സുൽത്വാൻ 2 [ജിബ്രീൽ] 428

Views : 38497

“മമ് കയറ് ” ബുള്ളറ്റു സ്റ്റാർട്ടു ചെയ്തു റിച്ചു വിനോടായി പറഞ്ഞു

 

അവൻ കയറിയതും വണ്ടി ആലക്കാട്ട് തറവാട് ലക്ഷ്യമാക്കി നീങ്ങി

 

“റിസ്വാൻ ………..”വണ്ടിയിൽ നിന്നിങ്ങി തറവാടിന്റെ ഉള്ളിലേക്കു കയറാൻ നിന്ന റിസ്വാനെ ഹാജിയുടെ അലർച്ച തടഞ്ഞു

 

“എന്താ ഇന്ന് അവിടെ നടന്നത് ”

 

“അത് ഉപ്പാപ്പ അവൻ ……..”

 

കൈ ഉയർത്തി തടഞ്ഞു കൊണ്ട് ഹുസൈൻ ഹാജി പറഞ്ഞു

“കാരണമെന്താണങ്കിലും ഉടമ്പടി പ്രകാരം ‘ഖൻന്തക്ക് ‘ മത്സരങ്ങളില്ലാതെ നമ്മളും അവരു തമ്മിൽ യാതൊരുവിധ സംഘട്ടനവും പാടില്ല അത് നിനക്കറിയില്ലേ കഴിഞ്ഞ ഖൻന്തക്ക് മത്സരത്തിൽ തോറ്റ തിന്റെ ദേഷ്യം അലക്കോട്ടുകാർ നടുറോട്ടിൽ തല്ലുണ്ടാക്കി തീർക്കുന്നുവെന്ന് കേൾപ്പിക്കാൻ ആണോ നിന്റെ ഉദ്ദേശ്യം ”

Recent Stories

The Author

ജിബ്രീൽ

19 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. കർണ്ണൻ

    💐💐💐💐🌹👍

  3. Adipoli Katha baacki pettannu venam nirthi pokaruthu

    1. ജിബ്രീൽ

      Thanx bro

      ❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️

    1. ജിബ്രീൽ

      💕💕💕💕

  5. alla saho shanu vinu enthu joli anennu paranjillalo….

  6. 🦋 നിതീഷേട്ടൻ 🦋

    Nice mhn 🌝😘

    1. ജിബ്രീൽ

      Thanx

      💕 Love 💖

  7. Waiting sahooo polichu…..

    1. ജിബ്രീൽ

      Thanx

      💕💕

  8. ജിബ്രീൽ

    ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
    ഞാൻ Google Notes ൽ ആണ് എഴുതിയത്
    അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
    അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി

    പേജുകളും അങ്ങനെയാണു ചെറുതായതു

    പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

    കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

    നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️

  9. Bro adipoli waiting,for your next part

    1. ജിബ്രീൽ

      Thank you brother

      ❤️❤️❤️❤️❤️

  10. kollam bro.. waiting for next part

    1. ജിബ്രീൽ

      Thanx bro 😁

      💖💖💖

  11. Bro next part eppo varum waiting aane

    1. ജിബ്രീൽ

      പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

      കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

      നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️

  12. Bro next part eppo varrum waiting aane

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com