The Mythic Murders ?️Part:1 Chapter :2(Vishnu) 309

“പ്രിയ…ഈ കേസ് ഇപ്പോൾ ഒരു സെൻസേഷൻ ആയി മാറിയിരിക്കുകയാണ്..അതുകൊണ്ടു തന്നെ എത്രയും വേഗം നമ്മുക്ക് ഒരു തുമ്പു കണ്ടെത്തിയെ തീരൂ…ഇനിയും ബോഡികൾ കണ്ടെത്തിയാൽ അത് പ്രശ്നം കൂടുതൽ ഗുരുത്തരമാക്കും..”

 

“സർ നമ്മൾ ഒരു ടീം രൂപീകരിച്ചിട്ടുണ്ട്….വടുതല എസ് ഐ ബ്രിട്ടോ യും തൃക്കാക്കര എസ് ഐ അരവിന്ദ് ഉം ആ ടീമിൽ ഉണ്ടാകും…”

 

“ഒകെ… മൂവ് ഫോർവേഡ്…എത്രയും പെട്ടെന്ന് ഈ കേസിനു ഒരു ബ്രേക്ത്രൂ കിട്ടിയില്ലെങ്കിൽ ഈ കേസ് മറ്റൊരു ടീമിനെ ഏല്പിക്കും..”

 

“സർ.. എത്രയും വേഗം തന്നെ നമ്മൾ കുറ്റവാളിയെ ഓർ കുറ്റവാളികളെ കണ്ടെത്തും…”

 

 

 

ഡിറ്റക്ടീവ് എന്നു പറഞ്ഞാൽ എപ്പോഴും ആക്റ്റീവ് ആയിരിക്കണം എന്ന ചിന്താഗതി ഉള്ളവനാണ് ധ്യാന്‍.

 

ലഹരി ആവാം.. പക്ഷേ കാഴ്ച മങ്ങി ബോധം നശിക്കുന്ന തരത്തിൽ പാടില്ല എന്ന പോളിസി അവന് എപ്പോഴും പാലിച്ചു.

 

ഇങ്ങനെ കുടിച്ച് ബോധമില്ലാതെ ഉറങ്ങുന്ന ആള്‍ക്ക് എങ്ങനെ ആക്റ്റീവ് ആയി അന്വേഷണം നടത്താന്‍ കഴിയും… ധ്യാന്‍ മനസ്സിൽ ചിന്തിച്ചു…, അതോ വല്ലപ്പോഴും മാത്രമാണോ സിദ്ധാര്‍ത്ഥ് ഇങ്ങനെ ബോധം നശിക്കുന്ന തരത്തിൽ കുടിക്കുന്നത്..?

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *