? രുദ്ര ? ???? 4 [? ? ? ? ? ] 278

“”””””എപ്പൊ മൂക്കിൽ പല്ല് വരുമ്പോഴോ., അതോ പെൻഷൻ ആവുമ്പോഴോ….??”””””

 

“”””””എടാ നീ പോയി പറയുമ്പോലാണോ ഞാൻ പോയി പറയുന്നേ. അവള് കരുതില്ലേ നീ വെറും മൊണ്ണേഷ്‌ ആണെന്ന്…..!! ഒരു പെണ്ണിനോട് ഇഷ്ട്ടം ആണെന്ന് പറയാൻ വേറാരുടേം സഹായം ചോദിക്കരുത്., നേരിട്ട്പ്പോയി ചങ്കുറപ്പോടെ അവൾടെയാ കണ്ണുകളിൽ നോക്കി തന്നെ പറയണം. അതിനുള്ള ധൈര്യമൊക്കെ നിനക്കുണ്ട്. എത്ര അവസരം ഞാനൊരിക്കി തന്നതാ നിങ്ങൾക്ക് തനിച്ച് സംസാരിക്കാൻ….?? നീയൊന്നും ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചില്ല…..!!”””””””

 

“”””””പിന്നെന്തിനാ നീ വാക്ക് തന്നത്….??””””””

 

“”””””അന്നത്തെ നിന്റെയാ സങ്കടം കണ്ടപ്പോ അങ്ങനെ പറയേണ്ടി വന്നു.””””””

 

“”””””എടാ അതിന്റെ കാരണം എനിക്ക് അറിയില്ല. അവളെ കാണുമ്പോ തന്നെ നാക്ക് വിഴുങ്ങി പോവാ……!! ഒന്നും മിണ്ടാൻ പറ്റുന്നില്ല. ആകെ മൊത്തം ഒരു വിറ, വിയർപ്പ്…..”””””””

 

“”””””നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും., അത് പോലെ എന്റെ അവസ്ഥ കൂടെ നീയൊന്ന് മനസ്സിലാക്ക്…!! എനിക്ക് പറ്റിയൊരവസരം കിട്ടുന്നില്ല. കിട്ടിയാ അന്ന് തീരും നിന്റെ എല്ലാ സങ്കടവും…..””””””

 

“”””””വീണ്ടും ആശിപ്പിക്കുവാ…..??””””””

 

“”””””അല്ലളിയാ കാര്യയിട്ടാ., എനിക്ക് നല്ലൊരു അവസരം കിട്ടിയാ ഞാൻ പോയി പറയാം. ഇനി നീ ഇങ്ങനെ വിഷമിക്കരുത്…..!!””””””

 

“””””””ഉറപ്പല്ലേ…..??””””””

 

“””””””ഉറപ്പ്……!! അവളെ അങ്ങ് ഭാര്യയായി കണ്ടോ നീ…..!!””””””

 

“”””””അത് ഞാനെന്നെ കണ്ട് കഴിഞ്ഞു….!!””””””

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.