? രുദ്ര ? ???? 4 [? ? ? ? ? ] 278

 

“”””””കൊറേ നേരായി…..!! എത്ര വിളി വിളിച്ചൂന്നറിയോ…..??””””””

 

“”””””സോറിടാ ഞാൻ കേട്ടില്ല. നല്ലൊരു സ്വപ്നം കാണുവായിരുന്നു……!!””””””

 

“””””””ഞാനും ഉണ്ടായിരൂന്നല്ലേ ആ സ്വപ്നത്തിൽ…..??””””””

 

“”””””അതെങ്ങനെ മനസ്സിലായി…..??”””””

 

“”””””ഉറക്കത്തിൽ എന്റെ പേര് വിളിക്കുന്നുണ്ടായിരുന്നു…..””””””

 

“”””””പറഞ്ഞ നീ വിശ്വസിക്കോന്നറിയില്ല., എന്നും കാണുന്ന സ്വപ്നമാ നീയുമായിട്ടുള്ള പഴെയാ നിമിഷങ്ങൾ. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ആ ദിവസങ്ങള്. അന്ന് വിനീത് പറഞ്ഞു, നിന്നെ ഭാര്യയായി കണ്ടോളാൻ, ഞാൻ പറഞ്ഞു അത് എന്നേ കണ്ടു കഴിഞ്ഞൂന്ന്. അന്നത് എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താൻ വെറുതെ വിചാരിച്ചതാ., എന്നാലിന്ന് ശെരിക്കും നീ എന്റെ ഭാര്യയാ. വിശ്വസിക്കാനേ പറ്റുന്നില്ല. ഇന്നലെ ഹോസ്പിറ്റലിന്ന് ഇങ്ങോട്ടേക്ക് വരുമ്പോ നീ ഇല്ല. ആ സമയത്ത് എനിക്കുണ്ടായ വേദന, രണ്ട് ദിവസം കഴിഞ്ഞിട്ടേ നീ വരൂന്ന് അമ്മ പറഞ്ഞപ്പോ കരഞ്ഞില്ലാന്നെയുള്ളൂ. രാത്രി ആവും വരെ ഒരു സ്വസ്ഥതയും ഇല്ലായിരുന്നു. വിനീതിനെ വിളിച്ചപ്പോ അവനെന്റെ അവസ്ഥയെ പറ്റി ഓരോന്ന് പറഞ്ഞു വെറുപ്പിച്ചു. വയ്യാത്തതല്ലേ ഈ രാത്രി പോണ്ടാ എന്നൊക്കെ., എനിക്ക് ദേഷ്യം വന്നു. പിന്നെ ഒറ്റക്കങ്ങിറങ്ങി. എന്നാ റോഡിലേക്കിറങ്ങി കുറച്ച് നടന്നപ്പോഴേക്കും അവനെത്തിയിരുന്നു. നിന്നെ കണ്ടപ്പോ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല വാവേ……”””””””

 

എന്റെ അവസാനത്തെ ഓരോ വാക്കും കണ്ണുനീരോടെ അല്ലാതെ അവൾ കേട്ടിരുന്നില്ല.

 

“”””””വിട്ടിട്ട് പോവാൻ തോന്നീല്ല. പക്ഷെ പോവേണ്ടി വന്നു. ഇന്ന് നീ വരൂന്ന് പറഞ്ഞെങ്കിലും ഞാൻ ഒട്ടും വിചാരിച്ചില്ല.””””””

 

“”””””നേരം വെളുക്കും മുന്നേ ഭയങ്കര നിർബന്ധമായിരുന്നു ഞാൻ ഇങ്ങോട്ടേക്ക് വരാൻ. വേറെ നിവർത്തി ഇല്ലാതെ അവർക്കിവിടെ കൊണ്ടാക്കേണ്ടി വന്നൂ. ഒരാഴ്ച കൂടി കഴിഞ്ഞിട്ട് പോയാ പോരെന്ന് അമ്മ ചോദിച്ചു, ഞാൻ പറഞ്ഞു എനിക്കിപ്പോ പോയേ പറ്റൂന്ന്…..!!””””””

 

“”””””അവർക്കും സങ്കടം കാണും….!!””””””

 

‘”””””അതിനും ഞാൻ വഴി കണ്ടിട്ടുണ്ട്. നാലഞ്ച് ദിവസം നിക്കാനുള്ള തുണിയും ആയിട്ടാ അവരും വന്നേക്കുന്നെ.”””””””

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.