പ്രേമം ❤️ 11 [ Vishnu ] 418

Views : 78578

അപ്പോഴാണ് ഫ്ളാറ്റിലെ ബെൽ അടിച്ചത്..അവൻ  വാതിൽ തുറക്കാൻ വേണ്ടി പോയി…അവൻ പോയതും അവൾ അവിടെ അവൾ ഇരുന്നതിന്റെ അടുത്തുള്ള ബാൽകണിയിലൂടെ പുറത്തേക്ക് നോക്കി..

 

അവളുടെ കണ്ണിൽ നിന്നും ചെറുതായി വെള്ളം വന്നിരുന്നു..അപ്പോഴാണ് അവളുടെ ഫോണിൽ മെസ്സേജ് വന്നത്..

 

അത് വായിച്ച അവൾ അതിനു റിപ്ലൈയും കൊടുത്തു…അതിനു കിട്ടിയ റിപ്ലൈ കണ്ടതും അവൾക്ക് ചെറുതായി സന്തോഷം വന്നിരുന്നു..അവൾ ഒരു ഹൃദയത്തിന്റെ ഇമോജിയും അയച്ച ശേഷം ആ ഫോൺ വച്ചു തിരിഞ്ഞതും ഞെട്ടി..

 

ഹൃഷിയുടെ അച്ഛനും അമ്മയും…അവളെ കണ്ടതും അമ്മയുടെ സ്നേഹ പ്രകടനങ്ങൾ ആയിരുന്നു…

 

അവളുടെ കണ്ണിൽ നിന്നും ഒക്കെ വെള്ളം വരുന്നുണ്ടോ എന്നു ഹൃഷിക്ക് സംശയം തോന്നി..

 

എന്നാൽ അത് ശരിയായിരുന്നു..അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നിരുന്നു..അതേ ചരിത്രം വഴി മാറിയിരുന്നു…പിശാശിന് കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങിയിരിക്കുന്നു…

Recent Stories

The Author

Vishnu

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum🙌

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com