The Mythic Murders ?️Part:1 Chapter :2(Vishnu) 309

 

“എന്താടാ ഇത്….നിങ്ങൾ തമ്മിൽ എന്താ ഇത്രയും പ്രശ്നം…”

 

ധ്യാൻ അവനെ അവളുടെ അടുത്തു നിന്നും മാറ്റിയിരുന്നു..

 

“നീ എന്തിനാ ഇതിൽ ഇടപെടുന്നെ..ഇത് നമ്മുടെ പേർസണൽ കാര്യം ആണ്..നീ വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോഴും ജോലി കാര്യം പറഞ്ഞു എന്റെ അടുത്തു വന്നതും ഒക്കെ ശരി..പക്ഷെ നമ്മുടെ പേർസണൽ കാര്യത്തിൽ ഇടപെടാൻ നിനക്ക് എന്ത് അവകാശം ആഹ്‌ടാ ഉള്ളത്..”

 

സ്വന്തം കൂട പിറപ്പ് പോലെ ഉള്ളവനിൽ നിന്നും ഇങ്ങനെ ഒരു മാറ്റം ധ്യാൻ പ്രതീക്ഷിച്ചിരുന്നില്ല…

 

“അഭി…”

 

നന്ദന പിന്നിൽ നിന്നും വിളിച്ചെങ്കിലും അഭി അത് പറഞ്ഞു പൂർത്തിയാക്കിയിരുന്നു…

 

അത് കേട്ട ധ്യാനിന് വല്ലാത്തൊരു ഒറ്റപ്പെടൽ ആണ് ഒരുനിമിഷം സമ്മാനിച്ചത്…അവന്റെ എല്ലാമെല്ലാമായ ആൾകാർ അവനിൽ നിന്നും പോയത് പോലെ..

 

അവൻ ഒന്നും മിണ്ടാതെ മുകളിൽ പോയി ഡ്രസ് ഒക്കെ ചെയ്തു..ശേഷം അവന്റെ ബാഗ് എടുത്തു അവന്റെ എല്ലാ സാധനവും പാക്ക് ചെയ്തു താഴേക്ക് വന്നു..

 

അപ്പോൾ അഭി അവിടെ ഉണ്ടായിരുന്നില്ല..നന്ദന അവിടെ താഴെ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു..അവൾ നന്നായി കരഞ്ഞിരുന്നു.

 

അപ്പോഴാണ് മുകളിൽ നിന്നും എല്ലാം പാക്ക് ചെയ്ത് വരുന്ന ധ്യാനിനെ കണ്ടത്..

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *