ഇല്ലിക്കൽ 6 [കഥാനായകൻ] 172

“അല്ല തിരുമേനി അമ്പലത്തിൽ എല്ലാം പഴയ പോലെ ആകണമെങ്കിൽ ഇല്ലത്തിലെ ആരെങ്കിലും അവിടെ ഉണ്ടാവണ്ടേ അതുപോലെ ഇല്ലത്തെ നിലവറയിൽ പ്രതിഷ്ഠക്ക് പൂജ നടത്തണ്ടേ. അതിന് അതിന്റെ അവകാശികൾ എന്ന് പറയാൻ പറ്റുന്ന ആൾ ഇപ്പോൾ എവിടെയാണെന്നോ അതോ ജീവനോടെയുണ്ടോ എന്നോ അറിയില്ല.”

 

അശ്വിൻ പ്രതിവിധി കേട്ടതും അവന്റെയ്യുള്ളിൽ ഉണ്ടായിരുന്ന സംശയം അവൻ അദ്ദേഹത്തോട് ചോദിച്ചു.

 

“അതാണ് ഞാൻ പറയാനിരുന്ന സന്തോഷകരമായ കാര്യം ഇല്ലത്തിന് കുറച്ചു നാളുകൾക്ക് ശേഷം തന്നെ പഴയ പോലെയാകും അതായത് അതിന്റെ അവകാശികൾ തിരിച്ചെത്തുമെന്ന് സാരം.”

 

അതുകേട്ടത്തോടെ അവൻ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. അദ്ദേഹം ബാക്കി പറഞ്ഞു.

 

“ഒന്നില്ലെങ്കിൽ കാണാതായ ആ തിരുമേനിയാകാം അല്ലെങ്കിൽ അങ്ങേരുടെ സന്തതികളാകാം ആരായാലും അത് ഇല്ലത്തിനും തറവാട്ടിനും അതുപോലെ ആ നാടിനും നന്മയെ ഉണ്ടാകു. പക്ഷെ ഒരു മുടക്കവും കൂടാതെ ആ അമ്പലത്തിലെ പ്രതേക പൂജാ വിധികൾ നടക്കണം. അല്ലെങ്കിൽ പഴയത് വീണ്ടും ആവർത്തിക്കും.”

 

തിരുമേനി പറയുന്നത് മുഴുവൻ ശ്രദ്ധയോടെ കേൾക്കുകയായിരുന്നു അവൻ പിന്നെ കയ്യിൽ ഇരുന്ന ചായ കുടിച്ചു.

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *