? രുദ്ര ? ???? 4 [? ? ? ? ? ] 278

 

“”””””എല്ലാം കഴിഞ്ഞേടാ ഇനി സമാധാനത്തോടെ ജീവിക്ക്…..!!”””””””

 

“””””എങ്ങനെ മനസ്സിലായി ടാ അവിടെ തന്നെ കാണൂന്ന്…..??””””””

 

“”””””മാമൻ അന്നേരം പറഞ്ഞത് കേട്ടപ്പോ ഞാൻ കരുതിയത് നീ അവളെ കൊല്ലാൻ കൊണ്ട് പോയെന്നാ….!! അങ്ങനായിരുന്നല്ലോ നിങ്ങടെ ബന്ധം. കൊല്ലൂന്ന് പറഞ്ഞ നീ കൊന്നിരിക്കും., ഇതിനു മുന്നേം നീ അത് എന്നോട് പറയാതെ പറഞ്ഞിട്ടുണ്ട്. നമ്മടെ സ്ഥലത്ത് അങ്ങനൊരുരിടം ഉള്ളത് ആ മലേട മണ്ടേലാ. നീ അങ്ങനെ എന്തേലും അബന്ധം കാണിച്ചിരുന്നേൽ നെഞ്ചിനകത്തൊരു ആളലായിരുന്നു….!! അവളെ കൊല്ലുന്നതിനെക്കാൾ കൂടുതൽ സങ്കടം എന്റെ കൂട്ടുകാരൻ ഒരു കൊലപാതകി ആകുമോ എന്നതിനെ കുറിച്ചോർത്തായിരുന്നൂ…. ഞാൻ തന്നെ ഒരായിരം തവണ പറഞ്ഞിട്ടുണ്ട്, വേണ്ടാത്ത ചിന്തകൾ ഒന്നും മനസ്സിൽ വച്ച് നടക്കരുതെന്ന്. എന്നാലും പറയുവാ ഒരു പെണ്ണ് പോയാൽ വേറെ നല്ലൊരു പെണ്ണിനെ കിട്ടും., എന്നാ നല്ലൊരു കൂട്ടുകാരൻ പോയാ കിട്ടാൻ വല്യ പാടാ…..!!”””””””

 

“”””””എടാ നീ വിചാരിക്കുമ്പോലെ ഒന്നുമല്ല, അങ്ങോട്ട് പോയത് അവളുമായി കുറച്ച് സമയം എല്ലാം മറന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ വേണ്ടിയാ……!! ഞാൻ പറയുന്നതൊന്ന് നീ ശ്രദ്ധിച്ച് കേക്ക്.,…….”””””””

 

നടന്നതെല്ലാം അവനോട് തുറന്ന് പറയുമ്പോ മനസ്സിൽ നിന്നുമെന്തോ ഭാരം ഇറക്കി വച്ച പോലായിരുന്നു എനിക്ക്…..

 

“””””””സത്യമാണോ ടാ……??””””””

 

“”””””എന്തിനാടാ ഞാൻ കള്ളം പറയണേ…..?? ഒരുപാട് ദ്രോഹിച്ചു ആ പാവത്തെ., തെറ്റ് മനസ്സിലാക്കി മാപ്പ് ചോദിച്ചു. അവടെ ആ സ്ഥാനത്ത് വേറെയരേലും ആയിരുന്നേ എന്നേ കേസും കൊടുത്ത് കളഞ്ഞിട്ട് പോയേനെ……!! എന്റെ പെണ്ണിനെ മനസ്സിലാക്കാൻ ഒരുപാട് വൈകിപ്പോയെടാ…….””””””

 

“””””””നിനക്ക് ഓർമയുണ്ടോ ഞാനന്ന് പറഞ്ഞത്., കറങ്ങി തിരിഞ്ഞവസാനം രുദ്രയെ ആദി തന്നെ കെട്ടൂന്നും നിങ്ങള് സന്തോഷത്തോടെ ജീവിക്കൂന്നും അത് ഞാൻ കാണൂന്നുമൊക്കെ…..!! അന്നാ ഒൻപതാം ക്ലാസുകാരൻ വിവേക് നിന്നെ സന്തോഷിക്കാൻ വെറുതെ പറഞ്ഞതാ എന്നാലിന്ന് അത് സത്യമായി, എല്ലാ അർത്ഥത്തിലും. നീ ഹാപ്പി അല്ലെ അത് കണ്ടാ മതിയെനിക്ക്….!!””””””””

 

ഒന്ന് പറയട്ടെ, കരഞ്ഞ നിമിഷങ്ങൾ ഓർത്താൽ ചിരി വരും അതാണ് പ്രണയം. പിന്നെ ചിരിച്ച നിമിഷങ്ങൾ ഓർത്താൽ കരഞ്ഞുപോകും അതാണ് സൗഹൃദം.

 

“””””””എന്താടാ നോക്കണേ…..??”””””””

 

“”””””ചുമ്മാ……””””””

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.