? രുദ്ര ? ???? 4 [? ? ? ? ? ] 278

“”””””വേണ്ട ടാ നീ വിട്ടോ. നേരം ഇത്രേം ആയില്ലേ…..!!””””””

 

അവനോട് പറഞ്ഞ് ഞാൻ നടന്നു. ഞാൻ അകത്ത് കേറി വാതിൽ അടക്കുമ്പോഴാണ് അവൻ പോകുന്നത് തന്നെ……!! വണ്ടിയുടെ ശബ്‌ദം കേട്ടാരേലും ഉണർന്നോ എന്ന് ഞാൻ ഭയന്നു എങ്കിലും അങ്ങനൊന്നും തന്നെ സംഭവിച്ചില്ല. നേരെ മുറിയിൽ കേറി വാതിലടച്ചു. ഡയറി പുറത്തെടുത്തു, ഷർട്ടിലെ ഈർപ്പം തട്ടിയായിരിക്കാം ഡയറി ചെറുതായി നനഞ്ഞിരുന്നു.

 

“”””””ആദി, എങ്ങാനാടാ ഞാൻ എന്റിഷ്ട്ടം പറയുവാ….??””””””

 

ആദ്യ പേജിൽ തന്നെ എഴുതിയിരുന്ന ആ വാക്കുകൾ…. തുടർന്ന് വായിക്കാനാവാതെ ഡയറിയും നെഞ്ചോട് ചേർത്ത് കിടന്നു. പഴയോരോ ഓർമകളും മനസ്സിനെ തഴുകിയുണർത്താൻ തുടങ്ങി. ആ വേളയിൽ ഞാൻ പോലുമറിയാതെ മയങ്ങിപ്പോയി……!!

 

“””””””ഇതൂടെ കൂട്ടി നാല്പത്തിയഞ്ചമത്തെ love letter അഹ് എഴുതുന്നേ., എഴുതിയെഴുതി എന്റെ hand writing മെച്ചപ്പെട്ടതല്ലാതെ ഇതുകൊണ്ട് വേറൊരുപയോഗവും എനിക്കുണ്ടായിട്ടില്ല. Mm, വിധി അല്ലാതെന്താ…..??””””””

 

“””””””ഇനി എല്ലാം കൂടെ വിധിയുടെ തോളിലോട്ട് ഇട്ട് കൊടുത്താൽ മതിയല്ലോ……!!””””””

 

“”””””പിന്നെ ഇതൊന്നും അവൾക്ക് കൊടുക്കാത്തത് എന്റെ കഴിവ് കേടാണെന്നാണോ നീ പറയുന്നത്…..??””””””

 

“”””””കഴിവ് കേടല്ല., പേടി നല്ലസ്സല് പേടി….!!””””””

“”””””എനിക്കൊരു പേടീം ഇല്ല….!!””””””

 

“”””””എന്നാ മോനൊരു കാര്യം ചെയ്യ്., ഇതില് നല്ലൊരണ്ണം നോക്കി ഐശ്വര്യായിട്ട് അവൾക്കങ്ങ് കൊടുക്ക്. ചേട്ടനതൊന്ന് കാണട്ടെ….,”””””

 

“”””””നീ എന്റെ ചെവിയിൽ നുള്ളിക്കോ, ഇന്ന് ഞാനിത് അവൾക്ക് കൊടുത്തിരിക്കും……!!””””””

 

“””””””കഴിഞ്ഞ നാലഞ്ച് മാസമായി ഞാനീ നഖം വളർത്തുന്നു., നിനക്ക് വേണ്ടി തുടിക്കുവാ ഇത്. ഇന്നേലും എനിക്കൊന്ന് സഭലമാക്കണം….!!””””””

 

“””””””പോടാ കോപ്പേ…..”””””””

 

“”””””ദേ അവള് വരുന്നുണ്ട്. എന്റെ പൊന്ന് നഖമേ ഭാഗ്യമുണ്ടെങ്കിൽ ഇന്നിവന്റെ ചെവി നിനക്ക് പൊന്നാക്കം….!!””””””

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.