തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..

      ❤️

      1. മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട

  2. ❤❤❤❤❤

  3. ഹ… കൊള്ളാം… ????❤

  4. Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae

  5. മണവാളൻ

    ?

    1. ❤️❤️❤️?

  6. രോഗി മോനേ സുഖമല്ലേ ?

    1. യെസ് ചാത്തൻ❤️.. നിനക്കോ

  7. Kollaam man❤️❤️ Aduthath vegam porattee broo

Comments are closed.