ഇല്ലിക്കൽ 6 [കഥാനായകൻ] 172

അതെ സമയം അകത്തു ടേബിളിൽ കിടന്നു അടിക്കുന്ന ഫോണിനെ പറ്റി രണ്ടു പേരും ശ്രദ്ധിച്ചതെ ഇല്ല. ഫോണിന്റെ ബെൽ അവസാനിച്ചതും ഡോർ തുറന്നകും ഒരുമിച്ചു ആയിരുന്നു.

 

ഡോർ തുറന്ന ശബ്ദം കേട്ടു രണ്ടു പേരും ഞെട്ടി മാറിയെങ്കിലും പക്ഷെ കയറി വന്ന ഇന്ദു തമ്പുരാട്ടിക്കും അമലുനും കാര്യം മനസ്സിലായി. തമ്പുരാട്ടി പക്ഷെ മുഖത്തു ഭാവ മാറ്റം വരുത്താതെ ചോദിച്ചു.

 

“മോൾ ഇവിടെ ഉണ്ടായിരുന്നോ? ജോലി കഴിഞ്ഞു എപ്പോൾ എത്തി മോളേ?”

 

രണ്ടു പേരും നല്ല രീതിയിൽ ചമ്മി നിൽക്കുന്നത് കണ്ടു അമലു ചിരി അടക്കിയത് കണ്ടു അശ്വിൻ അവനെ കണ്ണുരുട്ടി കാണിച്ചു.

 

“ഞാൻ കുറച്ചു നേരമായി വല്യമ്മേ എത്തിയിട്ട്. അപ്പോൾ അമ്മ ഫുഡ്‌ കൊടുക്കാൻ പറഞ്ഞിട്ട് വന്നതാ. എന്നാ ഞാൻ അങ്ങോട്ട് പോകട്ടെ.”

 

ആകെ ചമ്മലും നാണവും കാരണം അവൾ വേഗം മറുപടി കൊടുത്തു ഓടി പോയി. അവളുടെ ഓട്ടം കണ്ടപ്പോൾ തമ്പുരാട്ടിക്ക് പോലും ചിരി വന്നു.

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *