സ്വാതന്ത്ര്യം 4 [കിരൺ കുമാർ] 258

Views : 18543

 

 

“എനിക് ഒരു മോൾ ആണ് . നീ ഇങ്ങനെ ഒരാളെ ഈ വീട്ടിൽ കയറ്റി താമസിപിക്കുന്നത് ??”

 

“ഒരാളോ?? എന്റെ അച്ചുവെട്ടനെ ആണോ പറയുന്നത്?”

 

 

“നിനക്ക് അവൻ അച്ചുവെട്ടനോ  ആരോ ഒക്കെ  ആയിരിക്കും പക്ഷെ ഈ വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് അങ്ങനെ അല്ല”

 

” പിന്നെ???  എന്താ ഇപ്പൊ പ്രശ്നം അത് പറ ”

 

 

“അവൻ നിന്റെ ആരും അല്ല ഞങ്ങളുടെ അറിവിൽ ഇപ്പോൾ… അപ്പോ നീ അവനെ ഇങ്ങനെ വീട്ടിലും റൂമിലും ഒക്കെ കയറ്റി കിടത്തുന്നത് ശരിയല്ല. നിന്റെ സ്വത്തും വീടും ഒക്കെ തന്ന ആവും ഇത് എന്നാലും ഈ പേരിൽ നാളെ എന്റെ മോൾക്ക് ഒരു ആലോചന മുടങ്ങിയാൽ ??  നീ നാളെ തിരിച്ചു പോയെന്ന് ഇരിക്കും പക്ഷെ ഞങ്ങളുടെ കാര്യം??… നീ എന്താ അതൊന്നും ആലോചിക്കാത്തത്? ”

 

 

“എന്താ ഇപോ നിങ്ങളുടെ ഒക്കെ പ്രശ്നം?? അച്ഛൻ വരുന്ന വരെ അല്ലെ അത് കഴിഞ്ഞ ഞങ്ങൾ കല്യാണം കഴിക്കും പിന്നെ ആർക്കാ പ്രശ്നം?”

 

 

“നീ കഴിച്ചോ .. അത് വരെ ഇതൊന്നും ഇവിടെ പറ്റില്ല എന്നാണ് ഞാൻ പറയുന്നത്.. ഇപോ തന്നെ നാട്ടുകാർ ഓരോന്ന് പറഞ്ഞു തുടങ്ങി. നാളെ എന്റമോൾക്ക് ഇത് ഒരു പ്രശ്നം ആവും… എന്റെ അപേക്ഷ ആണ്.. ഇനി നിനക്ക് ഇതേ പറ്റൂ ന്ന് നിർബന്ധം ആണേൽ ഞങ്ങൾ ഇവിടുന്ന് ഇറങ്ങി തരാം.. ”

 

 

അവർ അവളെ നോക്കി കൈ കൂപ്പി.

Recent Stories

The Author

കിരൺ കുമാർ

9 Comments

  1. ബാക്കി ഉണ്ടാവുമോ 🤔🤔ഉണ്ടക്കണ്ണിയെയും കാണുന്നില്ല
    അവിടെയും ഇല്ല ഇവിടെയും ഇല്ല എവിടെ പോയി 🤔🤔🤔🤔

  2. ബ്രോ എവിടെ പോയി

  3. ബ്രോ നെക്സ്റ്റ് പാർട്ട്‌

  4. Oh… twist…. twist….

  5. BRO undakkanni eppo varum

  6. മനോഹരൻ മംഗളോദയം

    ഡബിളാ…✌️ ഡബിൾ… അവിടിം കണ്ടു, ഇവിടിം കണ്ടു!!!

  7. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    😍😍😍

  8. അവസാനം ഒരു ട്വിസ്റ്റ്‌ ഇട്ട് നിർത്തിയില്ലെങ്കിൽ ഒരു ത്രിൽ ഇല്ല അല്ലേ 😊😊. ഈ ഭാഗവും കൊള്ളാം

    1. അരുൺ ചേട്ടാ ബാക്കി എപ്പോഴാ വന്നേ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com