കാമുകന്റെ ഡയറി 😍🥰 [John flash] 91

Views : 3617

കാമുകന്റെ ഡയറി 😍🥰

Author : John flash

‘ശെരി അമ്മായി’….. റിയ ഫോൺ കട്ട്‌ ചെയ്‌തു.. എന്നിട്ട് ഫ്ലാറ്റിന്റെ ഡോർ തുറക്കാൻ പോയി

സഞ്ചന: അപ്പൊ ഇതാണ് ഇനി മുതൽ നമ്മൾ താമസിക്കാൻ പോകുന്ന ഫ്ലാറ്റ്…..അല്ലെ…?

 

റിയ:  യെസ്

റിയ ഡോർ തുറന്നു അകത്തോട്ടു കേറി കൂടെ റിയയുടെ രണ്ടുകുട്ടുകാരികളും കേറി….

 

സ്വാതി: അല്ല ഇത്‌ ആരുടെ ഫ്ലാറ്റ് ആണ് എന്ന് പറഞ്ഞെ

 

സഞ്ചന: റിയയുടെ മാമന്റെ

 

“എടി റിയെ  പുള്ളിക്ക് ബുക്ക്‌ ഷോപ്പ് വെലോം ഉണ്ടായിരുന്നോ…? ” ഫ്ലാറ്റിന്റെ അകത്തു കേറിയ സ്വാതി ആ  ഫ്ലാറ്റ് കണ്ട് ഒന്ന് ഞെട്ടിയിട്ട് റിയയോട് ചോദിച്ചു കാരണം ആ ഫ്ലാറ്റ് ഫുൾ പുസ്തകങ്ങൾ ആയിരുന്നു..

സഞ്ചന: ഒണ്ടായിരുന്നോടി…?

 

റിയ: ഇല്ല ഇതെല്ലാം മാമൻ വായിച്ച പുസ്തകം ആണ്

 

ആ ഫ്ലാറ്റിന്റെ ഹാളിൽ ഒരു വലിയ ഷെൽഫ് ഒണ്ടായിരുന്നു അത് ഫുൾ ബുക്സ് ആണ്… പിന്നെ ആ ഫ്ലാറ്റിൽ രണ്ട് റൂംസ് ഒണ്ട്.. അതിൽ ഒരു റൂം ഫുൾ ബുക്സ് ആണ്…. വേറെ റൂമിൽ ഒരു ഷെൽഫ് ഒണ്ട് അതിലും ഫുൾ ബുക്ക്‌… പിന്നെ ഒരു ബെഡും ഒണ്ട്….

 

സഞ്ചനയും സ്വാതിയും ഹാളിൽ ഇരിക്കുന്ന ആ വലിയ ഷെൽഫിന്റെ അടുത്തേക്ക് പോയി…

Recent Stories

The Author

John flash

6 Comments

  1. ☠️💀 ചുടല 💀☠️

    Good theme..keep going on 👍👍

    1. ജോൺ ഫ്ലാഷ്

      😍

  2. വായനാഭൂതം

    ഹൃദയം ❤️

    1. ജോൺ ഫ്ലാഷ്

      😍

  3. വളരേ നന്നായിട്ടുണ്ട്…
    തുടരുക.
    അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് ഉൾപേടുത്തുക.

    1. ജോൺ ഫ്ലാഷ്

      Thanks man😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com