MOONLIGHT IV മാലാഖയുടെ കാമുകൻ Previous Part Moonlight “ഫ്ലാറ്റ് നമ്പർ B 24, ശോഭ അപ്പാർട്മെന്റ്സ് കൊച്ചി.. അവിടെ ചെന്ന് ഒരാളെ കാണാൻ പറഞ്ഞു..” “കൊച്ചിയിലോ ആരെ..?” അത് കേട്ടപ്പോൾ എല്ലാവരും സംശയത്തോടെ ഒരുമിച്ചു ചോദിച്ചു.. “മീനാക്ഷി..” “മീനാക്ഷി..? അതാരാ.. കണ്ടിട്ട് എന്ത് പറയാൻ..?” ജെയിംസ് സംശയത്തോടെ ജൂഹിയെ നോക്കി.. “അത് മാത്രം ആണ് പറഞ്ഞത് ജെയിംസ്.. അവിടെ ചെന്ന് മീനാക്ഷി എന്ന വെക്തിയെ […]
Category: Action
നിഴൽ [നിരുപമ] 133
ദേവലോകം 17 [പ്രിൻസ് വ്ളാഡ്] 663
ഹോസ്പിറ്റലിൽ കർണന്റെ മുറിവ് ക്ലീൻ ചെയ്യുകയാണ് …അത്ര ആഴത്തിൽ ഇല്ലെങ്കിലും രണ്ടുമൂന്ന് സ്റ്റിച്ച് ഇടേണ്ടിവന്നു.. അവൻറെ ചുറ്റും ആളുകൾ കൂടി നിൽപ്പുണ്ട് അവൻറെ സുഹൃത്തുക്കളും ദേവലോകം തറവാട്ടിൽ ഉള്ളവരും എല്ലാം ….വൈഗ അവനെ കൊണ്ട് വന്നതിന്റെ പിന്നാലെ പുറപ്പെട്ടതാണ് അവരും …അല്പം മാറി അവരെ നോക്കിക്കൊണ്ട് സൂര്യനും ദക്ഷയും നിൽപ്പുണ്ട്.. ആളുകളുടെ മുന്നിൽ വലിയ പരിചയം ഭാവിച്ചില്ലെങ്കിലും അവർ ഒഫീഷ്യൽ കാര്യം സംസാരിക്കുന്നത് പോലെ അങ്ങോട്ടുമിങ്ങോട്ടും ഗൗരവ ഭാവത്തോടെ വീട്ടുകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു….. ദക്ഷക്ക് ,,,സൂര്യൻ,,, ഏട്ടൻ എന്നതിനേക്കാൾ […]
MOONLIGHT III (മാലാഖയുടെ കാമുകൻ) 1135
MOONLIGHT III മാലാഖയുടെ കാമുകൻ Previous part “മനുഷ്യർ ആയ നിങ്ങൾക്ക് എൽവിഷ് ലോകത്തേക്ക് സ്വാഗതം..” അത് കേട്ടപ്പോൾ അവർക്ക് ഒരു ഞെട്ടൽ ആയിരുന്നു.. അവർ പരസ്പരം ഒന്ന് നോക്കി.. ആദ്യം ഒരു സംശയം തോന്നിയിരുന്നു എങ്കിലും കഥകളിൽ മാത്രം കേട്ടിട്ടുള്ള എൽഫുകൾ.. ഇപ്പോൾ ഇതാ ജീവനോടെ മുൻപിൽ.. അവരുടെ ലോകത്ത് ആണ് ഞങ്ങൾ എന്ന ചിന്ത എല്ലാവരെയും ഒരു നിമിഷം നിശബ്ദർ ആക്കി.. “ഞാൻ പറയുന്ന ഭാഷ മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്…?” അവൾ സംശയത്തോടെ ചോദിച്ചു.. “ഉണ്ട്..” […]
The Mythic Murders ?️Part:1 Chapter :1(Vishnu) 340
The Mythic Murders Chapter :1 AUTHOR:VISHNU View post on imgur.com തൃക്കാക്കര നഗരപരിധി… ആറ് മണിക്കെ കൊച്ചി നഗരം പതിയെ ഉണരാന്‍ തുടങ്ങിയിരുന്നു…. പക്ഷേ, എന്തിനെയോ കാണാന്‍ ആഗ്രഹിക്കാത്ത സൂര്യൻ തന്റെ കിരണങ്ങളെ മാത്രം കിഴക്കന്‍ മേഘങ്ങള്‍ക്ക് പകർത്തി ചുവപ്പിച്ച ശേഷം, ദുഃഖം ആചരിക്കും പോലെ ആകാശത്തേക്ക് ഉയരാതെ ഒളിച്ചിരുന്നു. പുലർക്കാല ഭംഗിയുടെ ആസ്വദകരും… നടക്കാനും ഓടാനും ഇറങ്ങി തിരിച്ചുവരും… വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിക്കും […]
ഇരുമുഖൻ (promo ) [സ്വാമി ഉടായിപ്പാനന്ദ] 89
അച്ഛേ ….. കുഞ്ഞി പെണ്ണിന്റെ കുണുങ്ങി ചിരിച്ചുള്ള വിളി കേട്ടു ഒരു നിമിഷം അവൻ അവളെ നോക്കി നിന്നു പോയി… പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ അവൻ കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു…. അച്ഛന്റെ കുഞ്ഞിപ്പെണ്ണ് ഓടല്ലേ… അച്ഛൻ അങ്ങോട്ട് വരാം… എന്നാൽ അതു കേൾക്കാത്ത പോലെ അവൾ അവനിലേക്ക് ഓടി അടുത്തിരുന്നു…. പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞു വന്ന ഒരു വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നു പോയി….. ഒരു നിമിഷം പകച്ചു നിന്ന അവൻ ഉറക്കെ […]
സുൽത്വാൻ 6 [ജിബ്രീൽ] 442
സുൽത്വാൻ കഴിഞ്ഞ പാർട്ടിൽ ഇതുവരെയുള്ള കഥയുടെ ഒരു ചെറിയ വിവരണം കൊടുത്തിട്ടുണ്ടായിരുന്നു ഈ പാർട്ടിൽ അതൊഴുവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ സമയമുണ്ടെങ്കിൽ അതൊന്നു വയിക്കുക ഇനിയുള്ള ഒരോ പാർട്ടുകളിലും അതുവരെയുള്ള കഥയുടെ വിവരണം കൊടുക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രധീക്ഷിക്കുന്നു ♦♦♦♦♦♦♦♦♦♦♦♦♦♦♦♦ കുറച്ചു നേരെത്തെ യാത്രക്കു ശേഷം പെട്ടന്നവന്റെ വണ്ടി പാളി ഒരു വിധം ബ്രേക്കിട്ട നിർത്തിയവനു തന്റെ .ടയർ ഒരു കമ്പി കയറി പഞ്ചറായെന്നു മനസ്സിലായി അങ്ങനെ അവിടെ നിൽക്കുമ്പോഴാണു ഒരു ബെൻസ് കാർ […]
MOONLIGHT – l (മാലാഖയുടെ കാമുകൻ) 1358
MOONLIGHT -I മാലാഖയുടെ കാമുകൻ ഹേയ് ഓൾ.. വീണ്ടും ഒരു ഫാന്റസി സ്റ്റോറിയും ആയി ഞാൻ.. നിയോഗം എഴുതിയ ടൈമിൽ മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ് ഇത്.. ഇപ്പോഴാണ് എഴുതാൻ സാഹചര്യം കിട്ടിയതും.. ഈ സൈറ്റിൽ ഇപ്പോൾ എത്ര പേർ വായിക്കാൻ ഉണ്ടാകും എന്നറിയില്ല.. എന്നാലും ഒരാൾ എങ്കിലും വായിച്ചാൽ സന്തോഷം.. ഞാൻ എഴുതിയ മറ്റൊരു സ്റ്റോറിയും ആയി ബന്ധം ഇതിനുണ്ട്.. അടുത്ത ഭാഗം ആകുമ്പോൾ ഇടുന്നത് ആയിരിക്കും.. സ്നേഹത്തോടെ എംകെ Bangalore City […]
ഇല്ലിക്കൽ 6 [കഥാനായകൻ] 175
[Previous Part] സൈറ്റിൽ കഥകൾ ഇട്ടിട്ട് തന്നെ കുറച്ചു കാലമായി. ഈ കഥ വായിക്കുന്നവർ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ എന്ത് മുൻപത്തെ കഥ “കഥയിലൂടെ” ഉടനെ തന്നെ അടുത്ത ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നു. ***************************************************************************************** അതും പറഞ്ഞു സിദ്ധു ഫോൺ വച്ചതും കാളിങ് ബെൽ അടിച്ചു. അവൻ ഫോൺ ടേബിളിൽ ചാർജ് ചെയ്യാൻ വച്ചു. വാതിൽ തുറന്നതും അവന്റെ വയറ്റത് ഇടിയാണ് കിട്ടിയത്. “എടോ ഗുണ്ടേ തനിക്ക് […]
സുൽത്വാൻ 5 [ജിബ്രീൽ] 415
സുൽത്വാൻ ഇതു വരെയുള്ള കഥയുടെ ചെറിയൊരു വിവരണമാണ് താഴെ അതാവിശ്യമില്ലാത്തവർ രണ്ടാം പേജു മുതൽ വായിച്ചു തുടങ്ങുക ജാമിഅ കോളേജ് ശാന്തപുരത്തിലേക്കു പഠിക്കാൻ വന്നതാണ് ഷാനു എന്ന ഷിബിൻ ലൂസായ ഒരു ഷർട്ടും മുഖത്തെന്തോ വിശാദവുമായാണവൻ അവിടെയെത്തിയത് അവന്റെ ആദ്യം ദിവസം തന്നെ അവനെയും കൂടെ അദ്ല ( മാളു ) നിസാം എന്നീ രണ്ടു പേരെയും കോളേജ് ചെയർമാൻ കൂടി ആയ ചോലക്കാട്ടെ ജാസിറിന്റെ ടീം റാഗ്ഗ് ചെയ്തു അവർ അവനോടു ഷർട്ടഴിച്ച് മാളുവിനെ പ്രപ്പോസു ചെയ്യാൻ […]
സുൽത്വാൻ 4 [ജിബ്രീൽ] 388
യമാമ (ആലമീങ്ങളുടെ ലോകം) യമാമിയിലെ ഏറ്റവും ശ്രേഷ്ഠമായ അവരുടെ ദേവാലയം ‘ഖത്തീബ് മഹൽ ‘ അവിടെ തന്റെ അറയിൽ തസ്ബീഹ് മാലയാൽ ദൈവത്തെ സ്തുദിക്കുന്ന ആലമീങ്ങളുടെ നേതാവ് അവരുടെ ‘ഖത്തീബ് ‘ ‘ബാസിം ആലം ‘ അദ്ദേഹം തന്റെ കണ്ണുകളടച്ചിരുന്നു ഒരാളോടി കിതച്ചുകൊണ്ട് ഖത്തീബിൻ്റെ അറയിലേക്കു കയറി ഖത്തീബ് ‘നൂറുൽ ഹുദാ ‘ പ്രകാശിച്ചു “ View post on imgur.com അപ്പോൾ അവർ കണ്ടുമുട്ടിയിരിക്കുന്നു ഇനി ‘റബ്ബ് ‘ (ദൈവം) […]
അഗർത്ത 2 [ THE WORLDS ] S2 (??ᦔꫝ) 121
ഹേയ് guys me again.. ? വൈകി എന്നറിയാം… കാത്തിരിക്കുന്നവർ ഉണ്ടെന്നും.. നല്ലൊരു part തരണം എന്നുണ്ടായിരുന്നു അതാ… എത്രത്തോളം നന്നായി എന്നറിയില്ല ഒരു ഐഡിയ വച്ചു അങ്ങനെ പോകുവാണ് ആകെ മനസ്സിൽ നിൽക്കുന്നത് ഇതിന്റെ എൻഡിങ് ആണ് അങ്ങോട്ട് പല വഴിക്കും ഞാൻ എത്തിക്കും ബോർ അടിക്കില്ല എന്ന് കരുതുന്നു…. വായിച്ചു അഭിപ്രായം പറയുക… Sidh […]
കൈലിക വേദം 1 [VICKEY WICK] 155
(ഹലോ… ഫ്രണ്ട്‌സ്… ഞാൻ മുൻപ് ഇവിടെ ചില്ലറ കഥകൾ എഴുതിയിട്ട് ഉണ്ട്. പിന്നീട് പല തിരക്കുകൾ ആയി പോയി. കുറെ കഥകൾ എന്റേതായി ഇവിടെ തീരാതെ കിടപ്പുണ്ട്. ഇനി ഏതായാലും തീർക്കാൻ ബാക്കി ഉള്ളതൊക്കെ തീർക്കണം എന്നുണ്ട്. ഇതിൽ ഒരുപാട് എഡിറ്റിംഗ് ഒന്നും നടത്തിയിട്ടു ഇല്ല. ചെറിയ അക്ഷരതെറ്റുകൾ ഉണ്ടാകും. അവ നിങ്ങൾ ദയവായി ക്ഷമിക്കുക. എങ്കിൽ ഞാൻ തുടങ്ങട്ടെ… )
സുൽത്വാൻ 3 [ജിബ്രീൽ] 417
സുൽത്വാൻ “എസ്ക്യൂസ്മി നിങ്ങൾക്കു കോച്ചു മാറിയിട്ടില്ലാ എന്നു ഒന്നു ചെക്കു ചെയ്യുമോ ” അവളുടെ കണ്ണുകളി ലേക്കുള്ള നോട്ടം വേഗത്തിൽ മാറ്റി കൊണ്ടവൻ ചോദിചു അവളുടെ അവസ്ഥയും ഭിന്നമായിരുന്നില്ല കാപ്പി നിറത്തിൽ നിന്നാ മിഴികൾ നീലയിലേ ക്കു പരഗായ പ്രവേശം നടത്തുനതു അവൾ നോക്കി നിന്നു “ഹലോ ……..” അവൾ തന്റെ മുഖത്തു നോക്കി മിണ്ടാതെയിരിക്കുന്നതു കണ്ടവൻ ഒന്നും കൂടി വിളിച്ചു “എന്താ ” അവൾ “നിങ്ങളുടെ കോച്ചു നമ്പർ മാറിയിട്ടില്ലല്ലോ അതു […]
ദേവലോകം 15 [പ്രിൻസ് വ്ളാഡ് ] 381
അമരാവതിയിൽ ….. ഇനിയും അവൻറെ വിവാഹം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ ആണോ നീ ഉദ്ദേശിക്കുന്നത് രാജാ??? മഹേശ്വരി ദേവി തന്റെ മകനായ രാജശേഖര മന്നാടിയാരോടായി ചോദിച്ചു. അമ്മേ അത് അവൻറെ ഇഷ്ടമല്ലേ?? അതിൽ ഇപ്പോൾ ഞാൻ എന്താ പറയുക … നീ ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നോ?? നീ കൃതി മോളെ ഒന്ന് നോക്കിയേ നമ്മുടെ ദേവന് എന്ത് ചേർച്ചയാണ് അവളുമായി … ഓഹോ അപ്പോൾ അതിനാണല്ലോ ഇവരെയും എഴുന്നള്ളിച്ചുകൊണ്ട് അമ്മ വന്നത് …രാജശേഖരന്റെ (ആത്മ) എന്താ രാജ…. ഞാൻ […]
? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221
? Rise of the Ghost ? Previous part അവിടുന്ന് മൂന്നു കിലോമീറ്റർ ദൂരം മാറിയുള്ള പോലീസ് സ്റ്റേഷനിലേക്ക് വിക്കിയെ ബെൽറ്റിന് അടിച്ചടിച്ച് മിഖാ കൊണ്ടെത്തിച്ചു. അന്നത്തേയ്ക്ക് മീഡിയാസിന് ആഘോഷിക്കാനുള്ള വക ACP മിഖായേൽ തരപ്പെടുത്തി കൊടുത്തു അത് തന്നെയായിരുന്നു എല്ലാ മീഡിയാസിലും ലൈവ് ആയി ട്ടെലികാസ്റ്റ് ആയത്. വരാൻ പോകുന്ന അപകടത്തിൽ ആഴം അറിയാതെ മിഖായേൽ […]
? Guardian Ghost ? part 8 (༆ കർണൻ(rahul)༆) 265
? Guardian Ghost ? part 7 (༆ കർണൻ(rahul)༆) 277
? Guardian Ghost? part 6 (༆ കർണൻ(rahul)༆) 325
സുൽത്വാൻ 2 [ജിബ്രീൽ] 450
സുൽത്വാൻ Author : ജിബ്രീൽ ഈ കഥയുടെ ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന സപ്പോർട്ടിനു ആദ്യമേ ഞാൻ നന്ദി പറയുന്നു മനസ്സിലുണ്ടായിരുന്ന ചെറിയ ഒരാശയം കഥയാക്കിയതാണ് നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കാനപേക്ഷ ജാസിറിന്റെ കാലിന്റെ അടിയിൽ കിടന്ന് പിടയുന്ന നിസാമിന്റെ അടുത്തേക്ക് പാഞ് ചെന്ന് ജാസിറിനെ തള്ളി മാറ്റി കുറച്ച് പുറകോട്ട് നീങ്ങിയ അവൻ ദേശ്യത്തിൽ ഷിബിന്റെ മുഖത്തേക്ക് ഊക്കിൽ അടിചു പിന്നെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു ഒന്നു പിന്നോട്ട് ആഞതൊഴിച്ചാൽ വേദനയുടേയോ നോവിന്റേയോ […]
? Guardian Ghost? P-6 Trailer ( ༆ കർണൻ(rahul)༆) 230
NB:- ഇത് 6- 10 പാർട്ടുകളുടെ ട്രൈലെർ മാത്രമാണ്. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിക്കുക ? Rise of The Ghost ? (Special part) Trailer Previous part എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ഉദയവനം വന നശീകരണം വന്യജീവി ചൂഷണം, പശ്ചിമഘട്ട മലനിരകളുടെ നശീകരണവും കാലാവസ്ഥാ വ്യാതിയാനം എന്നീ വിഷയങ്ങളിൽ വാമ്പിച്ച പ്രതിഷേധ പരിപാടികളും സത്യാഗ്രഹവും നടത്തി വിജയം വരിച്ച യുവ സാമൂഹിക പ്രവർത്തകയും […]
സുൽത്വാൻ [ജിബ്രീൽ] 442
സുൽത്വാൻ Author :ജിബ്രീൽ കോളേജിന്റെ ഗേറ്റ് കടക്കുമ്പോൾ അവൻ തല ഉയർത്തി നോക്കി ജാമിയ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ശാന്തപുരം ആ ബോർഡിലേക്ക് കുറച്ച് നേരം നോക്കി നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു വളരെ ലൂസായ ഒരു ഷർട്ടും ഒരു സ്ലിപ്പറും ധരിച്ച് തോളോടപ്പം മുടിയും കട്ടതാടിയുമായി അവൻ കോളേജിലേക്ക് കയറി “ഡാ മുടിയാ ” വിളി കേട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് പാർക്കിങ്ങിൽ നിർത്തിയിട്ടിരികുന്ന ഒരു ജി പ്സിക്ക് […]
Demon’s Way Ch- 7[Abra Kadabra] 205
Demon’s Way Ch-7 Author : Abra Kadabra [ Previous Part ]  ( മാസ്റ്റർ ജെനി ) ഇന്ദ്രജിത്ത് ഉണർന്നപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. Demon ബ്ലഡ് ഡിമോണിക് ആർട്ട് ന്റെ പാറ്റേണിൽ വീണ്ടും അവന്റെ ശരീരത്തിൽ കൂടി ഒഴുകി, പക്ഷേ അവന്റെ തലയ്ക്ക് എന്തോ മാറ്റം ഉള്ളത് പോലെ അവന് തോന്നി. അവൻ ചുറ്റും നോക്കിയപ്പോൾ ചുറ്റുപാടും ഉള്ള കാഴ്ചയ്ക്കും അവന്റെ കേൾവിക്കും മണത്തിനും എല്ലാം മുമ്പത്തെ […]
ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 561
ദേവലോകം 14 Author :പ്രിൻസ് വ്ളാഡ് തൻറെ സർവീസ് വെഹിക്കിളിൽ നിന്നും പുറത്തിറങ്ങിയ സൂര്യനാരായണനെ കണ്ട ഉടൻ തന്നെ സിഐ അലക്സും ടീമും അറ്റൻഷനായി …..സൂര്യൻ അവരുടെ അടുത്തേക്ക് എത്തി. now.. Officer brief the situation… സൂര്യന് മലയാളം അറിയില്ലെന്ന് കരുതി അലക്സ് തന്നെകൊണ്ടാവുന്ന വിധം ഇംഗ്ലീഷിൽ അതുവരെ നടന്ന എല്ലാ പ്രൊസീജിയേർസും വിശദീകരിച്ചു… എല്ലാം കേട്ട ശേഷം സൂര്യൻ ഫോറൻസിക്ക്കാർ ബോഡി പരിശോധിക്കുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെനിന്നും അവരോട് വിവരങ്ങൾ തിരക്കിയശേഷം വീണ്ടും അലക്സിന്റെയും […]