?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1473

കേട്ടപാതി കേൾക്കാത്ത പാതി അമ്മു എന്റെ കൈക്ക് മുകളിൽ കൈ വെച്ചു………..കൈ വയ്ക്കാത്ത ഏട്ടത്തിയെ നോക്കിയപ്പോൾ അമ്മു പെട്ടന്ന് തന്നെ ഏടത്തിയുടെ കയ്യും പിടിച്ചു എന്റെ കൈക്കു മുകളിലേക്ക് വെപ്പിച്ചു………..പൂർണ്ണമനസ്സോടെ അല്ലെങ്കിലും ഏടത്തിയും അവിടെ കൈ വെച്ചു……….

 

“അപ്പൊ ഓക്കേ”ചെറിയൊരു ഉദ്ദേശം നേടിയെടുത്തതിന്റെ സന്തോഷത്തോടെ ഞാൻ കുറച്ചു കാലം മുൻപേയുള്ള ഓർമകളിലേക്ക് ഒരു തിരഞ്ഞു നോട്ടം നടത്തി

 

 

****************************************************

 

 

ഏടത്തിയുടെ വീട്ടിൽ നിന്നും ഏട്ടന്റെ ബുള്ളറ്റും ആയി ഇറങ്ങിയ എനിക്ക് ഉള്ളിൽ സന്തോഷമായിരുന്നു…….ചെയ്ത തെറ്റിന് മറ്റൊരു രൂപത്തിലാണെങ്കിലും ശിക്ഷ അനുഭവിച്ചല്ലോ എന്ന ചിന്ത എന്റെ ഉള്ളിൽ സന്തോഷം വിതറി………..

 

എങ്കിലും കണ്ണ് അത് മറച്ചു പിടിക്കാൻ സമ്മതിച്ചില്ല………….കാണുന്ന വഴിയിലൂടെ ബൈക്ക് പറപ്പിക്കുമ്പോൾ തയൊട്ടിട്ടാതെ കണ്ണിന്റെ ഇരുവശത്തേക്ക് കണ്ണുനീർ പാറിക്കൊണ്ടിരുന്നു………

ഈ പോക്ക് അവസാനത്തെ യാത്രയാവാൻ വേണ്ടി ഞാൻ ഒരിക്കൽ കൂടി പ്രാർത്ഥിച്ചു……….പക്ഷെ മരിക്കാൻ പേടിയായിരുന്നു…………ഒറ്റ നിമിഷം കൊണ്ട് മരണ വേദന അറിയാതെ മരിക്കാനുള്ള വഴി ആ പൊക്കിലുടനീളം ഞാൻ അന്വേഷിച്ചിരുന്നു……..

 

ഓപ്പോസിറ്റ് വരുന്ന ബസ്സിലിടിക്കാനും………….ബാക്കിൽ നിന്നും നല്ല സ്പീഡിൽ വരുന്ന വണ്ടിക്ക് കുറുകെ സഡ്ഡൻ ബ്രേക്ക് ഇട്ടു അവർ വന്നിടിക്കാനും……….പുഴയെ ക്രോസ്സ് ചെയ്യുന്ന പാലങ്ങൾ കണ്ടപ്പോൾ അതിനു മുകളിൽ നിന്നും തായോട്ട് ചാടാനും എന്ന് തുടങ്ങി കാണുന്ന എല്ലാത്തിലും എനിക്ക് മരണത്തിലേക്കുള്ള വഴി മനസ്സ് കാണിച്ചു തന്നുകൊണ്ടിരുന്നു……..

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.