ഇല്ലിക്കൽ 6 [കഥാനായകൻ] 172

അതും പറഞ്ഞു അവനെ നോക്കി ചെറുതായി പുഞ്ചിരിച്ചുകൊണ്ട് ആ പെൺകുട്ടി വേഗം ഉള്ളിലേക്ക് പോയി.

 

“പിന്നെ ഞാൻ വരാൻ പറഞ്ഞു വിളിപ്പിച്ചത് എന്താണെന്ന് വച്ചാൽ തമ്പുരാട്ടി പറഞ്ഞിരുന്നു തറവാടിന്റെയും ഇല്ലത്തിന്റെയും ഒന്ന് വിശദമായി നോക്കണമെന്ന്. തറവാടിന്റെ നോക്കിയപ്പോൾ കണ്ടത് അവിടെ ഉള്ളവർക്ക് ഇപ്പോൾ നല്ല സമയമാണ് അതുപോലെ അധികം നാളുകൾക്കുള്ളിൽ തന്നെ പണ്ടത്തെ ആ പ്രൗഡിയോട് കൂടി കുറെ നാളുകൾ നിലനിൽക്കും. പക്ഷെ ഇല്ലത്തിന്റെ കാര്യം നോക്കിയപ്പോൾ ഞാൻ ശരിക്കും ഭയന്നു അതുപോലെ അത്ഭുതകരമായ കാര്യവും കാണാൻ കഴിഞ്ഞു.”

 

“അതെന്താ തിരുമേനി?”

 

തിരുമേനി പറയുന്നത് മുഴുവൻ ശ്രദ്ധയോടെ അതുപോലെ ആകാംഷയോടെ കേൾക്കുകയായിരുന്നു അശ്വിൻ.

 

“ആദ്യം ഞാൻ കണ്ട പ്രശ്നം തന്നെ പറയാം. അല്ല തനിക്ക് പണ്ട് അവിടെ നടന്ന സംഭവങ്ങൾ അറിയോ?”

 

“അറിയാം തിരുമേനി ഞാൻ അവിടുത്തെ അന്നത്തെ കാര്യസ്ഥൻ കുമാരന്റെ മകനാണ്.”

 

“ആണോ എന്നാ കേട്ടോളു അങ്ങനെ ഒരു സംഭവം വീണ്ടും നടക്കാൻ പോകുന്നു.”

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *