Old ക്ലാസ്സ്‌മേറ്റ് 2😍🥰😻 [John flash] 105

Views : 4519

ബാബു: ഡാ കോപ്പേ ഞാൻ അവിടെ ഉണ്ടായിരുന്നു… എനിക്കും ഈ കാര്യം ഒകെ അറിയാം…  ഇത്‌  ആയിരുന്നോ നിന്റെ സീരിയസ്  കാര്യം

ഞാൻ: അല്ലടാ…
ബാബു : പിന്നെ നീ കാര്യം para

ഞാൻ: എടാ അന്നത്തെ ആ ചാറ്റിംഗിന് ശേഷം ഞങ്ങൾ കൊറേ ചാറ്റ് ചെയ്തു കാൾ ചെയ്തു.. ആ ഓൾഡ് ബെസ്റ്റ് friends ആയി ഞങ്ങൾ… പക്ഷേ പെട്ടന്ന്  ഇവളുടെ  മെസ്സേജ് വരുന്നത് നിന്നു ഞാൻ ഇത്ര വിളിച്ചിട്ടും എടുക്കുന്നില്ല അവൾ…..സാധാരണം അവൾ എന്നെ ആണ് ഇപ്പോളും വിളിക്കുന്നത് പക്ഷേ ഇപ്പൊ ഞാൻ വിളിച്ചിട്ടും  എടുക്കുന്നില്ല റിപ്ലൈ തരുന്നില്ല മെസ്സേജ് മാത്രം കാണുന്നുണ്ട്….  ഹാഫ് മോന്ത്‌  വരെ അവൾ റിപ്ലൈ ഒന്നും എനിക്ക് തന്നില്ല..

ബാബു: എടാ അവൾക്ക്  exam ആയിരിക്കും അതുകൊണ്ട് ആയിരിക്കും നിനക്ക് മെസ്സേജ് ചെയ്യഞ്ഞേ

ഞാൻ: എടാ ഞാനും അങ്ങനെ ആയിരുന്നു വിചാരിച്ചേ… ബട്ട്‌ അവൾ ഇന്നലെ എനിക്ക് റിപ്ലൈ തന്നു

ബാബു: എന്തായിരുന്നു അവൾ പറഞ്ഞെ

അവൾ: എടാ സോറി  ഞാൻ മനഃപൂർവം അല്ല നിനക്ക് മെസ്സേജ് ചെയ്യഞ്ഞേ…

ഞാൻ:  ആഹാ എനിക്ക് മനസിലായി നിനക്ക്  എക്സാം അല്ലായിരുന്നോ…?
അവൾ: എക്സാം ഒന്നും അല്ലായിരുന്നു.. 🙂
ഞാൻ: പിന്നെ എന്നാ പറ്റി…?  എന്തോ പറ്റിയല്ലോ നിനക്ക്?
അവൾ: എല്ലാം പറയടാ നാളെ പറയാം..🙂

ഞാൻ: ഇത്‌ ആയിരുന്നു അവൾ എന്നോട് പറഞ്ഞെ….
ബാബു: എന്തായിരിക്കും അവൾ പറയാം എന്ന് പറഞ്ഞെ ….?

ഞാൻ: അറിയില്ല ഇന്ന് അവൾ പറയും…
ബാബു: എനിക്ക് മനസിലായി…
ഞാൻ : എന്താടാ… എന്നാ നിനക്ക് മനസിലായത്…?
ബാബു: അവൾക്  നിന്നെ ഇഷ്ടമായിരിക്കും…..
ഞാൻ: poda അവൾക് അങ്ങനെയൊന്നുമില്ല

ബാബു: പിന്നെ friends ഇങ്ങനെ ആണോ ഇപ്പോളും കാൾ ചെയ്ത് ചാറ്റ് ചെയ്ത്..  എന്റെ അറിയില്ല ഇങ്ങനെ ഒന്നുമല്ല friends
ഞാൻ: poda ഇപ്പോൾ എല്ലാ ഫ്രണ്ട്സും ഇങ്ങനെ ഒകെ തന്നെ ആണ്

ബാബു: പറയാൻ പറ്റില്ല ചെലപ്പോ അവൾക് നിന്നോട് പ്ലസ്ടു തൊട്ടേ ഉണ്ടാകിലോ love ഇത്രയും  നാൾ പറയാതെ ഇരുന്നത് ആയിരുനെകിലോ…നീ ഒന്ന് ആലോചിച്ചു നോക്ക്..  അന്ന്  നീ പ്ലസ്ടു ടൈമിൽ ഇഷ്ടം പറയാൻ പോയിട്ട് പേടിച്ചു തിരിച്ചു വന്നില്ലേ.. കുറച്ചു കഴിഞ്ഞ് അവൾ നിന്നോട് എന്തോ പറയാൻ ഒണ്ട് എന്ന് പറഞ്ഞിട്ട് നീ അവളെ കാണാൻ പോയില്ലലോ… അന്ന് നിന്നോട് ഇഷ്ടം ആണ് എന്ന് പറയാൻ ആയിരിക്കും അവൾ നിന്നെ വിളിച്ചേ… എടാ അവൾക്ക് നിന്നോട് ഇഷ്ടമായിരിക്കും.. എന്നെ കാട്ടും അവൾക്ക് നിന്നെ നന്നായി അറിയാം… അവൾ അന്ന് പ്ലസ്ടുവിൽ  വെച്ച  എന്നോട് പറഞ്ഞിട്ടുണ്ട് നിന്റെ കൂടെ സംസാരിക്കുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ് എന്ന്….

ഇവൻ പറഞ്ഞതിലും കാര്യം ഒണ്ട് എന്ന് എനിക്ക് തോന്നി… എന്നെ നന്നായി അവൾക്ക് അറിയാം എന്നെ ഞാൻ sad ആയിരിക്കുമ്പോൾ എന്നെ സപ്പോർട്ട്  ചെയ്യുന്നതും അവൾ ആണ് എന്റെ dream ഒകെ അവൾ ഇഷ്ടം ആണ്.. പിന്നെ ഞാൻ  പറയുന്ന കഥ ഒകെ അവൾ കേൾക്കും കൊല്ലത്തില്ലാത്ത കഥയാണെകിലും അവൾ കൊള്ളാം ഇഷ്ടപ്പെട്ടു എന്ന് പറയും…. ചെലപ്പോ അവൾക്ക് എന്നെ ഇഷ്ടമായിരിക്കും…….

ഞാൻ: നീ ഒന്ന് ചുമ്മാ ഇരുന്നേ മനുഷ്യനെ മോഹിപ്പിക്കാതെ…. എന്തായാലും ഇന്ന് അറിയാം…

ബാബു:എന്റെ എടാ ഉറപ്പിച്ചോ നിന്ന് നിന്നെ ഇഷ്ടമാണ് എന്ന് പറയലും അവൾ…
ഞാൻ: ഞാൻ പോകുവാ സമയം 7 മണി ആയി

ബാബു: മ്മ്മ്
ബാബു എന്നെ ഒന്ന് ആക്കി ചിരിച്ചു.

Recent Stories

The Author

John flash

3 Comments

  1. കഥ കൊള്ളാം വാക്കി പോരട്ടെ ❤️

  2. നന്നായിട്ടുണ്ട്, സസ്പെൻസ് നിലനിർത്താൻ അവസാന പേജുകൾ വലിച്ച് നീട്ടിയത് നന്നായി അറിയാം 😂 അഭിനന്ദനങ്ങൾ 🥳 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🎉

    1. ജോൺ ഫ്ലാഷ്

      Thankz man😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com