❤️ നിന്നിലലിയാൻ (3)❤️ [SND] 124

Views : 11134

“അല്ല അത് പെട്ടന്ന് അതാ ”

” അല്ല നീ വരണത് അന്റെ അനിയൻ അറിയോ ” “അറിയാം ”

“ഇന്നട്ട് അവിടെ കടന്ന് എന്തൊക്കെ ഡയലോഗ് ആണ് അവിടെ കടന്ന് അടിച്ചത് ”

” അവനോട് അന്നോട് ഒന്നും പറയണ്ടന്ന് ഞാൻ പറഞ്ഞായിരുന്നു ”

“അല്ല ക്ലാസ്സിൽ പോകല്ലേ ”

” പിന്നെ ഇവടെ നിന്നട്ട് എന്തിനാ . വാ പോകാം ”

 

°°°°°°°°°°°°°°°°°°°°°°°°°°

അപ്പോഴത്തേക്ക് ഞാൻ ആദിയെ പറ്റി പറയാം . അല്ലങ്കിൽ അവനെ പറ്റി അവൻ പറയും . ഇനി മുതൽ കഥ പലരുടെയും pont of view വിലൂടെയാകും പോകുക . അതെല്ലാം മനസിലാക്കുക ബാക്കി അവർ പറയട്ടെ ഞാൻ പോയി പിന്നെ വരാം 👋

°°°°°°°°°°°°°°°°°°°°°°°°°°°°

 

ആദി

———

ക്ലാസിൽ എത്തുമ്പോഴേക്കും എന്നെ പരിജയ പെടുതാം .

*ഞാൻ ADHISH MUHAMMAD എന്നാ ആദി

ഉമ്മ ADHILA

ഉപ്പ ADHIL

(ഉപ്പ പ്രേമിച്ചു കെട്ടിയതാ )

അനിയൻ ADHIB MUHAMMAD എന്നാ ഷാൻ

ഇത്ത ADHISHA SHAHLA എന്നാ ഷാഹി

എനിക്കും ഇവനും ഒരേ വയസാണ് (22). ഇവന്റൊപ്പം ഞാനും ഗൾഫിൽ പോയിരുന്നു . വീട്ടിക്കാർ എന്നൊട് പഠിക്കാൻ പോകാനൊക്കെ പറഞ്ഞു ബട്ട്‌ ഇവാനില്ലാണ്ട് ഞാൻ പോകില്ല ന്നും പറഞ്ഞ് ഇവന്റൊപ്പം ഗൾഫിൽ പോയി.*

Recent Stories

The Author

SND

11 Comments

  1. വേറേ aaval തന്നെ ആവും,

    Cliche free akunnund ee ട്രാക്കിൽ തന്നെ പോട്ടെ ✌️

  2. അന്ദ്രു

    കഥ ഒരേ പൊളി ഒന്നും പറയാൻ ഇല്ല തീ 🔥🔥🔥
    പിന്നെ page കൂട്ടി ezuth ബ്രോ A simple request കാര്യാക്കണ്ട 😅

    1. ശ്രെമിക്കാം ബ്രോ ❤️💙

  3. തുടക്കം കൊള്ളാം. ഇങ്ങനെ തന്നെ പോവട്ടെ. ബ്രോന്റെ മനസിലുള്ളതുപോലെ എഴുതിയാ മതി. എനിക്ക് ഇഷ്ട്ടപെട്ടു 👏👏👏

  4. ഈ ട്രാക്കിൽ തന്നെ പോകട്ടെ…❤❤❤

    1. K bro 💙💕

  5. No bro broude estam pole thanne potte

  6. The supernatural

    Good waiting for next

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com