മായാമിഴി? (9) മനോരോഗി ഫ്രം മാടമ്പള്ളി 197

 

അവൻ ആരുവിന്റൊപ്പമുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടും അവളുടെ കുറച്ച് ഫോട്ടോസും അവന്റെ ഫോണിലേക്ക് അയച്ച ശേഷം അവളുടെ ഫോണിൽ അതൊക്കെ ഡിലീറ്റ് ചെയ്ത് പഴയത് പോലെ തന്നെ അവിടെ വെച്ചു…

 

 

 

 

അവന് അതൊക്കെ ആലോചിച്ച് ആകെ ഉത്സാഹത്തിലായി….

 

 

ഈ അവസ്ഥയിലായിപ്പോയി… അല്ലേൽ ഇവിടെ ഡിസ്കോ കളിച്ചേനെ….

 

 

 

 

 

” എന്തോന്നാ ആലോചിക്കണേ ഏട്ടാ “?

– ആരു

 

റൂമിലേക്ക് കയറി വന്ന അച്ഛനും അമ്മയും ആരുവുമൊക്കെ കാണുന്നത് സീലിങ്ങിലേക്ക്  കണ്ണും നട്ടിരിക്കുന്ന ആദിയെയാണ്….

 

 

 

 

” ഏഹ്… അത്.. വേറെ പണിയൊന്നുല്ലല്ലോ… ഞാൻ ഫാൻ കറങ്ങുന്നത് നോക്കുവാരുന്നു ”

– ആദി

 

 

 

” മ്മ്മ്മ്മ്മ്മ്മ്മ് ” ?

 

ആരു ഒന്ന് ആക്കി മൂളിയ ശേഷം കമ്പാനിയാൻ ബെഡിലേക്ക് കയറി ഇരുന്നു…

 

 

 

” നീ വല്ലതും കഴിച്ചോ ”

 

അരികിൽ വന്നിരുന്ന ശേഷം അമ്മ അവനോട് ചോദിച്ചു…

 

 

 

” അവൾ വാങ്ങാൻ പോയിട്ടുണ്ട് ”

– ആദി

 

 

 

” ആര് ”   – ആരു

 

 

 

” അവള്… നിന്റെ ഫ്രണ്ട് ”

– ആദി

 

 

 

” അവൾക്കെന്താ പേരില്ലേ “?

– ആരു

 

 

 

” മീനാക്ഷി ”

അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…

 

 

 

 

 

അപ്പോഴാണ് മീനാക്ഷി ആഹാരവും വാങ്ങി അങ്ങോട്ടേക്ക് എത്തിയത്…

 

15 Comments

  1. Penkutti hospitalil koottu nilkkunnath engane nokyaalum nadakaatha karyam aanu achanum ammem pengalum koottukaranum ullappol it’s not digesting….

    1. തനിക്ക് digest ആവാത്തത് എന്റെ കുഴപ്പമല്ല… ഇത് എന്റെ ജീവിതത്തിൽ നടന്ന portions ആണ്… അതുകൊണ്ട് തന്നെ.. ഇയാൾക്ക് digest ആയോ അതോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല..

      ❤️

      1. മനോരോഗിയാണ് ഈ മെയിലിൽ ഉള്ളത്… പേര് കണ്ടിട്ട് കൊണയ്ക്കാൻ നിക്കണ്ട

  2. ❤❤❤❤❤

  3. ഹ… കൊള്ളാം… ????❤

  4. Romantic scenes powlichu.pattelar vedichillen item thannae.angaerae patti paranjappo enik ravutharae anu orma vannath. Appo ini next part vayikkattae

  5. മണവാളൻ

    ?

    1. ❤️❤️❤️?

  6. രോഗി മോനേ സുഖമല്ലേ ?

    1. യെസ് ചാത്തൻ❤️.. നിനക്കോ

  7. Kollaam man❤️❤️ Aduthath vegam porattee broo

Comments are closed.